Malayalam Lyrics

| | |

A A A

My Notes
A വാ വാ ഈശോ നാഥാ
നീയെന്‍ ആത്മാവില്‍ നിറയണമേ
ജീവന്‍ നല്‍കും നിന്നുടെ സ്‌നേഹം
എന്നെന്നും പകരണമേ
A വാ വാ ഈശോ നാഥാ
നീയെന്‍ ആത്മാവില്‍ നിറയണമേ
ജീവന്‍ നല്‍കും നിന്നുടെ സ്‌നേഹം
എന്നെന്നും പകരണമേ
🎵🎵🎵
M ദിവ്യകാരുണ്യമേ.. എന്റെ ആത്മ സൗഭാഗ്യമേ..
എന്റെ ജീവനില്‍ നീ, സ്വര്‍ഗ്ഗ ഭോജ്യമായി
എന്നും അലിയേണമെന്നേശുവേ..
ഓ അകതാരിന്നാനന്ദമേ..
F ദിവ്യകാരുണ്യമേ.. എന്റെ ആത്മ സൗഭാഗ്യമേ..
എന്റെ ജീവനില്‍ നീ, സ്വര്‍ഗ്ഗ ഭോജ്യമായി
എന്നും അലിയേണമെന്നേശുവേ..
ഓ അകതാരിന്നാനന്ദമേ..
—————————————–
M തളരുന്ന മനസ്സിന്റെ ഭാരം
താങ്ങുന്ന എന്നേശു നാഥന്‍
F തളരുന്ന മനസ്സിന്റെ ഭാരം
താങ്ങുന്ന എന്നേശു നാഥന്‍
M ഇടനെഞ്ചു പിടയുന്ന നേരം
മാറോടു ചേര്‍ക്കുന്ന നാഥന്‍
F തിരുമാംസ രക്തങ്ങള്‍, അലിവോടെയേകി
എന്നുള്ളില്‍ ബലമേകിടുന്നു
A ദിവ്യകാരുണ്യമേ.. എന്റെ ആത്മ സൗഭാഗ്യമേ..
എന്റെ ജീവനില്‍ നീ, സ്വര്‍ഗ്ഗ ഭോജ്യമായി
എന്നും അലിയേണമെന്നേശുവേ..
ഓ അകതാരിന്നാനന്ദമേ..
—————————————–
F നീയെന്നെ അറിയുന്ന ദൈവം
നിനക്കായി ഞാനെന്നും പാടും
M നീയെന്നെ അറിയുന്ന ദൈവം
നിനക്കായി ഞാനെന്നും പാടും
F നീയെന്റെ ജീവന്റെ ജീവന്‍
ഞാന്‍ നിന്റെ ഓമന പൈതല്‍
M നിന്നോടു ചേരാന്‍, നിന്‍ മാറില്‍ ചായാന്‍
എന്നുള്ളം കൊതിക്കുന്നു നാഥാ
F ദിവ്യകാരുണ്യമേ.. എന്റെ ആത്മ സൗഭാഗ്യമേ..
എന്റെ ജീവനില്‍ നീ, സ്വര്‍ഗ്ഗ ഭോജ്യമായി
എന്നും അലിയേണമെന്നേശുവേ..
ഓ അകതാരിന്നാനന്ദമേ..
M ദിവ്യകാരുണ്യമേ.. എന്റെ ആത്മ സൗഭാഗ്യമേ..
എന്റെ ജീവനില്‍ നീ, സ്വര്‍ഗ്ഗ ഭോജ്യമായി
എന്നും അലിയേണമെന്നേശുവേ..
ഓ അകതാരിന്നാനന്ദമേ..
A വാ വാ ഈശോ നാഥാ
നീയെന്‍ ആത്മാവില്‍ നിറയണമേ
ജീവന്‍ നല്‍കും നിന്നുടെ സ്‌നേഹം
എന്നെന്നും പകരണമേ
A വാ വാ ഈശോ നാഥാ
നീയെന്‍ ആത്മാവില്‍ നിറയണമേ
ജീവന്‍ നല്‍കും നിന്നുടെ സ്‌നേഹം
എന്നെന്നും പകരണമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യമേ എന്റെ ആത്മ സൗഭാഗ്യമേ എന്റെ ജീവനില്‍ നീ, സ്വര്‍ഗ്ഗ ഭോജ്യമായി Divya Karunyame Ente Aathma Saubhagyame Lyrics | Divya Karunyame Ente Aathma Saubhagyame Song Lyrics | Divya Karunyame Ente Aathma Saubhagyame Karaoke | Divya Karunyame Ente Aathma Saubhagyame Track | Divya Karunyame Ente Aathma Saubhagyame Malayalam Lyrics | Divya Karunyame Ente Aathma Saubhagyame Manglish Lyrics | Divya Karunyame Ente Aathma Saubhagyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Ente Aathma Saubhagyame Christian Devotional Song Lyrics | Divya Karunyame Ente Aathma Saubhagyame Christian Devotional | Divya Karunyame Ente Aathma Saubhagyame Christian Song Lyrics | Divya Karunyame Ente Aathma Saubhagyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Vaa Vaa Eesho Nadha
Neeyen Aathmaavil Nirayaname
Jeevan Nalkum Ninnude Sneham
Ennennum Pakaraname

