Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യമായ്, നാഥന്‍ എന്നില്‍ വന്നിടുമ്പോള്‍
ദിവ്യമായ സ്‌നേഹമോടെന്‍, ജീവിതം ധന്യമായ്
F ദിവ്യകാരുണ്യരൂപന്‍, എന്നുള്ളില്‍ മന്ത്രിക്കുന്നു
ദൈവം നിന്നെ സ്‌നേഹിക്കുന്നു, എത്രയോ ഗാഢമായ്
A ദിവ്യകാരുണ്യമായ്, നാഥന്‍ എന്നില്‍ വന്നിടുമ്പോള്‍
ദിവ്യമായ സ്‌നേഹമോടെന്‍, ജീവിതം ധന്യമായ്
—————————————–
M ഏക ജാതന്‍ ദാനമായി, തന്റെ ജീവനേകി ക്രൂശില്‍
പാപത്തിന്റെ ഭാരമെല്ലാം, എടുത്തു മാറ്റി
F ഏകിയവന്‍ തന്‍ ശരീരം, തന്‍ നിണവും ഇന്നെനിക്കായ്‌
സ്‌നേഹത്തിന്റെ രൂപമായി, എന്നില്‍ അലിഞ്ഞു
M ആ സ്‌നേഹമിന്നു ഞാന്‍ തിരിച്ചറിഞ്ഞു
ആ ത്യാഗമെന്നുള്ളില്‍ തുടിച്ചീടുന്നു
F പാടും, സ്‌തുതി തന്‍, ഗീതികള്‍
നാഥനില്‍ ചേരുവോളം
A ദിവ്യകാരുണ്യമായ്, നാഥന്‍ എന്നില്‍ വന്നിടുമ്പോള്‍
ദിവ്യമായ സ്‌നേഹമോടെന്‍, ജീവിതം ധന്യമായ്
—————————————–
F ദുഃഖത്തിന്റെ ചൂളയില്‍ നീ, വെന്തുരുകും വേളയിലും
സാന്ത്വനത്തിന്‍ ഈണമായി, നാഥനുണ്ടല്ലോ
M ഏകനായ് നീ മാറിടുമ്പോള്‍, രോഗത്താല്‍ നീ തളര്‍ന്നിടുമ്പോള്‍
ആശ്വാസമായ് നാഥനെന്നും, ചാരെയുണ്ടല്ലോ
F ആ സ്‌നേഹമിന്നു നീ തിരിച്ചറിയൂ
ആ നാഥനെകൂ നിന്‍ ജീവിതവും
M ഉള്ളം, കയ്യില്‍, ചേര്‍ത്തീടും
നീയും ധന്യനാകും
A ദിവ്യകാരുണ്യമായ്, നാഥന്‍ എന്നില്‍ വന്നിടുമ്പോള്‍
ദിവ്യമായ സ്‌നേഹമോടെന്‍, ജീവിതം ധന്യമായ്
A ദിവ്യകാരുണ്യരൂപന്‍, എന്നുള്ളില്‍ മന്ത്രിക്കുന്നു
ദൈവം നിന്നെ സ്‌നേഹിക്കുന്നു, എത്രയോ ഗാഢമായ്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyamayi Nadhan Ennil Vannidumbol | ദിവ്യകാരുണ്യമായ്, നാഥന്‍ എന്നില്‍ വന്നിടുമ്പോള്‍ ദിവ്യമായ സ്‌നേഹമോടെന്‍, ജീവിതം ധന്യമായ് Divya Karunyamayi Nadhan Ennil Vannidumbol Lyrics | Divya Karunyamayi Nadhan Ennil Vannidumbol Song Lyrics | Divya Karunyamayi Nadhan Ennil Vannidumbol Karaoke | Divya Karunyamayi Nadhan Ennil Vannidumbol Track | Divya Karunyamayi Nadhan Ennil Vannidumbol Malayalam Lyrics | Divya Karunyamayi Nadhan Ennil Vannidumbol Manglish Lyrics | Divya Karunyamayi Nadhan Ennil Vannidumbol Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyamayi Nadhan Ennil Vannidumbol Christian Devotional Song Lyrics | Divya Karunyamayi Nadhan Ennil Vannidumbol Christian Devotional | Divya Karunyamayi Nadhan Ennil Vannidumbol Christian Song Lyrics | Divya Karunyamayi Nadhan Ennil Vannidumbol MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divyakarunyamaai, Nadhan Ennil Vannidumbol
Divyamaya Snehamoden, Jeevitham Dhanyamaai
Divya Karunya Roopan, Ennullil Manthrikkunu
Daivam Ninne Snehikkunnu, Ethrayo Gadamaai

Divyakarunyamaai, Nadhan Ennil Vannidumbol
Divyamaya Snehamoden, Jeevitham Dhanyamaai

-----

Eka Jaathan Dhanamaayi, Thante Jeevaneki Krooshil
Paapathinte Bharamellam, Eduthu Matti
Ekiyavan Than Shareeram, Than Ninavum Innenikkaai
Snehathinte Roopamaayi, Ennil Alinju

Aa Sneham Innu Njan Thiricharinju
Aa Thyagamennullil Thudicheedunnu
Paadum, Sthuthi Than, Geethikal
Nadhanil Cheruvolam

Divyakarunyamaai, Nadhan Ennil Vannidumbol
Divyamaya Snehamoden, Jeevitham Dhanyamaai

-----

Dhukhathinte Choolayil Nee, Venthurukum Velayilum
Saanthwanathin Eenamaayi, Nadhanundallo
Ekanaai Nee Maaridumbol, Rogathaal Nee Thalarnnidumbol
Aashwasamaai Nadhanennum, Chaareyundallo

Aa Sneham Innu Nee Thirichariyoo
Aa Nadhaneku Nin Jeevithavum
Ullam Kayyil Cherthidum
Neeyum Dhanyanakum

Divyakarunyamaai, Nadhan Ennil Vannidumbol
Divyamaya Snehamoden, Jeevitham Dhanyamaai
Divya Karunya Roopan, Ennullil Manthrikkunu
Daivam Ninne Snehikkunnu, Ethrayo Gadamaai

Divya Karunyamayi Karunyamai Karunyamaayi Karunyamaai Divyakarunyamayi Divyakarunyamai Divyakarunyamaayi Divyakarunyamaai Nathan Nadhanennil Nathanennil Nadhan Ennil Vannidumbol Vanidumbol


Media

If you found this Lyric useful, sharing & commenting below would be Extraordinary!

Your email address will not be published. Required fields are marked *





Views 1026.  Song ID 8949


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.