Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ
വന്നിടൂ എന്നിലും, ദിവ്യ കൂ​ദാശയേ
F ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ
വന്നിടൂ എന്നിലും, ദിവ്യ കൂ​ദാശയേ
M കരുണയുള്ളവന്‍ നീ, സ്‌നേഹമേറെ നല്‍കൂ
ഇടറിവീണയെന്നെ നീ താങ്ങി നിര്‍ത്തീടണേ
A ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ
A നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
A നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
—————————————–
M ദൈവ സ്‌നേഹമെന്തെന്നറിഞ്ഞിടാതെ നടന്നകന്നു ഞാന്‍
നിന്നെ കാണാതെ അറിയാതെങ്ങോ
F ദൈവ സ്‌നേഹമെന്തെന്നറിഞ്ഞിടാതെ നടന്നകന്നു ഞാന്‍
നിന്നെ കാണാതെ അറിയാതെങ്ങോ
M നിന്നിലായ് തീരുവാന്‍, നിന്നിലായ് ചേരുവാന്‍
ജീവനേകുന്ന വചനം നല്‍കൂ
F നിന്നിലായ് തീരുവാന്‍, നിന്നിലായ് ചേരുവാന്‍
ജീവനേകുന്ന വചനം നല്‍കൂ
A ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ
A നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
A നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
—————————————–
F നാഥന്‍ എനിക്കു നല്‍കും സൗഭാഗ്യത്തില്‍ സന്തോഷിക്കും ഞാന്‍
എന്നെ കാത്തീടും ആശ്ലേഷിക്കും
M നാഥന്‍ എനിക്കു നല്‍കും സൗഭാഗ്യത്തില്‍ സന്തോഷിക്കും ഞാന്‍
എന്നെ കാത്തീടും ആശ്ലേഷിക്കും
F നിന്നിലായ് തീരുവാന്‍, നിന്നിലായ് ചേരുവാന്‍
ആശ്വാസ വചനം നല്‍കൂ
M നിന്നിലായ് തീരുവാന്‍, നിന്നിലായ് ചേരുവാന്‍
ആശ്വാസ വചനം നല്‍കൂ
F ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ
വന്നിടൂ എന്നിലും, ദിവ്യ കൂ​ദാശയേ
M ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ
വന്നിടൂ എന്നിലും, ദിവ്യ കൂ​ദാശയേ
F കരുണയുള്ളവന്‍ നീ, സ്‌നേഹമേറെ നല്‍കൂ
ഇടറിവീണയെന്നെ നീ താങ്ങി നിര്‍ത്തീടണേ
A ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ
A നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
A നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം
നാവിലലിയും നാഥനെ ഞാന്‍ പാടി വാഴ്‌ത്തീടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyame Sneha Valsalyame Vannidu Ennilum, Divya Koodhashaye | ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ വന്നിടൂ എന്നിലും, ദിവ്യ കൂടാശയേ Divya Karunyame Sneha Valsalyame Lyrics | Divya Karunyame Sneha Valsalyame Song Lyrics | Divya Karunyame Sneha Valsalyame Karaoke | Divya Karunyame Sneha Valsalyame Track | Divya Karunyame Sneha Valsalyame Malayalam Lyrics | Divya Karunyame Sneha Valsalyame Manglish Lyrics | Divya Karunyame Sneha Valsalyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Sneha Valsalyame Christian Devotional Song Lyrics | Divya Karunyame Sneha Valsalyame Christian Devotional | Divya Karunyame Sneha Valsalyame Christian Song Lyrics | Divya Karunyame Sneha Valsalyame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyame, Sneha Vaalsalyame
Vannidu Ennilum, Divya Koodhashaye
Divya Karunyame, Sneha Vaalsalyame
Vannidu Ennilum, Divya Koodhashaye

Karunayullavan Nee, Snehamere Nalkoo
Idariveena Enne Nee Thaangi Nirtheedane

Divyakarunyame, Sneha Valsalyame

Naavilaliyum Nadhane Njan Paadi Vaazhtheedaam
Naavilaliyum Nadhane Njan Paadi Vaazhtheedaam
Naavilaliyum Nadhane Njan Paadi Vaazhtheedaam
Naavilaliyum Nadhane Njan Paadi Vaazhtheedaam

-----

Daiva Sneham Enthennarinjidaathe Nadannakannu Njan
Ninne Kaanaathe Ariyaathengo
Daiva Sneham Enthennarinjidaathe Nadannakannu Njan
Ninne Kaanaathe Ariyaathengo

Ninnilaai Theeruvaan, Ninnilaai Cheruvaan
Jeevanekunna Vachanam Nalkoo
Ninnilaai Theeruvaan, Ninnilaai Cheruvaan
Jeevanekunna Vachanam Nalkoo

Divyakarunyame, Sneha Vaalsalyame

Naavil Aliyum Nadhane Njan Paadi Vaazhtheedaam
Naavil Aliyum Nadhane Njan Paadi Vaazhtheedaam
Naavil Aliyum Nadhane Njan Paadi Vaazhtheedaam
Naavil Aliyum Nadhane Njan Paadi Vaazhtheedaam

-----

Nadhan Enikku Nalkum Saubhagyathil Santhoshikkum Njan
Enne Kaatheedum Aashleshikkum
Nadhan Enikku Nalkum Saubhagyathil Santhoshikkum Njan
Enne Kaatheedum Aashleshikkum

Ninnilaai Theeruvaan, Ninnilaai Cheruvaan
Aashwaasa Vachanam Nalkoo
Ninnilaai Theeruvaan, Ninnilaai Cheruvaan
Aashwaasa Vachanam Nalkoo

Divyakarunyame, Sneha Vaalsalyame
Vannidoo Ennilum, Divya Koodhaashaye
Divyakarunyame, Sneha Vaalsalyame
Vannidoo Ennilum, Divya Koodhaashaye

Karunayullavan Nee, Snehamere Nalkoo
Idariveenayenne Nee Thaangi Nirtheedane

Divyakarunyame, Sneha Vaalsalyame

Navil Aliyum Nadhane Njan Paadi Vaazhtheedaam
Navil Aliyum Nadhane Njan Paadi Vaazhtheedaam
Navil Aliyum Nadhane Njan Paadi Vaazhtheedaam
Navil Aliyum Nadhane Njan Paadi Vaazhtheedaam

Divya Karunyame Sneha Valsalyame Vathsalyame Vaathsalyame Divyakarunyame Snehavalsalyame Snehavathsalyame navilaliyum naavilaliyum navil naavil aliyum nadhane nathane naavilaliyum navilaliyum nadhane nathane njaan paadi vazhtheedam vazhthidam vazhtheedaam vazhthidaam padivazhtheedam paadivazhtheedam padivazhtheedaam paadivazhtheedaam padivazhthidam paadivazhthidam padivazhthidaam paadivazhthidaam


Media

If you found this Lyric useful, sharing & commenting below would be Wonderful!
  1. Vijo Varghese

    April 8, 2023 at 4:15 AM

    One of my recent favorites. Thank you for the Lyrics! God Bless.

  2. Dinu

    November 18, 2023 at 2:41 AM

    It’s Neerrthidane in 2nd para not the one shared above, thanks

    • MADELY Admin

      November 18, 2023 at 4:09 PM

      Thank you for alerting us about the error. We’ve corrected it! 😀

Your email address will not be published. Required fields are marked *





Views 12014.  Song ID 8126


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.