Malayalam Lyrics
My Notes
M | ദിവ്യകാരുണ്യമേ, മുറിയും തോറും മധുരിതമാകും, ചൈതന്യമേ |
A | ഓ ദിവ്യകാരുണ്യമേ ഓ ദിവ്യകാരുണ്യമേ |
F | പ്രാണന്‍ പോലും, പകത്തു നല്‍കി നീ പാപികളിവര്‍ക്കായ്, രക്ഷയേകാനായ് |
M | പ്രാണന്‍ പോലും, പകത്തു നല്‍കി നീ പാപികളിവര്‍ക്കായ്, രക്ഷയേകാനായ് |
A | ഓ ദിവ്യകാരുണ്യമേ ഓ ദിവ്യകാരുണ്യമേ |
A | ആരാധനാ.. ആരാധനാ… ഓ എന്റെ യേശുവേ, ആരാധനാ.. |
A | ആരാധനാ.. ആരാധനാ… ഓ എന്റെ യേശുവേ, ആരാധനാ.. |
—————————————– | |
M | നന്മകളേവര്‍ക്കും, ചെയ്‌തങ്ങു ഭൂമിയില്‍ അത്ഭുതമായന്നു, നടന്നതു പോല്‍ |
F | നന്മകളേവര്‍ക്കും, ചെയ്‌തങ്ങു ഭൂമിയില്‍ അത്ഭുതമായന്നു, നടന്നതു പോല്‍ |
M | അനുഗ്രഹമെന്നും, ചൊരിഞ്ഞുകൊണ്ടിന്നും കുര്‍ബാനയായ് വാഴും, അത്ഭുതമേ |
A | ആരാധനാ.. ആരാധനാ… ഓ എന്റെ യേശുവേ, ആരാധനാ.. |
A | ആരാധനാ.. ആരാധനാ… ഓ സ്‌നേഹ രാജനെ, ആരാധനാ.. |
—————————————– | |
F | സ്‌നേഹമതത്രയും, നിറച്ചു നീയുള്ളില്‍ ആരാധ്യമാം, തിരുവോസ്‌തിയായി |
M | സ്‌നേഹമതത്രയും, നിറച്ചു നീയുള്ളില്‍ ആരാധ്യമാം, തിരുവോസ്‌തിയായി |
F | വാഴ്‌ത്തിടുന്നു നാഥാ, വണങ്ങിടുന്നു അങ്ങേ ആരാധിച്ചു ഞങ്ങള്‍, നമിച്ചിടുന്നു |
A | ആരാധനാ.. ആരാധനാ… ഓ എന്റെ യേശുവേ, ആരാധനാ.. |
A | ആരാധനാ.. ആരാധനാ… ഓ സ്‌നേഹ രാജനെ, ആരാധനാ.. |
M | ദിവ്യകാരുണ്യമേ, മുറിയും തോറും മധുരിതമാകും, ചൈതന്യമേ |
A | ഓ ദിവ്യകാരുണ്യമേ ഓ ദിവ്യകാരുണ്യമേ |
F | പ്രാണന്‍ പോലും, പകത്തു നല്‍കി നീ പാപികളിവര്‍ക്കായ്, രക്ഷയേകാനായ് |
M | പ്രാണന്‍ പോലും, പകത്തു നല്‍കി നീ പാപികളിവര്‍ക്കായ്, രക്ഷയേകാനായ് |
A | ഓ ദിവ്യകാരുണ്യമേ ഓ ദിവ്യകാരുണ്യമേ |
A | ആരാധനാ.. ആരാധനാ… ഓ എന്റെ യേശുവേ, ആരാധനാ.. |
A | ആരാധനാ.. ആരാധനാ… ഓ എന്റെ യേശുവേ, ആരാധനാ.. |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യമേ, മുറിയും തോറും മധുരിതമാകും, ചൈതന്യമേ Divya Karunyame Muriyum Thorum Lyrics | Divya Karunyame Muriyum Thorum Song Lyrics | Divya Karunyame Muriyum Thorum Karaoke | Divya Karunyame Muriyum Thorum Track | Divya Karunyame Muriyum Thorum Malayalam Lyrics | Divya Karunyame Muriyum Thorum Manglish Lyrics | Divya Karunyame Muriyum Thorum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Muriyum Thorum Christian Devotional Song Lyrics | Divya Karunyame Muriyum Thorum Christian Devotional | Divya Karunyame Muriyum Thorum Christian Song Lyrics | Divya Karunyame Muriyum Thorum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Madhurithamaakum, Chaithanyame
Oh Divya Karunyame
Oh Divya Karunyame
Praanan Polum, Pakathu Nalki Nee
Paapikalivarkkaai, Rakshayekaanaai
Praanan Polum, Pakathu Nalki Nee
Paapikalivarkkaai, Rakshayekaanaai
Oh Divya Karunyame
Oh Divya Karunyame
Aaraadhanaa.. Aaraadhanaa...
Oh Ente Yeshuve, Aaraadhanaa..
Aaraadhanaa.. Aaraadhanaa...
Oh Ente Yeshuve, Aaraadhanaa..
-----
Nanmakalevarkkum, Cheythangu Bhoomiyil
Albhuthamaayannu, Nadannathu Pol
Nanmakalevarkkum, Cheythangu Bhoomiyil
Albhuthamaayannu, Nadannathu Pol
Anugrahamennum, Chorinjukondinnum
Kurbanayaai Vaazhum, Albhuthame
Aaraadhanaa.. Aaraadhanaa...
Oh Ente Yeshuve, Aaraadhanaa..
Aaraadhanaa.. Aaraadhanaa...
Oh Sneha Rajane, Aaraadhanaa..
-----
Snehamathathrayum, Nirachu Neeyullil
Aaradhyamaam, Thiruvosthiyaayi
Snehamathathrayum, Nirachu Neeyullil
Aaradhyamaam, Thiruvosthiyaayi
Vaazhthidunnu Nadha, Vanangidunnu Ange
Aaradhichu Njangal, Namichidunnu
Aaraadhanaa.. Aaraadhanaa...
Oh Ente Yeshuve, Aaraadhanaa..
Aaraadhanaa.. Aaraadhanaa...
Oh Sneha Rajane, Aaraadhanaa..
Divyakarunyame, Muriyum Thorum
Madhurithamakum, Chaithanyame
Oh Divyakarunyame
Oh Divyakarunyame
Pranan Polum, Pakathu Nalki Nee
Paapikalivarkkaai, Rakshayekaanaai
Pranan Polum, Pakathu Nalki Nee
Paapikalivarkkaai, Rakshayekaanaai
Oh Divyakarunyame
Oh Divyakarunyame
Aaraadhanaa.. Aaraadhanaa...
Oh Ente Yeshuve, Aaraadhanaa..
Aaraadhanaa.. Aaraadhanaa...
Oh Ente Yeshuve, Aaraadhanaa..
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet