Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യമേ ദൈവസ്നേഹമേ
ഉണ്ണാന്‍ മറന്നാലും, ഊട്ടാന്‍ മറക്കാത്ത
തളരാത്ത തായ് ഭാവമേ
കനിവിന്റെ കൂദാശയെ
ദിവ്യകാരുണ്യമേ സ്നേഹമേ
F ദിവ്യകാരുണ്യമേ ദൈവസ്നേഹമേ
ഉണ്ണാന്‍ മറന്നാലും, ഊട്ടാന്‍ മറക്കാത്ത
തളരാത്ത തായ് ഭാവമേ
കനിവിന്റെ കൂദാശയെ
ദിവ്യകാരുണ്യമേ സ്നേഹമേ
A കൂടെ വസിക്കണേ, പോകരുതേ
കൂട്ടു വേണം നിന്റെ സ്നേഹബലം
A കൂടെ വസിക്കണേ, പോകരുതേ
കൂട്ടു വേണം നിന്റെ സ്നേഹബലം
—————————————–
M കാണാന്‍ കൊതിച്ചെന്നാല്‍ കൂടെ വസിക്കും
കൂട്ടം പിരിഞ്ഞാലോ തേടി വരും
F കാണാന്‍ കൊതിച്ചെന്നാല്‍ കൂടെ വസിക്കും
കൂട്ടം പിരിഞ്ഞാലോ തേടി വരും
M തേടി വന്നീടിലോ തോളിലേറ്റും
തോളിലെടുത്തവന്‍ ഉമ്മ നല്‍കും
F തേടി വന്നീടിലോ തോളിലേറ്റും
തോളിലെടുത്തവന്‍ ഉമ്മ നല്‍കും
🎵🎵🎵
A ദിവ്യകാരുണ്യമേ ദൈവസ്നേഹമേ
ഉണ്ണാന്‍ മറന്നാലും, ഊട്ടാന്‍ മറക്കാത്ത
തളരാത്ത തായ് ഭാവമേ
കനിവിന്റെ കൂദാശയെ
ദിവ്യകാരുണ്യമേ സ്നേഹമേ
A കൂടെ വസിക്കണേ, പോകരുതേ
കൂട്ടു വേണം നിന്റെ സ്നേഹബലം
A കൂടെ വസിക്കണേ, പോകരുതേ
കൂട്ടു വേണം നിന്റെ സ്നേഹബലം
—————————————–
F പ്രാണന്‍കൊണ്ടിന്നവന്‍ പ്രാതല്‍ വിളമ്പും
പാപിയെന്നോര്‍ക്കാതെന്നുള്ളില്‍ വരും
M പ്രാണന്‍കൊണ്ടിന്നവന്‍ പ്രാതല്‍ വിളമ്പും
പാപിയെന്നോര്‍ക്കാതെന്നുള്ളില്‍ വരും
F വീണുപോയീടിലോ വീണ്ടെടുക്കും
വീണ്ടെടുത്തവനെന്നെ സ്വന്തമാക്കും
M വീണുപോയീടിലോ വീണ്ടെടുക്കും
വീണ്ടെടുത്തവനെന്നെ സ്വന്തമാക്കും
🎵🎵🎵
A ദിവ്യകാരുണ്യമേ ദൈവസ്നേഹമേ
ഉണ്ണാന്‍ മറന്നാലും, ഊട്ടാന്‍ മറക്കാത്ത
തളരാത്ത തായ് ഭാവമേ
കനിവിന്റെ കൂദാശയെ
ദിവ്യകാരുണ്യമേ സ്നേഹമേ
A കൂടെ വസിക്കണേ, പോകരുതേ
കൂട്ടു വേണം നിന്റെ സ്നേഹബലം
A കൂടെ വസിക്കണേ, പോകരുതേ
കൂട്ടു വേണം നിന്റെ സ്നേഹബലം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Daiva Snehame Unnan Marannalum Oottan Marakkatha | ദിവ്യകാരുണ്യമേ ദൈവസ്നേഹമേ Divya Karunyame Daiva Snehame Unnan Marannalum Lyrics | Divya Karunyame Daiva Snehame Unnan Marannalum Song Lyrics | Divya Karunyame Daiva Snehame Unnan Marannalum Karaoke | Divya Karunyame Daiva Snehame Unnan Marannalum Track | Divya Karunyame Daiva Snehame Unnan Marannalum Malayalam Lyrics | Divya Karunyame Daiva Snehame Unnan Marannalum Manglish Lyrics | Divya Karunyame Daiva Snehame Unnan Marannalum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Daiva Snehame Unnan Marannalum Christian Devotional Song Lyrics | Divya Karunyame Daiva Snehame Unnan Marannalum Christian Devotional | Divya Karunyame Daiva Snehame Unnan Marannalum Christian Song Lyrics | Divya Karunyame Daiva Snehame Unnan Marannalum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divyakarunyame Daiva Snehame
Unnan Marannalum, Oottan Marakkatha
Thalaratha Thayi Bhavame
Kanivinte Koodhashaye
Divyakarunyame Snehame

