Malayalam Lyrics
My Notes
M | ദിവ്യകാരുണ്യത്തിന്‍ ബലിവേദിയില്‍ നമ്മോടു കൂടെ വസിക്കാന്‍ എന്നാത്മ നാഥനാം ഈശോ ഈ പാവന കൂദാശ തന്നില്‍ |
F | ദിവ്യകാരുണ്യത്തിന്‍ ബലിവേദിയില്‍ നമ്മോടു കൂടെ വസിക്കാന്‍ എന്നാത്മ നാഥനാം ഈശോ ഈ പാവന കൂദാശ തന്നില്‍ |
—————————————– | |
M | ആധിയും അന്തവുമായി മര്‍ത്യലോകത്തിന്‍, അത്താണിയായി |
F | ആധിയും അന്തവുമായി മര്‍ത്യലോകത്തിന്‍, അത്താണിയായി |
M | ആത്മാവും ജീവനും സത്യവുമായി ആരാധനാ പാത്രമായി |
F | ആത്മാവും ജീവനും സത്യവുമായി ആരാധനാ പാത്രമായി |
A | ആരാധനാ പാത്രമായി |
A | ദിവ്യകാരുണ്യത്തിന്‍ ബലിവേദിയില്‍ നമ്മോടു കൂടെ വസിക്കാന്‍ എന്നാത്മ നാഥനാം ഈശോ ഈ പാവന കൂദാശ തന്നില്‍ |
—————————————– | |
F | ആകാശവാതില്‍ തുറന്നു ദിവ്യസംഗീത മാധൂര്യമോടെ |
M | ആകാശവാതില്‍ തുറന്നു ദിവ്യസംഗീത മാധൂര്യമോടെ |
F | സ്വര്‍ഗ്ഗീയവൃന്ദങ്ങള്‍ അണിചേര്‍ന്നീടാം സ്‌തുതിഗീതം ആലപിച്ചിടാം |
M | സ്വര്‍ഗ്ഗീയവൃന്ദങ്ങള്‍ അണിചേര്‍ന്നീടാം സ്‌തുതിഗീതം ആലപിച്ചിടാം |
A | സ്‌തുതിഗീതം ആലപിച്ചിടാം |
A | ദിവ്യകാരുണ്യത്തിന്‍ ബലിവേദിയില്‍ നമ്മോടു കൂടെ വസിക്കാന്‍ എന്നാത്മ നാഥനാം ഈശോ ഈ പാവന കൂദാശ തന്നില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyathin Balivedhiyil Nammodu Koode Vasikkaan | ദിവ്യകാരുണ്യത്തിന്‍ ബലിവേദിയില്‍ നമ്മോടു കൂടെ വസിക്കാന്‍ Divya Karunyathin Balivedhiyil Lyrics | Divya Karunyathin Balivedhiyil Song Lyrics | Divya Karunyathin Balivedhiyil Karaoke | Divya Karunyathin Balivedhiyil Track | Divya Karunyathin Balivedhiyil Malayalam Lyrics | Divya Karunyathin Balivedhiyil Manglish Lyrics | Divya Karunyathin Balivedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyathin Balivedhiyil Christian Devotional Song Lyrics | Divya Karunyathin Balivedhiyil Christian Devotional | Divya Karunyathin Balivedhiyil Christian Song Lyrics | Divya Karunyathin Balivedhiyil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nammodu Koode Vasikkaan
Ennaathma Nadhanaam Eesho
Ee Paavana Koodasha Thannil
Divyakarunyathin Balivedhiyil
Nammodu Koode Vasikkaan
Ennaathma Nadhanaam Eesho
Ee Paavana Koodasha Thannil
-----
Aadhiyum Anthavumaayi
Marthya Lokhathin, Athaaniyaayi
Aadhiyum Anthavumaayi
Marthya Lokhathin, Athaaniyaayi
Aathmavum Jeevanum Sathyavumayi
Aaradhana Pathramaayi
Aathmavum Jeevanum Sathyavumayi
Aaradhana Pathramaayi
Aaradhana Pathramaayi
Divya Karunyathin Belivedhiyil
Nammodu Koode Vasikkaan
Ennaathma Nadhanaam Eesho
Ee Paavana Koodasha Thannil
-----
Aakasha Vaathil Thurannu
Divya Sangeetha Madhuryamode
Aakasha Vaathil Thurannu
Divya Sangeetha Madhuryamode
Swargeeya Vrindhangal Anicherneedaam
Sthuthi Geetham Aalapicheedaam
Swargeeya Vrindhangal Anicherneedaam
Sthuthi Geetham Aalapicheedaam
Sthuthi Geetham Aalapicheedaam
Divyakarunyathin Balivedhiyil
Namodu Kude Vasikkan
Ennaathma Nadhanaam Eesho
Ee Paavana Koodasha Thannil
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet