Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യമേ, ദിവ്യമാം സ്‌നേഹമേ
നിന്നില്‍ ഞാനൊന്നലിഞ്ഞോട്ടെ നാഥാ
F ദിവ്യകാരുണ്യമേ, ദിവ്യമാം സ്‌നേഹമേ
നിന്നില്‍ ഞാനൊന്നലിഞ്ഞോട്ടെ നാഥാ
M ജീവന്റെ അപ്പമേ, നവ്യമാം സ്‌നേഹമേ
നിന്‍ കാരുണ്യത്തില്‍ നാം, ഒന്നാകട്ടെ
F ജീവന്റെ അപ്പമേ, നവ്യമാം സ്‌നേഹമേ
നിന്‍ കാരുണ്യത്തില്‍ നാം, ഒന്നാകട്ടെ
A ദിവ്യകാരുണ്യമേ, ദിവ്യമാം സ്‌നേഹമേ
നിന്നില്‍ ഞാനൊന്നലിഞ്ഞോട്ടെ നാഥാ
A വാ വാ എന്നീശോ എന്നകതാരില്‍ വാ വാ
വാ വാ എന്നീശോ, എന്‍ ഹൃദയേശ്വരനായി
A വാ വാ എന്നീശോ എന്നകതാരില്‍ വാ വാ
വാ വാ എന്നീശോ, എന്‍ ഹൃദയേശ്വരനായി
—————————————–
M നീയും ഞാനും ഒന്നായ് തീരും സമയമിതില്‍
എന്റെതെല്ലാം നിന്റെതായി തീരുമ്പോള്‍
F നീയും ഞാനും ഒന്നായ് തീരും സമയമിതില്‍
എന്റെതെല്ലാം നിന്റെതായി തീരുമ്പോള്‍
M ഒരു നിമിഷം കൂടി, അനുതാപ കാറ്റില്‍
പറന്നുയരാന്‍, കൃപയേകണേ
F ഒരു നിമിഷം കൂടി, അനുതാപ കാറ്റില്‍
പറന്നുയരാന്‍, കൃപയേകണേ
M എന്റെ ഹൃദയം നിന്റെ വാസ ഗേഹമാക്കണേ
A വാ വാ എന്നീശോ എന്നകതാരില്‍ വാ വാ
വാ വാ എന്നീശോ, എന്‍ ഹൃദയേശ്വരനായി
A വാ വാ എന്നീശോ എന്നകതാരില്‍ വാ വാ
വാ വാ എന്നീശോ, എന്‍ ഹൃദയേശ്വരനായി
—————————————–
F കരുണയ്‌ക്കായി കരവും നീട്ടി നില്‍പ്പൂ ഞാന്‍
കരുണാമയനാം ഈശോയെ നിന്‍ സന്നിധിയില്‍
M കരുണയ്‌ക്കായി കരവും നീട്ടി നില്‍പ്പൂ ഞാന്‍
കരുണാമയനാം ഈശോയെ നിന്‍ സന്നിധിയില്‍
F കരുണാവാരിധിയെ, കരുണ തോന്നണമേ
കനിവിന്‍ കിരണം, ചൊരിയേണമേ
M കരുണാവാരിധിയെ, കരുണ തോന്നണമേ
കനിവിന്‍ കിരണം, ചൊരിയേണമേ
F എന്റെ ഹൃദയം നിന്റെ വാസ ഗേഹമാക്കണേ
M ദിവ്യകാരുണ്യമേ, ദിവ്യമാം സ്‌നേഹമേ
നിന്നില്‍ ഞാനൊന്നലിഞ്ഞോട്ടെ നാഥാ
F ജീവന്റെ അപ്പമേ, നവ്യമാം സ്‌നേഹമേ
നിന്‍ കാരുണ്യത്തില്‍ നാം, ഒന്നാകട്ടെ
M ജീവന്റെ അപ്പമേ, നവ്യമാം സ്‌നേഹമേ
നിന്‍ കാരുണ്യത്തില്‍ നാം, ഒന്നാകട്ടെ
A വാ വാ എന്നീശോ എന്നകതാരില്‍ വാ വാ
വാ വാ എന്നീശോ, എന്‍ ഹൃദയേശ്വരനായി
A വാ വാ എന്നീശോ എന്നകതാരില്‍ വാ വാ
വാ വാ എന്നീശോ, എന്‍ ഹൃദയേശ്വരനായി

