Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യമേ എന്നേശുവേ
തിരുവോസ്‌തിരൂപനെ
അങ്ങയ്‌ക്കായെന്നുള്ളം ഞാനൊരുക്കാം
എന്നില്‍ നീ വാഴണേ
F ദിവ്യകാരുണ്യമേ എന്നേശുവേ
തിരുവോസ്‌തിരൂപനെ
അങ്ങയ്‌ക്കായെന്നുള്ളം ഞാനൊരുക്കാം
എന്നില്‍ നീ വാഴണേ
A ഓ ദിവ്യകാരുണ്യമേ
ഓ സ്‌നേഹ ചൈതന്യമേ
വരമഴയായ്, കൃപയൊഴുകും
കാരുണ്യ സാഗരമേ
ആരാധനാ
—————————————–
M അലിവിന്‍ ആള്‍രൂപമായ്
കനിവിന്‍ പൂന്തെന്നലായ്
F അലിവിന്‍ ആള്‍രൂപമായ്
കനിവിന്‍ പൂന്തെന്നലായ്
M തിരുവോസ്‌തിരൂപാ നീ വരൂ
F തിരുവോസ്‌തിരൂപാ നീ വരൂ
A അകതാരില്‍ സാന്ത്വനമായ്
A ദിവ്യകാരുണ്യമേ എന്നേശുവേ
തിരുവോസ്‌തിരൂപനെ
അങ്ങയ്‌ക്കായെന്നുള്ളം ഞാനൊരുക്കാം
എന്നില്‍ നീ വാഴണേ
A ഓ ദിവ്യകാരുണ്യമേ
ഓ സ്‌നേഹ ചൈതന്യമേ
വരമഴയായ്, കൃപയൊഴുകും
കാരുണ്യ സാഗരമേ
ആരാധനാ
—————————————–
F ഉരുകും മരുഭൂമിപോല്‍
ഹൃദയം പുകയുന്നിതാ
M ഉരുകും മരുഭൂമിപോല്‍
ഹൃദയം പുകയുന്നിതാ
F ആത്മീയ സൗഖ്യം നീ തരൂ
M ആത്മീയ സൗഖ്യം നീ തരൂ
A കുളിര്‍മഴയായ് നീ അണയൂ
A ദിവ്യകാരുണ്യമേ എന്നേശുവേ
തിരുവോസ്‌തിരൂപനെ
അങ്ങയ്‌ക്കായെന്നുള്ളം ഞാനൊരുക്കാം
എന്നില്‍ നീ വാഴണേ
A ഓ ദിവ്യകാരുണ്യമേ
ഓ സ്‌നേഹ ചൈതന്യമേ
വരമഴയായ്, കൃപയൊഴുകും
കാരുണ്യ സാഗരമേ
ആരാധനാ
A ആരാധനാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Enneshuve | ദിവ്യകാരുണ്യമേ എന്നേശുവേ തിരുവോസ്‌തിരൂപനെ Divya Karunyame Enneshuve Lyrics | Divya Karunyame Enneshuve Song Lyrics | Divya Karunyame Enneshuve Karaoke | Divya Karunyame Enneshuve Track | Divya Karunyame Enneshuve Malayalam Lyrics | Divya Karunyame Enneshuve Manglish Lyrics | Divya Karunyame Enneshuve Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Enneshuve Christian Devotional Song Lyrics | Divya Karunyame Enneshuve Christian Devotional | Divya Karunyame Enneshuve Christian Song Lyrics | Divya Karunyame Enneshuve MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divyakarunyame Enneshuve
Thiruvosthiroopane
Angaikkaayennullam Njan Orukkaam
Ennil Nee Vaazhane

Divyakarunyame Enneshuve
Thiruvosthiroopane
Angaikkaayennullam Njan Orukkaam
Ennil Nee Vaazhane

Oh Divyakarunyame
Oh Sneha Chaithanyame
Varamazhayaai, Krupayozhukum
Karunya Sagarame
Aaradhanaa

-----

Alivin Aalroopamaai
Kanivin Poonthennalaai
Alivin Aalroopamaai
Kanivin Poonthennalaai

Thiruvosthiroopa Nee Varoo
Thiruvosthiroopa Nee Varoo
Akatharil Saanthwanamaai

Divya Karunyame Enneshuve
Thiruvosthi Roopane
Angeikkaayennullam Njan Orukkaam
Ennil Nee Vaazhane

Oh Divya Karunyame
Oh Sneha Chaithanyame
Varamazhayaai, Krupayozhukum
Karunya Sagarame
Aaradhanaa

-----

Urukum Marubhoomi Pol
Hrudhayam Pukayunnithaa
Urukum Marubhoomi Pol
Hrudhayam Pukayunnithaa

Aathmeeya Saukhyam Nee Tharoo
Aathmeeya Saukhyam Nee Tharoo
Kulirmazhayaai Nee Anayoo

Divya Karunyame Enneshuve
Thiruvosthiroopane
Angeikkaayennullam Njan Orukkaam
Ennil Nee Vaazhane

Oh Divya Karunyame
Oh Sneha Chaithanyame
Varamazhayaai, Krupayozhukum
Karunya Sagarame
Aaradhanaa
Aaradhanaa

Divya Karunyame Divyakarunyame Enneshuve En Yeshuve Eneshuve


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 810.  Song ID 10578


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.