Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ
F നവ്യ ഭോജ്യമായെന്‍ നാവില്‍ വാ പൊന്നീശോയേ
M കുളിരേകും മഴനീര്‍ തുള്ളി മണ്ണില്‍ ചേരും പോല്‍
F നിറമേകും മഴവില്‍ കൊടി വാനില്‍ ചേരും പോല്‍
M സ്വയമേ മറന്നു നിന്നില്‍ ചേരുന്നീശോയേ
F ഇനിമേല്‍ പിരിയുകില്ല തമ്മില്‍ ഈശോയേ
A ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ
നവ്യ ഭോജ്യമായെന്‍ നാവില്‍ വാ പൊന്നീശോയേ
—————————————–
M ഇടയന്റെ സ്നേഹം നിറയും
നിന്റെ മൊഴികള്‍ തന്‍ ശാന്തിയറിയും
F ഇടയന്റെ സ്നേഹം നിറയും
നിന്റെ മൊഴികള്‍ തന്‍ ശാന്തിയറിയും
M നിന്‍ ചിറകിന്റെ കീഴില്‍,
കണ്ണുപൂട്ടി സ്വസ്ഥമായ് ഞാന്‍ മയങ്ങും
ഈശോയേ
F കുളിരേകും മഴനീര്‍ തുള്ളി മണ്ണില്‍ ചേരും പോല്‍
M നിറമേകും മഴവില്‍ കൊടി വാനില്‍ ചേരും പോല്‍
F സ്വയമേ മറന്നു നിന്നില്‍ ചേരുന്നീശോയേ
M ഇനിമേല്‍ പിരിയുകില്ല തമ്മില്‍ ഈശോയേ
A ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ
നവ്യ ഭോജ്യമായെന്‍ നാവില്‍ വാ പൊന്നീശോയേ
—————————————–
F നിറയുന്ന സ്നേഹം പകരും
നീയെന്നുള്ളില്‍ വാഴാന്‍ ഞാനും കൊതിക്കും
M നിറയുന്ന സ്നേഹം പകരും
നീയെന്നുള്ളില്‍ വാഴാന്‍ ഞാനും കൊതിക്കും
F എന്‍ മനസ്സിന്റെ വാതില്‍,
നിനക്കായി മാത്രമെന്നും തുറക്കും
ഈശോയേ
M കുളിരേകും മഴനീര്‍ തുള്ളി മണ്ണില്‍ ചേരും പോല്‍
F നിറമേകും മഴവില്‍ കൊടി വാനില്‍ ചേരും പോല്‍
M സ്വയമേ മറന്നു നിന്നില്‍ ചേരുന്നീശോയേ
F ഇനിമേല്‍ പിരിയുകില്ല തമ്മില്‍ ഈശോയേ
A ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ
നവ്യ ഭോജ്യമായെന്‍ നാവില്‍ വാ പൊന്നീശോയേ

Song Credits:
Music : Febin Sebastine
Lyrics : Kiran Raphael


A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyamayi Ullil Vaa En Eeshoye Navya Bhojyamai En | ദിവ്യകാരുണ്യമായ് ഉള്ളില്‍ വായെന്‍ ഈശോയേ Divya Karunyamayi Ullil Vaa En Eeshoye Lyrics | Divya Karunyamayi Ullil Vaa En Eeshoye Song Lyrics | Divya Karunyamayi Ullil Vaa En Eeshoye Karaoke | Divya Karunyamayi Ullil Vaa En Eeshoye Track | Divya Karunyamayi Ullil Vaa En Eeshoye Malayalam Lyrics | Divya Karunyamayi Ullil Vaa En Eeshoye Manglish Lyrics | Divya Karunyamayi Ullil Vaa En Eeshoye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyamayi Ullil Vaa En Eeshoye Christian Devotional Song Lyrics | Divya Karunyamayi Ullil Vaa En Eeshoye Christian Devotional | Divya Karunyamayi Ullil Vaa En Eeshoye Christian Song Lyrics | Divya Karunyamayi Ullil Vaa En Eeshoye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyamaai Ullil Vaayen Eeshoye
Navya Bhojyamaayen Naavil Vaa Ponneeshoye
Kulirekum Mazhaneer Thulli Mannil Cherum Pol
Niramekum Mazhavil Kodi Vaanil Cherum Pol
Swayame Marannu Ninnil Cherunneeshoye
Inimel Piriyukilla Thammil Eeshoye

Divya Karunyamaai Ullil Vaayen Eeshoye
Navya Bhojyamaayen Naavil Vaa Ponneeshoye

-----

Idayante Sneham Nirayum
Ninte Mozhikal Than Shanthiyariyum
Idayante Sneham Nirayum
Ninte Mozhikal Than Shanthiyariyum

Nin Chirakinte Keezhil,
Kannupootti Swasthamaai Njan Mayangum
Eeshoye

Kulirekum Mazhaneer Thulli Mannil Cherum Pol
Niramekum Mazhavil Kodi Vaanil Cherum Pol
Swayame Marannu Ninnil Cherunneeshoye
Inimel Piriyukilla Thammil Eeshoye

Divyakarunyamaai Ullil Vayen Eeshoye
Navya Bhojyamayen Navil Vaa Ponneeshoye

-----

Nirayunna Sneham Pakarum
Neeyennullil Vazhaan Njanum Kothikkum
Nirayunna Sneham Pakarum
Neeyennullil Vazhaan Njanum Kothikkum

En Manassinte Vathil,
Ninakkaayi Mathramennum Thurakkum
Eeshoye

Kulirekum Mazhaneer Thulli Mannil Cherum Pol
Niramekum Mazhavil Kodi Vaanil Cherum Pol
Swayame Marannu Ninnil Cherunneeshoye
Inimel Piriyukilla Thammil Eeshoye

Divya Karunyamaai Ullil Vaayen Eeshoye
Navya Bhojyamaayen Naavil Vaa Ponneeshoye

divyakarunyamayi divyakarunyamaayi divyakarunyamaai divyakarunyamai divya karunyamayi karunyamai karunyamaayi karunyamaai ulil vaa en vaayen vaa en vayen vayenneeshoye enneeshoye


Media

If you found this Lyric useful, sharing & commenting below would be Remarkable!
  1. Prince Cleetus

    February 15, 2023 at 1:40 AM

    കുളിരേകും മഴനീർ തുള്ളി മണ്ണിൽ ചേരും പോൽ
    നിറമേകും മഴവിൽ കൊടി വാനിൽ ചേരും പോൽ
    Correct lyrics ingane aanetto 😊

    • MADELY Admin

      February 15, 2023 at 9:40 AM

      Thank you very much for sending us the Correct Lyrics. The Lyrics has now been corrected 🙂

  2. Prince Cleetus

    February 15, 2023 at 1:42 AM

    Music Febin Sebastine
    Lyrics by Kiran Raphael

  3. Beast

    November 4, 2023 at 8:33 AM

    great song dude!

  4. Nessin Nice

    March 23, 2024 at 8:28 AM

    Just a small correction, it is mannil not mannul. Thank you so much for these lyrics

    • MADELY Admin

      March 23, 2024 at 10:52 AM

      Thank you very much for helping us find the error! 😀

Your email address will not be published. Required fields are marked *





Views 20278.  Song ID 4396


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.