Divyakarunyame Daiva Snehame
Unnan Marannalum, Oottan Marakkatha
Thalaratha Thayi Bhavame
Kanivinte Koodhashaye
Divyakarunyame Snehame

Koode Vasikkane, Pokaruthe
Koottu Vennam, Ninte Snehabalam
Koode Vasikkane, Pokaruthe
Koottu Vennam, Ninte Snehabalam

-----

Kaanan Kothichennal Koode Vasikkum
Koottam Pirinjalo Thedi Varum
Kaanan Kothichennal Koode Vasikkum
Koottam Pirinjalo Thedi Varum

Thedi Vanneedilo Tholiledukkum
Tholil Eduthavan Umma Nalkum
Thedi Vanneedilo Tholiledukkum
Tholil Eduthavan Umma Nalkum

🎵🎵🎵

Divya Karunyame Daiva Snehame
Unnan Marannalum, Oottan Marakkatha
Thalaratha Thayi Bhavame
Kanivinte Koodhashaye
Divyakarunyame Snehame

Koode Vasikkane, Pokaruthe
Koottu Vennam, Ninte Snehabalam
Koode Vasikkane, Pokaruthe
Koottu Vennam, Ninte Snehabalam

-----

Praanan Kondinnavan Prathal Vilambum
Paapi Ennorkkathen Ullil Varum
Praanan Kondinnavan Prathal Vilambum
Paapi Ennorkkathen Ullil Varum

Veenupoyeedilo Veendedukkum,
Veendeduthavan Enne Swanthamakum
Veenupoyeedilo Veendedukkum,
Veendeduthavan Enne Swanthamakum

🎵🎵🎵

Divyakarunyame Daiva Snehame
Unnan Marannalum, Oottan Marakkatha
Thalaratha Thayi Bhavame
Kanivinte Koodhashaye
Divyakarunyame Snehame

Koode Vasikkane, Pokaruthe
Koottu Vennam, Ninte Snehabalam
Koode Vasikkane, Pokaruthe
Koottu Vennam, Ninte Snehabalam

divyakarunyame divya karunyame daiva dhaiva dheiva deiva snehame daivasnehame dhaivasnehame dheivasnehame deivasnehame unan maranalum


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!
  1. Manoj George

    January 31, 2024 at 5:11 AM

    Good 👍

  2. നൻസി

    February 1, 2024 at 1:27 AM

    ഹൃദയ സ്പർശിയായ മനോഹരമായ ഗാനം.

  3. Lissy

    February 6, 2024 at 11:52 AM

    എത്ര കേട്ടാലും മതി വരാത്ത മനോഹരമായ ഗാനം. ♥️

  4. Bincy shajan

    February 10, 2024 at 3:25 AM

    Good

  5. Sr. Roseline Alex

    April 27, 2024 at 2:47 AM

    Good. Excellent.. So amusing to listen….. So meaningful and touching

  6. Boban K Joseph

    April 28, 2024 at 10:10 PM

    So beautiful and melodious song

Your email address will not be published. Required fields are marked *





Views 24657.  Song ID 3923


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.