Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യമേ, എന്‍ നാഥനെ
കുര്‍ബനയപ്പമാം, വിസ്‌മയമേ
F ദിവ്യകാരുണ്യമേ, എന്‍ നാഥനെ
കുര്‍ബനയപ്പമാം, വിസ്‌മയമേ
M പൊടിയായ മനുജനില്‍, വന്നു വാഴാന്‍
പൊടിഞ്ഞീടുമപ്പമാം, എന്‍ ദൈവമേ
F പൊടിയായ മനുജനില്‍, വന്നു വാഴാന്‍
പൊടിഞ്ഞീടുമപ്പമാം, എന്‍ ദൈവമേ
A നീ വരണേ, എന്‍ ഹൃദയേ
തിരുജീവന്‍ പകര്‍ന്നിടാന്‍
A നീ വരണേ, എന്‍ ഹൃദയേ
തിരുജീവന്‍ പകര്‍ന്നിടാന്‍
A ദിവ്യകാരുണ്യമേ, എന്‍ നാഥനെ
കുര്‍ബനയപ്പമാം, വിസ്‌മയമേ
—————————————–
M കുരിശിലെ മൃത്യുവാല്‍, നാഥാ നീയേകി
എനിക്കുള്ളോരോഹരിയാം, നിന്റെ മേനി
F കുരിശിലെ മൃത്യുവാല്‍, നാഥാ നീയേകി
എനിക്കുള്ളോരോഹരിയാം, നിന്റെ മേനി
M എന്നവകാശം, എനിക്കിഷ്‌ടമായ്
സൗഭാഗ്യമേ എന്‍, സായൂജ്യമേ
F എന്നവകാശം, എനിക്കിഷ്‌ടമായ്
സൗഭാഗ്യമേ എന്‍, സായൂജ്യമേ
A നീ വരണേ, എന്‍ ഹൃദയേ
തിരുജീവന്‍ പകര്‍ന്നിടാന്‍
A നീ വരണേ, എന്‍ ഹൃദയേ
തിരുജീവന്‍ പകര്‍ന്നിടാന്‍
A ദിവ്യകാരുണ്യമേ, എന്‍ നാഥനെ
കുര്‍ബനയപ്പമാം, വിസ്‌മയമേ
—————————————–
F ഈ മുളം തണ്ടിലെ, സംഗീതമാണു നീ
പാഴ്‌ച്ചിപ്പിയെന്നിലെ, പവിഴ മുത്തും
M ഈ മുളം തണ്ടിലെ, സംഗീതമാണു നീ
പാഴ്‌ച്ചിപ്പിയെന്നിലെ, പവിഴ മുത്തും
F ഈ മണ്‍ചിരാതിലെ, ജീവനാളം
മര്‍ത്യനാം എന്നില്‍, അമര്‍ത്യതയും
M ഈ മണ്‍ചിരാതിലെ, ജീവനാളം
മര്‍ത്യനാം എന്നില്‍, അമര്‍ത്യതയും
F ദിവ്യകാരുണ്യമേ, എന്‍ നാഥനെ
കുര്‍ബനയപ്പമാം, വിസ്‌മയമേ
M ദിവ്യകാരുണ്യമേ, എന്‍ നാഥനെ
കുര്‍ബനയപ്പമാം, വിസ്‌മയമേ
F പൊടിയായ മനുജനില്‍, വന്നു വാഴാന്‍
പൊടിഞ്ഞീടുമപ്പമാം, എന്‍ ദൈവമേ
M പൊടിയായ മനുജനില്‍, വന്നു വാഴാന്‍
പൊടിഞ്ഞീടുമപ്പമാം, എന്‍ ദൈവമേ
A നീ വരണേ, എന്‍ ഹൃദയേ
തിരുജീവന്‍ പകര്‍ന്നിടാന്‍
A നീ വരണേ, എന്‍ ഹൃദയേ
തിരുജീവന്‍ പകര്‍ന്നിടാന്‍
A ദിവ്യകാരുണ്യമേ, എന്‍ നാഥനെ
കുര്‍ബനയപ്പമാം, വിസ്‌മയമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യമേ, എന്‍ നാഥനെ കുര്‍ബനയപ്പമാം, വിസ്‌മയമേ Divya Karunyame En Nadhane Lyrics | Divya Karunyame En Nadhane Song Lyrics | Divya Karunyame En Nadhane Karaoke | Divya Karunyame En Nadhane Track | Divya Karunyame En Nadhane Malayalam Lyrics | Divya Karunyame En Nadhane Manglish Lyrics | Divya Karunyame En Nadhane Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame En Nadhane Christian Devotional Song Lyrics | Divya Karunyame En Nadhane Christian Devotional | Divya Karunyame En Nadhane Christian Song Lyrics | Divya Karunyame En Nadhane MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyame, En Nadhane
Kurbanayappamaam, Vismayame
Divya Karunyame, En Nadhane
Kurbanayappamaam, Vismayame

Podiyaaya Manujanil, Vannu Vaazhaan
Podinjeedum Appamaam, En Daivame
Podiyaaya Manujanil, Vannu Vaazhaan
Podinjeedum Appamaam, En Daivame

Nee Varane, En Hrudhaye
Thiru Jeevan Pakarnnidaan
Nee Varane, En Hridhaye
Thiru Jeevan Pakarnnidaan

Divyakarunyame, En Nadhane
Kurbanayappamaam, Vismayame

-----

Kurishile Mruthyuvaal, Nadha Neeyeki
Enikkullorohariyaam, Ninte Meni
Kurishile Mruthyuvaal, Nadha Neeyeki
Enikkullorohariyaam, Ninte Meni

Ennavakaasham, Enikkishtamaai
Saubhagyame En, Saayoojyame
Ennavakaasham, Enikkishtamaai
Saubhagyame En, Saayoojyame

Nee Varane, En Hrudaye
Thirujeevan Pakarnnidaan
Nee Varane, En Hridaye
Thirujeevan Pakarnnidaan

Divya Karunyame, En Nadhane
Kurbana Appamaam, Vismayame

-----

Ee Mulam Thandile, Sangeethamaanu Nee
Paazhchippiyennile, Pavizha Muthum
Ee Mulam Thandile, Sangeethamaanu Nee
Paazhchippiyennile, Pavizha Muthum

Ee Manchiraathile, Jeeva Naalam
Marthyanaam Ennil, Amarthyathayum
Ee Manchiraathile, Jeeva Naalam
Marthyanaam Ennil, Amarthyathayum

Divyakarunyame, En Nadhane
Kurbanayappamaam, Vismayame
Divyakarunyame, En Nadhane
Kurbanayappamaam, Vismayame

Podiyaya Manujanil, Vannu Vazhaan
Podinjeedumappamaam, En Daivame
Podiyaya Manujanil, Vannu Vaazhan
Podinjeedumappamaam, En Daivame

Nee Varane, En Hrudhaye
Thirujeevan Pakarnnidaan
Nee Varane, En Hrudhaye
Thirujeevan Pakarnnidaan

Divyakarunyame, En Nadhane
Kurbanayappamaam, Vismayame

Divya Karunyame En Nadhane Divyakarunyame Enn Nathane


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 35.  Song ID 14166


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.