Malayalam Lyrics
My Notes
M | ദിവ്യകാരുണ്യമായ്, എന്നുള്ളില്‍ നീ വന്നീടും നേരം ഇന്നെന്താനന്ദം |
F | അപ്പമായിന്നീ അള്‍ത്താരയില്‍ മുറിയപ്പെടും നിന് സ്നേഹമോര്ത്താല് |
M | ജീവനാം എന്നേശുവേ, നായക എന്നെ ഞാനേകിടുന്നു |
F | എന്നും നിന്നിലലിയാന്‍, എന്‍ മനം നിന്നെ തിരഞ്ഞിടുന്നു |
A | തളരും, എന്‍ ഹൃത്തിനുള്ളില്‍ തണലായ് വരണേ , നീ യേശു നാഥാ പതിവായ് സുതനെ, നീ ദൈവതിന്റെ മകനായ് സദയം, ഈ ലോകത്തിന്റെ തിരിയായ് |
—————————————– | |
F | ദിവ്യകാരുണ്യമായ്, എന്നുള്ളില്‍ നീ വന്നീടും നേരം ഇന്നെന്താനന്ദം |
M | മാംസമായിന്നീ തിരുവോസ്തിയില്‍ പകരം കൊടുത്തു നീ നിന്റെ ജീവന് |
F | സ്നേഹ പിതാവാം ദൈവം, നല്കിയ ദാനമാണെന്റെ ഈശോ |
M | ആ ദിവ്യ ദാനമോര്ത്തെന്, ദൈവത്തെ താണു വണങ്ങീടുന്നു |
A | വചനം നിന് നാവില്‍ എരിയും തീയായ് ചൊരിയും, ഞാനെന്നും നിന്റെ സിരയില്‍ ഒടുവില്‍, ഞാന്‍ നിന്നെ തിരയും പകലില്‍ അവിടെ, ഞാനരുളും നിത്യ ജീവന് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യമായ്, എന്നുള്ളില്‍ നീ വന്നീടും നേരം ഇന്നെന്താനന്ദം Divya Karunyamayi Ennullil Nee Lyrics | Divya Karunyamayi Ennullil Nee Song Lyrics | Divya Karunyamayi Ennullil Nee Karaoke | Divya Karunyamayi Ennullil Nee Track | Divya Karunyamayi Ennullil Nee Malayalam Lyrics | Divya Karunyamayi Ennullil Nee Manglish Lyrics | Divya Karunyamayi Ennullil Nee Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyamayi Ennullil Nee Christian Devotional Song Lyrics | Divya Karunyamayi Ennullil Nee Christian Devotional | Divya Karunyamayi Ennullil Nee Christian Song Lyrics | Divya Karunyamayi Ennullil Nee MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vanneedum Neram Innenthaanandham
Appamaayinnee Altharayil
Muriyappedum Nin Snehamorthaal
Jeevanaam Enneshuve, Naayaka
Enne Njanekidunnu
Ennum Ninnilaliyaan, En Manam
Ninne Thiranjidunnu
Thalarum, En Hruthinullil Thanalaai
Varane , Nee Yeshu Nadha Pathivaai
Suthane, Nee Daivathinte Makanaai
Sadhayam, Ee Lokathinte Thiriyaai
-----
Divyakarunyamaai, Ennullil Nee
Vanneedum Neram Innenthaanandham
Maamsamaayinnee Thiruvosthiyil
Pakaram Koduthu Nee Ninte Jeevan
Sneha Pithavaam Daivam, Nalkiya
Dhaanamaanente Eesho
Aa Divya Dhaanamorthen, Daivathe
Thaanu Vanangeedunnu
Vachanam Nin Naavil Eriyum Theeyaai
Choriyum, Njanennum Ninte Sirayil
Oduvil, Njan Ninne Thirayum Pakalil
Avide, Njanarulum Nithya Jeevan
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet