Malayalam Lyrics
My Notes
M | ആരാധിച്ചീടാം… താണു വണങ്ങീടാം… ആശ്രയിച്ചീടാം… ദിവ്യ കാരുണ്യത്തെ… |
🎵🎵🎵 | |
M | ദിവ്യകാരുണ്യത്തിന് മുന്പില് മാറാത്ത ദുഃഖങ്ങള്‍ ഇല്ല |
F | ദിവ്യകാരുണ്യത്തിന് മുന്പില് തീരാത്ത ദുരിതങ്ങള്‍ ഇല്ല |
M | ദിവ്യകാരുണ്യത്തിന് മുന്പില് ഉണങ്ങാത്ത മുറിവുകള്‍ ഇല്ല |
F | ദിവ്യകാരുണ്യത്തിന് മുന്പില് തോരാത്ത കണ്ണുനീര് ഇല്ല |
A | ആരാധിച്ചീടാം… താണു വണങ്ങീടാം… ആശ്രയിച്ചീടാം… ദിവ്യ കാരുണ്യത്തെ… |
A | ആരാധിച്ചീടാം… താണു വണങ്ങീടാം… ആശ്രയിച്ചീടാം… ദിവ്യ കാരുണ്യത്തെ… |
—————————————– | |
M | ദിവ്യകാരുണ്യത്തിന് മുന്പില് അകലാത്ത രോഗങ്ങള്‍ ഇല്ല |
F | ദിവ്യകാരുണ്യത്തിന് മുന്പില് പൊറുക്കാത്ത പാപങ്ങള്‍ ഇല്ല |
M | ദിവ്യകാരുണ്യത്തിന് മുന്പില് അഴിയാത്ത ബന്ധനമില്ല |
F | ദിവ്യകാരുണ്യത്തിന് മുന്പില് കുറയാത്ത ഭാരങ്ങള്‍ ഇല്ല |
A | ആരാധിച്ചീടാം… താണു വണങ്ങീടാം… ആശ്രയിച്ചീടാം… ദിവ്യ കാരുണ്യത്തെ… |
A | ആരാധിച്ചീടാം… താണു വണങ്ങീടാം… ആശ്രയിച്ചീടാം… ദിവ്യ കാരുണ്യത്തെ… |
—————————————– | |
F | ദിവ്യകാരുണ്യത്തിന് മുന്പില് തെളിയാത്ത പാതകളില്ല |
M | ദിവ്യകാരുണ്യത്തിന് മുന്പില് ഉരുകാത്ത ഹൃദയങ്ങള്‍ ഇല്ല |
F | ദിവ്യകാരുണ്യത്തിന് മുന്പില് ഒഴിയാത്ത ബാധകള്‍ ഇല്ല |
M | ദിവ്യകാരുണ്യത്തിന് മുന്പില് ചൊരിയാത്ത കൃപകളും ഇല്ല |
A | ആരാധിച്ചീടാം… താണു വണങ്ങീടാം… ആശ്രയിച്ചീടാം… ദിവ്യ കാരുണ്യത്തെ… |
A | ആരാധിച്ചീടാം… താണു വണങ്ങീടാം… ആശ്രയിച്ചീടാം… ദിവ്യ കാരുണ്യത്തെ… |
A | ആരാധിച്ചീടാം… താണു വണങ്ങീടാം… ആശ്രയിച്ചീടാം… ദിവ്യ കാരുണ്യത്തെ… |
A | ആരാധിച്ചീടാം… താണു വണങ്ങീടാം… ആശ്രയിച്ചീടാം… ദിവ്യ കാരുണ്യത്തെ… |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Karunyathin Munpil Maratha Dukhangal Illa | ദിവ്യകാരുണ്യത്തിന് മുന്പില് മാറാത്ത ദുഃഖങ്ങള്‍ ഇല്ല Divya Karunyathin Munpil Maratha Dukhangal Illa Lyrics | Divya Karunyathin Munpil Maratha Dukhangal Illa Song Lyrics | Divya Karunyathin Munpil Maratha Dukhangal Illa Karaoke | Divya Karunyathin Munpil Maratha Dukhangal Illa Track | Divya Karunyathin Munpil Maratha Dukhangal Illa Malayalam Lyrics | Divya Karunyathin Munpil Maratha Dukhangal Illa Manglish Lyrics | Divya Karunyathin Munpil Maratha Dukhangal Illa Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Karunyathin Munpil Maratha Dukhangal Illa Christian Devotional Song Lyrics | Divya Karunyathin Munpil Maratha Dukhangal Illa Christian Devotional | Divya Karunyathin Munpil Maratha Dukhangal Illa Christian Song Lyrics | Divya Karunyathin Munpil Maratha Dukhangal Illa MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Aashrayicheedaam... Divya Kaarunyathe...
🎵🎵🎵
Divya Kaarunyathin Munpil
Maaraatha Dhukhangal Illa
Divya Kaarunyathin Munpil
Theeraatha Dhurithangal Illa
Divya Karunyathin Munpil
Unangaatha Murivukal Illa
Divya Karunyathin Munpil
Thoraatha Kannuneer Illa
Aaradhicheedaam... Thaanu Vanangeedaam...
Aashrayicheedaam... Divya Kaarunyathe...
Aaradhicheedaam... Thaanu Vanangeedaam...
Aashrayicheedaam... Divya Kaarunyathe...
-----
Divyakaarunyathin Munpil
Akalaatha Rogangal Illa
Divyakaarunyathin Munpil
Porukkaatha Paapangal Illa
Divyakarunyathin Munpil
Azhiyaatha Bandhanamilla
Divyakarunyathin Munpil
Kurayaatha Bhaarangal Illa
Aaraadhicheedaam... Thaanu Vanangeedaam...
Aashrayicheedaam... Divya Kaarunyathe...
Aaraadhicheedaam... Thaanu Vanangeedaam...
Aashrayicheedaam... Divya Kaarunyathe...
-----
Divyakaarunyathin Munpil
Theliyaatha Paathakalilla
Divyakaarunyathin Munpil
Urukaatha Hrudhayangal Illa
Divyakaarunyathin Munpil
Ozhiyaatha Baadhakal Illa
Divyakaarunyathin Munpil
Choriyaatha Krupakalum Illa
Aaraadhicheedaam... Thaanu Vanangeedaam...
Aashrayicheedaam... Divya Karunyathe...

Media
If you found this Lyric useful, sharing & commenting below would be Magnificent!
No comments yet