Malayalam Lyrics
My Notes
M | ദിവ്യകാരുണ്യമേ, ദൈവ സ്‌നേഹമേ ഓസ്‌തിയില്‍.. കാണുന്നു ഞാന്‍.. ഓര്‍മ്മവെച്ച നാള്‍മുതല്‍, നിന്റെ രൂപം |
F | ദിവ്യകാരുണ്യമേ, ദൈവ സ്‌നേഹമേ ഓസ്‌തിയില്‍.. കാണുന്നു ഞാന്‍.. ഓര്‍മ്മവെച്ച നാള്‍മുതല്‍, നിന്റെ രൂപം |
A | എന്റെ യേശുവേ.. എന്റെ നാഥനെ.. മണ്ണിലേയ്‌ക്കിറങ്ങി വന്ന, വിണ്ണിന്‍ ഭോജ്യമേ |
A | എന്റെ യേശുവേ.. എന്റെ നാഥനെ.. മണ്ണിലേയ്‌ക്കിറങ്ങി വന്ന, വിണ്ണിന്‍ ഭോജ്യമേ |
A | ദിവ്യകാരുണ്യമേ, ദൈവ സ്‌നേഹമേ.. |
—————————————– | |
M | എനിക്കായ് മുറിഞ്ഞു നീ, എനിക്കായ് തകര്‍ന്നു നീ എനിക്കായ് നിന്‍ ജീവന്‍ പകുത്തു നല്‍കി |
F | എനിക്കായ് മുറിഞ്ഞു നീ, എനിക്കായ് തകര്‍ന്നു നീ എനിക്കായ് നിന്‍ ജീവന്‍ പകുത്തു നല്‍കി |
M | എന്നെന്നും എന്‍ കൂടെ വാഴാന്‍ നീ തിരുവോസ്‌തിയായ്.. |
F | കുര്‍ബാനയായ്.. |
A | എന്റെ യേശുവേ.. എന്റെ നാഥനെ.. മണ്ണിലേയ്‌ക്കിറങ്ങി വന്ന, വിണ്ണിന്‍ ഭോജ്യമേ |
A | എന്റെ യേശുവേ.. എന്റെ നാഥനെ.. മണ്ണിലേയ്‌ക്കിറങ്ങി വന്ന, വിണ്ണിന്‍ ഭോജ്യമേ |
—————————————– | |
F | നിന്‍ തിരുരക്തവും, മാംസവും ഭക്ഷിപ്പോര്‍ എന്നെന്നും ജീവിക്കുമെന്നരുളി |
M | നിന്‍ തിരുരക്തവും, മാംസവും ഭക്ഷിപ്പോര്‍ എന്നെന്നും ജീവിക്കുമെന്നരുളി |
F | ഗോല്‍ഗോഥായില്‍ നിന്നും ഈശോ ഗോതമ്പിന്‍ അപ്പമായ്.. |
M | കാരുണ്യമായ്.. |
F | ദിവ്യകാരുണ്യമേ, ദൈവ സ്‌നേഹമേ ഓസ്‌തിയില്‍.. കാണുന്നു ഞാന്‍.. ഓര്‍മ്മവെച്ച നാള്‍മുതല്‍, നിന്റെ രൂപം |
A | എന്റെ യേശുവേ.. എന്റെ നാഥനെ.. മണ്ണിലേയ്‌ക്കിറങ്ങി വന്ന, വിണ്ണിന്‍ ഭോജ്യമേ |
A | എന്റെ യേശുവേ.. എന്റെ നാഥനെ.. മണ്ണിലേയ്‌ക്കിറങ്ങി വന്ന, വിണ്ണിന്‍ ഭോജ്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യമേ, ദൈവ സ്‌നേഹമേ ഓസ്‌തിയില്‍.. കാണുന്നു ഞാന്‍.. Divya Karunyame Daiva Snehame Osthiyil Lyrics | Divya Karunyame Daiva Snehame Osthiyil Song Lyrics | Divya Karunyame Daiva Snehame Osthiyil Karaoke | Divya Karunyame Daiva Snehame Osthiyil Track | Divya Karunyame Daiva Snehame Osthiyil Malayalam Lyrics | Divya Karunyame Daiva Snehame Osthiyil Manglish Lyrics | Divya Karunyame Daiva Snehame Osthiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Daiva Snehame Osthiyil Christian Devotional Song Lyrics | Divya Karunyame Daiva Snehame Osthiyil Christian Devotional | Divya Karunyame Daiva Snehame Osthiyil Christian Song Lyrics | Divya Karunyame Daiva Snehame Osthiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Osthiyil.. Kaanunnu Njan..
Ormmavecha Naalmuthal, Ninte Roopam
Divya Karunyame, Daiva Snehame
Osthiyil.. Kaanunnu Njan..
Ormmavecha Naalmuthal, Ninte Roopam
Ente Yeshuve.. Ente Nadhane..
Mannileikkirangi Vanna, Vinnin Bhojyame
Ente Yeshuve.. Ente Nadhane..
Mannileikkirangi Vanna, Vinnin Bhojyame
Divyakarunyame, Daiva Snehame..
-----
Enikkaai Murinju Nee, Enikkaai Thakarnnu Nee
Enikkaai Nin Jeevan Pakuthu Nalki
Enikkaai Murinju Nee, Enikkaai Thakarnnu Nee
Enikkaai Nin Jeevan Pakuthu Nalki
Ennennum En Koode Vaazhaan
Nee Thiruvosthiyaay..
Kurbaanayaay..
Ente Yeshuve.. Ente Nadhane..
Mannilekkirangi Vanna, Vinnin Bhojyame
Ente Yeshuve.. Ente Nadhane..
Mannilekkirangi Vanna, Vinnin Bhojyame
-----
Nin Thirurakthavum, Maamsavum Bhakshippor
Ennennum Jeevikkumennaruli
Nin Thirurakthavum, Maamsavum Bhakshippor
Ennennum Jeevikkumennaruli
Golgodhaayil Ninnum Eesho
Gothambin Appamaay..
Kaarunyamaay..
Divyakarunyame, Daiva Snehame
Osthiyil.. Kaanunnu Njan..
Ormmavecha Naalmuthal, Ninte Roopam
Ente Yeshuve.. Ente Nadhane..
Mannileikkirangi Vanna, Vinnin Bhojyame
Ente Yeshuve.. Ente Nadhane..
Mannileikkirangi Vanna, Vinnin Bhojyame
Media
If you found this Lyric useful, sharing & commenting below would be Tremendous!
Feeling Happy with this Website?
Click here to support MADELY!
Click here to support MADELY!
No comments yet