Vaa Vaa Eesho Nadha
Neeyen Aathmaavil Nirayaname
Jeevan Nalkum Ninnude Sneham
Ennennum Pakaraname

🎵🎵🎵

Divya Karunyame.. Ente Aathma Saubhagyame..
Ente Jeevanil Nee, Swargga Bhojyamaayi
Ennum Aliyenam Enneshuve..
Oh Akathaarin Aanandhame..

Divya Karunyame.. Ente Aathma Saubhagyame..
Ente Jeevanil Nee, Swargga Bhojyamaayi
Ennum Aliyenam Enneshuve..
Oh Akathaarin Aanandhame..

-----

Thalarunna Manasinte Bhaaram
Thaangunna Enneshu Nadhan
Thalarunna Manassinte Bharam
Thaangunna Enneshu Nadhan

Idanenchu Pidayunna Neram
Maarodu Cherkkunna Nadhan
Thirumaamsa Rakthangal, Alivodeyeki
Ennullil Balamekidunnu

Divyakarunyame.. Ente Aathma Saubhagyame..
Ente Jeevanil Nee, Swarga Bhojyamaayi
Ennum Aliyenam Enneshuve..
Oh Akatharin Aanandhame..

-----

Neeyenne Ariyunna Daivam
Ninakkaayi Njanennum Paadum
Neeyenne Ariyunna Daivam
Ninakkaayi Njanennum Paadum

Neeyente Jeevante Jeevan
Njan Ninte Omana Paithal
Ninnodu Cheraan, Nin Maaril Chaayaan
Ennullam Kothikkunnu Nadha

Divyakarunyame.. Ente Aathma Saubhagyame..
Ente Jeevanil Nee, Swarga Bhojyamaayi
Ennum Aliyenam Enneshuve..
Oh Akatharin Aanandhame..

Divyakarunyame.. Ente Aathma Saubhagyame..
Ente Jeevanil Nee, Swarga Bhojyamaayi
Ennum Aliyenam Enneshuve..
Oh Akatharin Aanandhame..

Vaa Vaa Eesho Nadha
Nee En Aathmavil Nirayename
Jeevan Nalkum Ninnude Sneham
Ennennum Pakaraname

Vaa Vaa Eesho Nadha
Nee En Aathmavil Nirayename
Jeevan Nalkum Ninnude Sneham
Ennennum Pakaraname

Vaa Vaa Vaavaa Vava Eesho Natha Nadha Neeyen Nee En Aathmavil Divya Karunyame Divyakarunyame Ente Aathma Saubhagyame Soubhagyame Saubagyame Soubagyame Aathmasaubhagyame Aathmasoubhagyame Aathmasaubagyame Aathmasoubagyame Idanenju


Media

If you found this Lyric useful, sharing & commenting below would be Incredible!

Your email address will not be published. Required fields are marked *





Views 448.  Song ID 13342


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.