Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യമേ.. ആത്മാവിന്‍ ഭോജനമേ..
എന്റെയുള്ളില്‍ സദാ.. ജീവിക്കും ചൈതന്യമേ..
എന്റെ ദുഃഖങ്ങളില്‍.. സാന്ത്വനമായ് വന്നു നീ..
എന്റെ ശൂന്യതയില്‍.. സ്‌നേഹ നിറവായി നീ..
F ദിവ്യകാരുണ്യമേ.. ആത്മാവിന്‍ ഭോജനമേ..
എന്റെയുള്ളില്‍ സദാ.. ജീവിക്കും ചൈതന്യമേ..
എന്റെ ദുഃഖങ്ങളില്‍.. സാന്ത്വനമായ് വന്നു നീ..
എന്റെ ശൂന്യതയില്‍.. സ്‌നേഹ നിറവായി നീ..
—————————————–
M പൊള്ളുന്ന വേനലില്‍, ഉള്ളം പിടയുമ്പോള്‍
വേനല്‍ മഴയായ് നീ വന്നു
F ഭാരം ചുമന്നു ഞാന്‍, പാടെ തകരുമ്പോള്‍
താങ്ങായ്, തണലായ്‌ നീ വന്നു
M മുറിവേറ്റ കിളിയായ് ഞാന്‍, അഭയം തിരയുമ്പോള്‍
നീയെന്റെ കൂടായെന്‍ ഈശോ
F മുറിവേറ്റ കിളിയായ് ഞാന്‍, അഭയം തിരയുമ്പോള്‍
നീയെന്റെ കൂടായെന്‍ ഈശോ
A ദിവ്യകാരുണ്യമേ.. ആത്മാവിന്‍ ഭോജനമേ..
എന്റെയുള്ളില്‍ സദാ.. ജീവിക്കും ചൈതന്യമേ..
എന്റെ ദുഃഖങ്ങളില്‍.. സാന്ത്വനമായ് വന്നു നീ..
എന്റെ ശൂന്യതയില്‍.. സ്‌നേഹ നിറവായി നീ..
—————————————–
F നിന്‍ സ്‌നേഹമെന്നെ, തഴുകി തഴുകിയെന്‍
നെഞ്ചിലെ നോവെല്ലാം മാറ്റി
M വെണ്‍മേഘമായ് ഞാനും, ഭാരങ്ങളില്ലാതെ
നിന്‍ ശാന്തി ഏറ്റേറ്റുയര്‍ന്നു
F പിരിയില്ല നാം തമ്മില്‍, ഒരുനാളും ഈശോയെ
നീയെന്റെ ജീവനാണീശോ
M പിരിയില്ല നാം തമ്മില്‍, ഒരുനാളും ഈശോയെ
നീയെന്റെ ജീവനാണീശോ
A ദിവ്യകാരുണ്യമേ.. ആത്മാവിന്‍ ഭോജനമേ..
എന്റെയുള്ളില്‍ സദാ.. ജീവിക്കും ചൈതന്യമേ..
എന്റെ ദുഃഖങ്ങളില്‍.. സാന്ത്വനമായ് വന്നു നീ..
എന്റെ ശൂന്യതയില്‍.. സ്‌നേഹ നിറവായി നീ..

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യമേ.. ആത്മാവിന്‍ ഭോജനമേ.. എന്റെയുള്ളില്‍ സദാ.. ജീവിക്കും ചൈതന്യമേ.. എന്റെ ദുഃഖങ്ങളില്‍.. സാന്ത്വനമായ് വന്നു നീ.. Divya Karunyame Aathmavin Bhojaname Lyrics | Divya Karunyame Aathmavin Bhojaname Song Lyrics | Divya Karunyame Aathmavin Bhojaname Karaoke | Divya Karunyame Aathmavin Bhojaname Track | Divya Karunyame Aathmavin Bhojaname Malayalam Lyrics | Divya Karunyame Aathmavin Bhojaname Manglish Lyrics | Divya Karunyame Aathmavin Bhojaname Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Aathmavin Bhojaname Christian Devotional Song Lyrics | Divya Karunyame Aathmavin Bhojaname Christian Devotional | Divya Karunyame Aathmavin Bhojaname Christian Song Lyrics | Divya Karunyame Aathmavin Bhojaname MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyame.. Aathmaavin Bhojaname..
Enteyullil Sadhaa.. Jeevikkum Chaithanyame..
Ente Dhukhangalil.. Saanthwanamaai Vannu Nee..
Ente Shoonyathayil.. Sneha Niravaayi Nee..

Divya Karunyame.. Aathmaavin Bhojaname..
Enteyullil Sadhaa.. Jeevikkum Chaithanyame..
Ente Dhukhangalil.. Saanthwanamaai Vannu Nee..
Ente Shoonyathayil.. Sneha Niravaayi Nee..

-----

Pollunna Venalil, Ullam Pidayumbol
Venal Mazhayaai Nee Vannu
Bhaaram Chumannu Njan, Paade Thakarumbol
Thaangaai, Thanalaai Nee Vannu

Murivetta Kiliyaai Njan, Abhayam Thirayumbol
Neeyente Koodaayen Eesho
Murivetta Kiliyaai Njan, Abhayam Thirayumbol
Neeyente Koodaayen Eesho

Divyakarunyame.. Aathmavin Bhojaname..
Ente Ullil Sadhaa.. Jeevikkum Chaithanyame..
Ente Dhukhangalil.. Santhwanamaai Vannu Nee..
Ente Shoonyathayil.. Sneha Niravayi Nee..

-----

Nin Snehamenne, Thazhuki Thazhukiyen
Nenchile Novellaam Maatti
Vennmekhamaai Njanum, Bharangalillaathe
Nin Shaanthi Etterruyarnnu

Piriyilla Naam Thammil, Oru Naalum Eeshoye
Neeyente Jeevanaaneesho
Piriyilla Naam Thammil, Oru Naalum Eeshoye
Neeyente Jeevanaaneesho

Divya Karunyame.. Aathmavin Bhojaname..
Ente Ullil Sathaa.. Jeevikkum Chaithanyame..
Ente Dhukhangalil.. Santhwanamaai Vannu Nee..
Ente Shoonyathayil.. Sneha Niravayi Nee..

Divya Karunyame Aathmavin Bhojaname Divyakarunyame Bojaname


Media

If you found this Lyric useful, sharing & commenting below would be Phenomenal!

Your email address will not be published. Required fields are marked *





Views 463.  Song ID 12610


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.