Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യമായ് എന്റെയുള്ളില്‍ വാഴുവാന്‍
ഈശോ നാഥന്‍ വരുന്നു
F ദിവ്യകാരുണ്യമായ് എന്റെയുള്ളില്‍ വാഴുവാന്‍
ഈശോ നാഥന്‍ വരുന്നു
M എന്റെയുള്ളോരള്‍ത്താര കൂടാക്കി മാറ്റുവാന്‍
ഈശോ നാഥന്‍ വരുന്നു
F എന്റെയുള്ളോരള്‍ത്താര കൂടാക്കി മാറ്റുവാന്‍
ഈശോ നാഥന്‍ വരുന്നു
A എന്റെ ദൈവമേ, എന്റെ നല്ല ദൈവമേ
നീയെന്നുള്ളില്‍ വന്നു ചേര്‍ന്നാല്‍ എത്ര ഭാഗ്യമേ
A എന്റെ ദൈവമേ, എന്റെ നല്ല ദൈവമേ
നീയെന്നുള്ളില്‍ വന്നു ചേര്‍ന്നാല്‍ എത്ര ഭാഗ്യമേ
A നീയെന്നുള്ളില്‍ വന്നു ചേര്‍ന്നാല്‍ എത്ര ഭാഗ്യമേ
A ദിവ്യകാരുണ്യമായ് എന്റെയുള്ളില്‍ വാഴുവാന്‍
ഈശോ നാഥന്‍ വരുന്നു
—————————————–
M എന്നും, നീ മുറിയും, ഈ അള്‍ത്താരയില്‍
നിന്നെ, എനിക്കായി നല്‍കാന്‍
F ജീവന്റെ ഭോജ്യം, വിളമ്പി
എന്നും, നീ നല്‍കി നിന്‍ സ്‌നേഹം
M എന്‍ ഹൃദയത്തിന്‍, ഉള്ളം സക്രാരിയാക്കാന്‍
വന്നണഞ്ഞു നീ, തിരുവോസ്‌തിയായ്
F എന്‍ ഹൃദയത്തിന്‍, ഉള്ളം സക്രാരിയാക്കാന്‍
വന്നണഞ്ഞു നീ, തിരുവോസ്‌തിയായ്
A വന്നണഞ്ഞു നീ, തിരുവോസ്‌തിയായ്
A എന്റെ ദൈവമേ, എന്റെ നല്ല ദൈവമേ
നീയെന്നുള്ളില്‍ വന്നു ചേര്‍ന്നാല്‍ എത്ര ഭാഗ്യമേ
A എന്റെ ദൈവമേ, എന്റെ നല്ല ദൈവമേ
നീയെന്നുള്ളില്‍ വന്നു ചേര്‍ന്നാല്‍ എത്ര ഭാഗ്യമേ
A നീയെന്നുള്ളില്‍ വന്നു ചേര്‍ന്നാല്‍ എത്ര ഭാഗ്യമേ
A ദിവ്യകാരുണ്യമായ് എന്റെയുള്ളില്‍ വാഴുവാന്‍
ഈശോ നാഥന്‍ വരുന്നു
—————————————–
F എന്നില്‍ വസിക്കും, ഈ തിരുവോസ്‌തിയില്‍
നിന്നെ ഞാന്‍ കാണുന്നു നാഥാ
M പാപം പൊറുക്കും, നിന്‍ സ്‌നേഹം
ഓര്‍ക്കുന്നു നാഥാ, ഈ ബലിയില്‍
F എന്നധരങ്ങള്‍, നിന്‍ സ്‌തുതികള്‍ പാടുന്നു
നന്ദിയോടെ നിന്നെ, എന്നും വാഴ്‌ത്തുന്നു
M എന്നധരങ്ങള്‍, നിന്‍ സ്‌തുതികള്‍ പാടുന്നു
നന്ദിയോടെ നിന്നെ, എന്നും വാഴ്‌ത്തുന്നു
A നന്ദിയോടെ നിന്നെ, എന്നും വാഴ്‌ത്തുന്നു
F ദിവ്യകാരുണ്യമായ് എന്റെയുള്ളില്‍ വാഴുവാന്‍
ഈശോ നാഥന്‍ വരുന്നു
M എന്റെയുള്ളോരള്‍ത്താര കൂടാക്കി മാറ്റുവാന്‍
ഈശോ നാഥന്‍ വരുന്നു
F എന്റെയുള്ളോരള്‍ത്താര കൂടാക്കി മാറ്റുവാന്‍
ഈശോ നാഥന്‍ വരുന്നു
A എന്റെ ദൈവമേ, എന്റെ നല്ല ദൈവമേ
നീയെന്നുള്ളില്‍ വന്നു ചേര്‍ന്നാല്‍ എത്ര ഭാഗ്യമേ
A എന്റെ ദൈവമേ, എന്റെ നല്ല ദൈവമേ
നീയെന്നുള്ളില്‍ വന്നു ചേര്‍ന്നാല്‍ എത്ര ഭാഗ്യമേ
A നീയെന്നുള്ളില്‍ വന്നു ചേര്‍ന്നാല്‍ എത്ര ഭാഗ്യമേ
A നീയെന്നുള്ളില്‍ വന്നു ചേര്‍ന്നാല്‍ എത്ര ഭാഗ്യമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യമായ് എന്റെയുള്ളില്‍ വാഴുവാന്‍ ഈശോ നാഥന്‍ വരുന്നു Divya Karunyamayi Ente Ullil Vazhuvan Lyrics | Divya Karunyamayi Ente Ullil Vazhuvan Song Lyrics | Divya Karunyamayi Ente Ullil Vazhuvan Karaoke | Divya Karunyamayi Ente Ullil Vazhuvan Track | Divya Karunyamayi Ente Ullil Vazhuvan Malayalam Lyrics | Divya Karunyamayi Ente Ullil Vazhuvan Manglish Lyrics | Divya Karunyamayi Ente Ullil Vazhuvan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyamayi Ente Ullil Vazhuvan Christian Devotional Song Lyrics | Divya Karunyamayi Ente Ullil Vazhuvan Christian Devotional | Divya Karunyamayi Ente Ullil Vazhuvan Christian Song Lyrics | Divya Karunyamayi Ente Ullil Vazhuvan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyamaai Enteyullil Vaazhuvaan
Eesho Nadhan Varunnu
Divya Karunyamaai Enteyullil Vaazhuvaan
Eesho Nadhan Varunnu

