Malayalam Lyrics
My Notes
M | ദിവ്യകാരുണ്യമേ ബലിവേദിയില്‍ ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ |
F | ദിവ്യകാരുണ്യമേ ബലിവേദിയില്‍ ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ |
M | ജീവന്‍ സമൃദ്ധമായ് ഉണ്ടാകുവാന്‍ നീ എന്നും മുറിക്കപ്പെടുന്നു |
F | ജീവന്‍ സമൃദ്ധമായ് ഉണ്ടാകുവാന്‍ നീ എന്നും മുറിക്കപ്പെടുന്നു |
A | സ്വയമേ ശൂന്യമാക്കുന്നു |
A | ദിവ്യകാരുണ്യമേ ബലിവേദിയില്‍ ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ |
—————————————– | |
M | മേശയ്‌ക്കു ചുറ്റും ഒരുമിച്ചുകൂട്ടുന്ന സ്‌നേഹ വിരുന്നാണു നീ |
F | മേശയ്‌ക്കു ചുറ്റും ഒരുമിച്ചുകൂട്ടുന്ന സ്‌നേഹ വിരുന്നാണു നീ |
M | ഭിന്നതകള്‍ മറന്നൊന്നുചേരാന്‍ കൂട്ടായ്‌മയില്‍ വളര്‍ന്നീടാന്‍ |
A | ഐക്യത്തില്‍ ഞങ്ങള്‍, പുലരാന്‍ തുണയ്‌ക്കും പങ്കുവയ്‌പ്പനുഭവം നല്‍കിയാലും |
A | ഐക്യത്തില്‍ ഞങ്ങള്‍, പുലരാന്‍ തുണയ്‌ക്കും പങ്കുവയ്‌പ്പനുഭവം നല്‍കിയാലും |
A | ദിവ്യകാരുണ്യമേ ബലിവേദിയില്‍ ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ |
—————————————– | |
F | അനുരഞ്ജനത്തിന്റെ വരദാനമേകുന്ന കൂദാശയര്‍പ്പണമല്ലോ |
M | അനുരഞ്ജനത്തിന്റെ വരദാനമേകുന്ന കൂദാശയര്‍പ്പണമല്ലോ |
F | ശത്രുതകള്‍ അകന്നൊന്നു ചേരാന്‍ രമ്യതയില്‍ തഴച്ചീടാന്‍ |
A | സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍, വാഴാന്‍ തുണയ്‌ക്കും ബലിദാന ചൈതന്യമേകിയാലും |
A | സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍, വാഴാന്‍ തുണയ്‌ക്കും ബലിദാന ചൈതന്യമേകിയാലും |
A | ദിവ്യകാരുണ്യമേ ബലിവേദിയില്‍ ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ |
A | ജീവന്‍ സമൃദ്ധമായ് ഉണ്ടാകുവാന്‍ നീ എന്നും മുറിക്കപ്പെടുന്നു |
A | സ്വയമേ ശൂന്യമാക്കുന്നു |
A | ദിവ്യകാരുണ്യമേ ബലിവേദിയില്‍ ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Balivedhiyil Njangalkai Muriyum Appamaanu | ദിവ്യകാരുണ്യമേ ബലിവേദിയില്‍ ഞങ്ങള്‍ക്കായ്... Divya Karunyame Balivedhiyil Lyrics | Divya Karunyame Balivedhiyil Song Lyrics | Divya Karunyame Balivedhiyil Karaoke | Divya Karunyame Balivedhiyil Track | Divya Karunyame Balivedhiyil Malayalam Lyrics | Divya Karunyame Balivedhiyil Manglish Lyrics | Divya Karunyame Balivedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Balivedhiyil Christian Devotional Song Lyrics | Divya Karunyame Balivedhiyil Christian Devotional | Divya Karunyame Balivedhiyil Christian Song Lyrics | Divya Karunyame Balivedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Njangalkaay Muriyum Appamaanu Nee
Divya Karunyame Balivedhiyil
Njangalkaay Muriyum Appamaanu Nee
Jeevan Samrudhamaay Undaakuvaan
Nee Ennum Murikkappedunnu
Jeevan Samrudhamaay Undaakuvaan
Nee Ennum Murikkappedunnu
Swayame Shoonyamaakkunnu
Dhivya Kaarunyame Balivedhiyil
Njangalkaay Muriyum Appamaanu Nee
-----
Meshaykku Chuttum Orumichu Koottunna
Sneha Virunaanu Nee
Meshaykku Chuttum Orumichu Koottunna
Sneha Virunaanu Nee
Bhinnathakal Marannonnu Cheraan
Kootaaymayil Valarneedaan
Aikyathil Njangal Pularaan Thunaykkum
Panguveppanubhavam Nalkiyaalum
Aikyathil Njangal Pularaan Thunaykkum
Panguveppanubhavam Nalkiyaalum
Dhivya Karunyame Balivedhiyil
Njangalkaay Muriyum Appamaanu Nee
-----
Anuranjanathinte Varadaanamekunna
Koodaasha Arppanam Allo
Anuranjanathinte Varadaanamekunna
Koodaasha Arppanam Allo
Shathruthakal Marannonnucheraan
Ramyathayil Thazhacheedaan
Swargathil Njangal Vaazaan Thunaykkum
Balidhaana Chaitanyam Ekiyaalum
Swargathil Njangal Vaazaan Thunaykkum
Balidhaana Chaitanyam Ekiyaalum
Divya Karunyame Balivedhiyil
Njangalkaay Muriyum Appamaanu Nee
Jeevan Samrudhamaay Undaakuvaan
Nee Ennum Murikkappedunnu
Swayame Shoonyamaakkunnu
Divyakarunyame Balivedhiyil
Njangalkaay Muriyum Appamaanu Nee
Media
If you found this Lyric useful, sharing & commenting below would be Prodigious!
No comments yet