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Divyamam Snehame Ninnil Njanonnalinjotte Nadha | ദിവ്യകാരുണ്യമേ, ദിവ്യമാം സ്‌നേഹമേ നിന്നില്‍ ഞാനൊന്നലിഞ്ഞോട്ടെ നാഥാ Divya Karunyame Divyamam Snehame Ninnil Lyrics | Divya Karunyame Divyamam Snehame Ninnil Song Lyrics | Divya Karunyame Divyamam Snehame Ninnil Karaoke | Divya Karunyame Divyamam Snehame Ninnil Track | Divya Karunyame Divyamam Snehame Ninnil Malayalam Lyrics | Divya Karunyame Divyamam Snehame Ninnil Manglish Lyrics | Divya Karunyame Divyamam Snehame Ninnil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Divyamam Snehame Ninnil Christian Devotional Song Lyrics | Divya Karunyame Divyamam Snehame Ninnil Christian Devotional | Divya Karunyame Divyamam Snehame Ninnil Christian Song Lyrics | Divya Karunyame Divyamam Snehame Ninnil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divyakarunyame, Divyamaam Snehame
Ninnil Njanonnalinjotte Nadha
Divyakarunyame, Divyamaam Snehame
Ninnil Njanonnalinjotte Nadha

Jeevante Appame, Navyamaam Snehame
Nin Karunyathil Naam, Onnaakatte
Jeevante Appame, Navyamaam Snehame
Nin Karunyathil Naam, Onnaakatte

Divyakarunyame, Divyamaam Snehame
Ninnil Njanonnalinjotte Nadha

Vaa Vaa Enneesho Ennakathaaril Vaa Vaa
Vaa Vaa Enneesho, En Hrudhayeshvaranaayi
Vaa Vaa Enneesho Ennakathaaril Vaa Vaa
Vaa Vaa Enneesho, En Hrudhayeshvaranaayi

-----

Neeyum Njanum Onnaai Theerum Samayamithil
Entethellaam Nintethaayi Theerumbol
Neeyum Njanum Onnaai Theerum Samayamithil
Entethellaam Nintethaayi Theerumbol

Oru Nimisham Koodi, Anuthaapa Kaattil
Parannuyaraan, Krupayekane
Oru Nimisham Koodi, Anuthaapa Kaattil
Parannuyaraan, Krupayekane
Ente Hrudhayam Ninte Vaasa Gehamaakkane

Vaa Vaa Enneesho En Akathaaril Vaa Vaa
Vaa Vaa Enneesho, En Hrudhayeshvaranaayi
Vaa Vaa Enneesho En Akathaaril Vaa Vaa
Vaa Vaa Enneesho, En Hrudhayeshvaranaayi

-----

Karunaikkaayi Karavum Neetti Nilppoo Njan
Karunaamayanaam Eeshoye Nin Sannidhiyil
Karunaikkaayi Karavum Neetti Nilppoo Njan
Karunaamayanaam Eeshoye Nin Sannidhiyil

Karunaa Vaaridhiye, Karuna Thonnaname
Kanivin Kiranam, Choriyename
Karunaa Vaaridhiye, Karuna Thonnaname
Kanivin Kiranam, Choriyename
Ente Hrudhayam Ninte Vaasa Gehamaakkane

Divyakarunyame, Divyamaam Snehame
Ninnil Njanonnalinjotte Nadha

Jeevante Appame, Navyamam Snehame
Nin Karunyathil Naam, Onnaakatte
Jeevante Appame, Navyamam Snehame
Nin Karunyathil Naam, Onnaakatte

Vaa Vaa Enneesho Ennakathaaril Vaa Vaa
Vaa Vaa Enneesho, En Hrudhayeshvaranaayi
Vaa Vaa Enneesho Ennakathaaril Vaa Vaa
Vaa Vaa Enneesho, En Hrudhayeshvaranaayi

Divya Karunyame Divyakarunyame Divyamam Divyamaam Snehame Ninnil Njan Njaan Onnu Onnalinjotte Natha En Eesho En Akatharil Akathaaril Vava


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 1508.  Song ID 10754


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.