Malayalam Lyrics

| | |

A A A

My Notes
M ദിവ്യ മനോഹര താരം, മിന്നി
മഞ്ഞു പൊഴിഞ്ഞൊരു ശുഭ രാവില്‍
F വെണ്‍മേഘങ്ങള്‍, ചിറകു വിടര്‍ത്തി
ദൂതഗണങ്ങള്‍ സ്‌തുതി പാടി
A ഗ്ലോ (ഓ) റിയാ ഗാനം മുഴങ്ങി
മാലാഖമാര്‍ പാടി മോദമായി
ഗ്ലോ (ഓ) റിയാ ഗാനം മുഴങ്ങി
ശാന്തിയിന്‍ സന്ദേശം ആര്‍ത്തു പാടി
—————————————–
M വിണ്‍മാളികയുടെ കിളി വാതിലുകളില്‍
വെള്ളി വെളിച്ചം, തെളിവായി
F കന്യക മേരിയില്‍ യേശു പിറന്നു
പുല്‍ക്കുടിലും പരിപാവനമായ്
A കന്യക മേരിയില്‍ യേശു പിറന്നു
പുല്‍ക്കുടിലും പരിപാവനമായ്
A ഗ്ലോ (ഓ) റിയാ ഗാനം മുഴങ്ങി
മാലാഖമാര്‍ പാടി മോദമായി
ഗ്ലോ (ഓ) റിയാ ഗാനം മുഴങ്ങി
ശാന്തിയിന്‍ സന്ദേശം ആര്‍ത്തു പാടി
—————————————–
F വചനം ജഢമായ് കൃപയിന്‍ നിറവായ്
ഇമ്മാനുവേല്‍, ഭൂജാതനായ്
M ദീപമൊരായിരം അഴകു വിരിച്ചു
സര്‍വ്വ ജനത്തിനും സാഫല്യമായ്
A ദീപമൊരായിരം അഴകു വിരിച്ചു
സര്‍വ്വ ജനത്തിനും സാഫല്യമായ്
F ദിവ്യ മനോഹര താരം, മിന്നി
മഞ്ഞു പൊഴിഞ്ഞൊരു ശുഭ രാവില്‍
M വെണ്‍മേഘങ്ങള്‍, ചിറകു വിടര്‍ത്തി
ദൂതഗണങ്ങള്‍ സ്‌തുതി പാടി
A ഗ്ലോ (ഓ) റിയാ ഗാനം മുഴങ്ങി
മാലാഖമാര്‍ പാടി മോദമായി
ഗ്ലോ (ഓ) റിയാ ഗാനം മുഴങ്ങി
ശാന്തിയിന്‍ സന്ദേശം ആര്‍ത്തു പാടി
A ഗ്ലോറിയാ.. ഗ്ലോറിയാ… ഗ്ലോറിയാ
ഗ്ലോറിയാ…
ഗ്ലോറിയാ…
ഗ്ലോ…റി…യാ…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യ മനോഹര താരം, മിന്നി മഞ്ഞു പൊഴിഞ്ഞൊരു ശുഭ രാവില്‍ Divya Manohara Tharam Minni Lyrics | Divya Manohara Tharam Minni Song Lyrics | Divya Manohara Tharam Minni Karaoke | Divya Manohara Tharam Minni Track | Divya Manohara Tharam Minni Malayalam Lyrics | Divya Manohara Tharam Minni Manglish Lyrics | Divya Manohara Tharam Minni Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Manohara Tharam Minni Christian Devotional Song Lyrics | Divya Manohara Tharam Minni Christian Devotional | Divya Manohara Tharam Minni Christian Song Lyrics | Divya Manohara Tharam Minni MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Manohara Thaaram, Minni
Manju Pozhinjoru Shubha Raavil
Vennmekhangal, Chiraku Vidarthi
Dhoothaganangal Sthuthi Paadi

Glo (Oh) riyaa Gaanam Muzhangi
Malakhamaar Paadi Modhamaayi
Glo (Oh) riyaa Gaanam Muzhangi
Shaanthiyin Sandhesham Aarthu Paadi

-----

Vinnmaalikayude Kili Vaathilukalil
Velli Velicham, Thelivaayi
Kanyaka Meriyil Yeshu Pirannu
Pulkkudilum Paripaavanamaai
Kanyaka Meriyil Yeshu Pirannu
Pulkkudilum Paripaavanamaai

Glo (Oh) riyaa Gaanam Muzhangi
Malakhamaar Paadi Modhamaayi
Glo (Oh) riyaa Gaanam Muzhangi
Shanthiyin Sandhesham Aarthu Paadi

-----

Vachanam Jadamaai Krupayin Niravaai
Immanuvel, Bhoojaathanaai
Deepamoraayiram Azhaku Virichu
Sarvva Janathinum Saphalyamaai
Deepamoraayiram Azhaku Virichu
Sarvva Janathinum Saphalyamaai

Divya Manohara Thaaram, Minni
Manju Pozhinjoru Shubha Raavil
Vennmekhangal, Chiraku Vidarthi
Dhoothaganangal Sthuthi Paadi

Glo (Oh) riyaa Gaanam Muzhangi
Malakhamaar Paadi Modhamaayi
Glo (Oh) riyaa Gaanam Muzhangi
Shaanthiyin Sandhesham Aarthu Paadi

Gloriya... Gloriya... Gloriya...
Gloriya...
Gloriya...
Glo...ri...ya...

divya dhivya manohara tharam thaaram minni manju pozhinjoru gloriya ganam gaanam


Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 244.  Song ID 12634


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.