Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യമേ, സ്‌നേഹസ്വരൂപാ
നീ എന്റെയുള്ളില്‍, നിറയുന്ന നേരം
F അഴലേറുമെന്റെ, അകതാരിനുള്ളില്‍
ആത്മീയ സ്‌നേഹം, പകരുന്ന നേരം
M തൂവെള്ള ഓസ്‌തിയായ്, തീരാത്ത സ്‌നേഹമായ്
അണയാത്ത നാളമായ്, നീ വന്ന നേരം
F ആ സ്‌നേഹ മാധുര്യം, ആസ്വദിച്ചീടുവാന്‍
ഒരു കുഞ്ഞു പൈതലായ്, ഞാന്‍ കാത്തു നില്‍പ്പൂ
A നാഥാ.. നീ വരൂ..
കടലോളം സ്‌നേഹമായ്, നിറയേണമെന്നില്‍
A നാഥാ.. നീ വരൂ..
കടലോളം സ്‌നേഹമായ്, നിറയേണമെന്നില്‍
—————————————–
M സ്‌നേഹമായ് നീ വരും, ഈ ധന്യ നേരം
ആരും കൊതിക്കുന്ന സ്‌നേഹം
F നോവുകള്‍ മായ്‌ക്കുവാന്‍, സ്‌നേഹ തലോടലായ്
എന്നെ കരുതുന്ന നാഥന്‍
M നിന്‍ തിരു കൈകളാല്‍
എന്നെ തഴുകുവാന്‍
F മാറോടു ചേര്‍ത്തെന്നില്‍
ആശ്വാസമേകുവാന്‍
M തിരുവോസ്‌തിരൂപന്‍, എന്നുള്ളിലെന്നും
F അണയുന്ന നേരം, ജീവിതം ധന്യം
A നാഥാ.. നീ വരൂ..
കടലോളം സ്‌നേഹമായ്, നിറയേണമെന്നില്‍
A നാഥാ.. നീ വരൂ..
കടലോളം സ്‌നേഹമായ്, നിറയേണമെന്നില്‍
—————————————–
F പാപങ്ങളേറുമീ, എന്‍ വഴിത്താരയില്‍
കാവലായ് നില്‍ക്കുന്ന നാഥന്‍
M പാപത്തില്‍ വീഴാതെ, കൈപിടിച്ചെന്നുമേ
എന്നെ നയിക്കുന്ന നാഥന്‍
F ഒരുപാടു സ്‌നേഹമായ്
കരുതലിന്‍ കൈകളാല്‍
M കറകള്‍ കഴുകിയെന്നെ
പരിശുദ്ധമാക്കുവാന്‍
F തിരുവോസ്‌തിരൂപന്‍, എന്നുള്ളിലെന്നും
M അണയുന്ന നേരം, ജീവിതം ധന്യം
A നാഥാ.. നീ വരൂ..
കടലോളം സ്‌നേഹമായ്, നിറയേണമെന്നില്‍
A നാഥാ.. നീ വരൂ..
കടലോളം സ്‌നേഹമായ്, നിറയേണമെന്നില്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യമേ, സ്‌നേഹസ്വരൂപാ നീ എന്റെയുള്ളില്‍, നിറയുന്ന നേരം Divya Karunyame Snehaswaroopa Lyrics | Divya Karunyame Snehaswaroopa Song Lyrics | Divya Karunyame Snehaswaroopa Karaoke | Divya Karunyame Snehaswaroopa Track | Divya Karunyame Snehaswaroopa Malayalam Lyrics | Divya Karunyame Snehaswaroopa Manglish Lyrics | Divya Karunyame Snehaswaroopa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyame Snehaswaroopa Christian Devotional Song Lyrics | Divya Karunyame Snehaswaroopa Christian Devotional | Divya Karunyame Snehaswaroopa Christian Song Lyrics | Divya Karunyame Snehaswaroopa MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyame, Snehaswaroopaa
Nee Enteyullil, Nirayunna Neram
Azhalerumente, Akathaarinullil
Aathmeeya Sneham, Pakarunna Neram

Thoovella Osthiyaai, Theeraatha Snehamaai
Anayaatha Naalamaai, Nee Vanna Neram
Aa Sneha Maadhuryam, Aaswadhicheeduvaan
Oru Kunju Paithalaai, Njan Kaathu Nilppoo

Nadha.. Nee Varoo..
Kadalolam Snehamaai, Nirayenamennil
Nadha.. Nee Varoo..
Kadalolam Snehamaai, Nirayenamennil

-----

Snehamaai Nee Varum, Ee Dhanya Neram
Aarum Kothikkunna Sneham
Novukal Maaikkuvaan, Sneha Thalodalaai
Enne Karuthunna Nadhan

Nin Thiru Kaikalaal
Enne Thazhukuvaan
Maarodu Cherthennil
Aashwasamekuvaan

Thiruvosthiroopan, Ennullilennum
Anayunna Neram, Jeevitham Dhanyam

Nadha.. Nee Varoo..
Kadalolam Snehamaai, Nirayanamennil
Nadha.. Nee Varoo..
Kadalolam Snehamaai, Nirayanamennil

-----

Paapangalerumee, En Vazhithaarayil
Kaavalaai Nilkkunna Nadhan
Paapathil Veezhaathe, Kaipidichennume
Enne Nayikkunna Nadhan

Orupaadu Snehamaai
Karuthalin Kaikalaal
Karakal Kazhukiyenne
Parishudhamaakkuvaan

Thiruvosthiroopan, Ennullil Ennum
Anayunna Neram, Jeevitham Dhanyam

Nadha.. Nee Varoo..
Kadalolam Snehamaai, Nirayenamennil
Nadha.. Nee Varoo..
Kadalolam Snehamaai, Nirayenamennil

Divya Karunyame Snehaswaroopa Dhivya Karunyame Dhivyakarunyame Divyakarunyame Sneha Swaroopa Varu Snehamayi Snehamaayi Nirayenam Nirayanam Ennil


Media

If you found this Lyric useful, sharing & commenting below would be Tremendous!

Your email address will not be published. Required fields are marked *





Views 171.  Song ID 13664


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.