Malayalam Lyrics

| | |

A A A

My Notes
M ദിവ്യകാരുണ്യത്തിന്‍ അമ്മേ.. എന്നമ്മേ..
ഞങ്ങളെ കാത്തിടുമമ്മേ
അമ്മ തന്‍ പുത്രനാം യേശുവിലേക്ക്
അനുദിനം നയിച്ചിടേണേ
F ദിവ്യകാരുണ്യത്തിന്‍ അമ്മേ.. എന്നമ്മേ..
ഞങ്ങളെ കാത്തിടുമമ്മേ
അമ്മ തന്‍ പുത്രനാം യേശുവിലേക്ക്
അനുദിനം നയിച്ചിടേണേ
—————————————–
M അമ്മ മാതാവേ നിന്‍ കരം പിടിച്ച്
അനുദിനം സ്വര്‍ഗ്ഗീയ യാത്ര ചെയ്യാന്‍
F വിശുദ്ധിയോടീ ഭൂവില്‍ ജീവിച്ചിടാന്‍
പരിശുദ്ധ അമ്മേ നീ തുണയേകിടൂ
M പന്ത്രണ്ടു താര കിരീടവുമായ്
സൂര്യനെ ഉടയാടയാക്കുമമ്മേ
F ചന്ദ്രനെ കാല്‍പാദമാക്കുമമ്മേ
സ്വര്‍ഗ്ഗീയ റാണിയാം മരിയാംബികേ
🎵🎵🎵
A ദിവ്യകാരുണ്യത്തിന്‍ അമ്മേ.. എന്നമ്മേ..
ഞങ്ങളെ കാത്തിടുമമ്മേ
അമ്മ തന്‍ പുത്രനാം യേശുവിലേക്ക്
അനുദിനം നയിച്ചിടേണേ
—————————————–
F സാത്താന്റെ തലയെ, തകര്‍ത്തിടുവാനായ്
സ്വര്‍ഗ്ഗം കൈയ്യൊപ്പു നല്‍കിയോരമ്മേ
M നിന്‍ തിരുമുന്‍പില്‍ വണങ്ങുന്നു ഞങ്ങള്‍
വാഗ്‌ദാന പേടകം മേരി മാതേ
F അമ്മ തന്‍ നീല മേലങ്കിയാലെന്നും
പൊതിഞ്ഞു കൊണ്ടെന്നെ, കാത്തുകൊള്‍ക
M നിന്നാഗ്രഹം പോലെ ജീവിച്ചിടാന്‍
സുതനോടു നീയെന്നും പ്രാര്‍ത്ഥിക്കണേ
🎵🎵🎵
A ദിവ്യകാരുണ്യത്തിന്‍ അമ്മേ.. എന്നമ്മേ..
ഞങ്ങളെ കാത്തിടുമമ്മേ
അമ്മ തന്‍ പുത്രനാം യേശുവിലേക്ക്
അനുദിനം നയിച്ചിടേണേ
A ദിവ്യകാരുണ്യത്തിന്‍ അമ്മേ.. എന്നമ്മേ..
ഞങ്ങളെ കാത്തിടുമമ്മേ
അമ്മ തന്‍ പുത്രനാം യേശുവിലേക്ക്
അനുദിനം നയിച്ചിടേണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യകാരുണ്യത്തിന്‍ അമ്മേ എന്നമ്മേ ഞങ്ങളെ കാത്തിടുമമ്മേ Divya Karunyathin Amme En Amme Lyrics | Divya Karunyathin Amme En Amme Song Lyrics | Divya Karunyathin Amme En Amme Karaoke | Divya Karunyathin Amme En Amme Track | Divya Karunyathin Amme En Amme Malayalam Lyrics | Divya Karunyathin Amme En Amme Manglish Lyrics | Divya Karunyathin Amme En Amme Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyathin Amme En Amme Christian Devotional Song Lyrics | Divya Karunyathin Amme En Amme Christian Devotional | Divya Karunyathin Amme En Amme Christian Song Lyrics | Divya Karunyathin Amme En Amme MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Karunyathin Amme.. Ennamme..
Njangale Kaathidumamme
Amma Than Puthranaam Yeshuvilekku
Anudhinam Nayichidene

Divyakarunyathin Amme.. Ennamme..
Njangale Kaathidumamme
Amma Than Puthranaam Yeshuvilekku
Anudhinam Nayichidene

-----

Amma Maathaave Nin Karam Pidichu
Anudhinam Swarggeeya Yaathra Cheyyaan
Vishudhiyodee Bhoovil Jeevichidaan
Parishudha Amme Nee Thunayekidoo

Panthrandu Thaara Kireedavumaai
Sooryane Udayaadayaakkumamme
Chandhrane Kaalpaadhamaakkumamme
Swarggeeya Raaniyaam Mariyaambike

🎵🎵🎵

Divyakarunyathin Amme.. Ennamme..
Njangale Kaathidum Amme
Amma Than Puthranam Yeshuvilekku
Anudhinam Nayichidene

-----

Saathaante Thalaye, Thakarthiduvaanaai
Swarggam Kaiyyoppu Nalkiyoramme
Nin Thirumunpil Vanangunnu Njangal
Vaagdhaana Pedakam Meri Maathe

Amma Than Neela Melankiyaalennum
Pothinju Kondenne, Kaathukkolka
Ninnaagraham Pole Jeevichidaan
Suthanodu Neeyennum Praarthikkane

🎵🎵🎵

Divya Karunyathin Amme.. Enn Amme..
Njangale Kathidum Amme
Amma Than Puthranam Yeshuvilekku
Anudhinam Nayichidene

Divya Karunyathin Amme.. Enn Amme..
Njangale Kathidum Amme
Amma Than Puthranam Yeshuvilekku
Anudhinam Nayichidene

Divya Karunyathin Amme En Amme Divyakarunyathin Ennamme


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 212.  Song ID 13146


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.