Enteyulloralthaara Koodaakki Maattuvaan
Eesho Nadhan Varunnu
Enteyulloralthaara Koodaakki Maattuvaan
Eesho Nadhan Varunnu

Ente Daivame, Ente Nalla Daivame
Neeyennullil Vannu Chernnaal Ethra Bhaagyame
Ente Daivame, Ente Nalla Daivame
Neeyennullil Vannu Chernnaal Ethra Bhaagyame
Neeyennullil Vannu Chernnaal Ethra Bhaagyame

Divyakarunyamaai Enteyullil Vaazhuvaan
Eesho Nadhan Varunnu

-----

Ennum, Nee Muriyum, Ee Altharayil
Ninne, Enikkaayi Nalkaan
Jeevante Bhojyam, Vilambi
Ennum, Nee Nalki Nin Sneham

En Hrudhayathin, Ullam Sakraariyaakkaan
Vannananju Nee, Thiruvosthiyaai
En Hrudhayathin, Ullam Sakraariyaakkaan
Vannananju Nee, Thiruvosthiyaai
Vannananju Nee, Thiruvosthiyaai

Ente Daivame, Ente Nalla Daivame
Neeyennullil Vannu Chernnaal Ethra Bhagyame
Ente Daivame, Ente Nalla Daivame
Neeyennullil Vannu Chernnaal Ethra Bhagyame
Neeyennullil Vannu Chernnaal Ethra Bhagyame

Divyakarunyamaai Ente Ullil Vazhuvaan
Eesho Nadhan Varunnu

-----

Ennil Vasikkum, Ee Thiruvosthiyil
Ninne Njan Kaanunnu Nadha
Paapam Porukkum, Nin Sneham
Orkkunnu Nadha, Ee Baliyil

Ennadharangal, Nin Sthuthikal Paadunnu
Nandiyode Ninne, Ennum Vaazhthunnu
Ennadharangal, Nin Sthuthikal Paadunnu
Nandiyode Ninne, Ennum Vaazhthunnu
Nandiyode Ninne, Ennum Vaazhthunnu

Divya Karunyamaai Enteyullil Vaazhuvaan
Eesho Nadhan Varunnu

Enteyulloralthaara Koodaakki Maattuvaan
Eesho Nadhan Varunnu
Enteyulloralthaara Koodaakki Maattuvaan
Eesho Nadhan Varunnu

Ente Daivame, Ente Nalla Daivame
Neeyennullil Vannu Chernnaal Ethra Bhaagyame
Ente Daivame, Ente Nalla Daivame
Neeyennullil Vannu Chernnaal Ethra Bhaagyame
Neeyennullil Vannu Chernnaal Ethra Bhaagyame
Neeyennullil Vannu Chernnaal Ethra Bhaagyame

Divya Karunyamayi Ente Ullil Vazhuvan Divyakarunyamayi Divyakarunyamaayi Divyakarunyamai Divyakarunyamaai Karunyamaayi Karunyamai Karunyamaai Enteyullil Vaazhuvan Vazhuvaan Vaazhuvaan Daivame Dhaivame Dheivame Deivame Nee Ennullil


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 947.  Song ID 12330


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.