Malayalam Lyrics

| | |

A A A

My Notes
A കാത്തിരുന്നു ലോകം..
രക്ഷകന്റെ വരവിനായി..
ദൈവം തന്റെ സുതനെ നല്‍കി..
ലോകത്തിന്റെ പാപം നീക്കാനായ്..
🎵🎵🎵
M പുണ്യ രാവിത്‌, ക്രിസ്‌മസ്‌ രാവിത്‌
പുണ്യമൊഴുകുന്ന രാവിത്‌
പുണ്യവാനാണു ഈ പുല്‍ത്തൊട്ടിലില്‍
ശാന്തമായ് ഉറങ്ങുന്നത്
F പുണ്യ രാവിത്‌, ക്രിസ്‌മസ്‌ രാവിത്‌
പുണ്യമൊഴുകുന്ന രാവിത്‌
പുണ്യവാനാണു ഈ പുല്‍ത്തൊട്ടിലില്‍
ശാന്തമായ് ഉറങ്ങുന്നത്
M അവനെന്നും, ഈ പാരിന്റെ പാലകനാ
അവനെന്നും, ഈ ലോകത്തിന്‍ രക്ഷകനാ
F മാലാഖവൃന്ദത്തോടൊപ്പം ചേര്‍ന്നു
ഹല്ലേലുയ്യാ പാടി ആരാധിക്കാം
A ഹാ..ല്ലേ..ലൂ….യ്യാ..
(ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ)
ഹാ..ല്ലേ..ലൂ….യ്യാ..
(ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ)
—————————————–
M എളിയവരില്‍.. എളിയവനാം..
പൊന്നുണ്ണിയെ കണ്ടു വണങ്ങാന്‍
മാലാഖയേകിയ സന്ദേശത്താലെ
ഇടയന്മാരവര്‍ കാലിത്തൊഴുത്തിലെത്തി
🎵🎵🎵
F എളിയവരില്‍.. എളിയവനാം..
പൊന്നുണ്ണിയെ കണ്ടു വണങ്ങാന്‍
മാലാഖയേകിയ സന്ദേശത്താലെ
ഇടയന്മാരവര്‍ കാലിത്തൊഴുത്തിലെത്തി
M പൂനിലാവു പോല്‍.. പുഞ്ചിരിക്കുന്ന..
പൈതലിനെ കണ്ടു വണങ്ങി
F മനുജ കുലത്തിന്റെ രക്ഷകനാകുന്ന
ഉണ്ണീശോയെ കണ്ടു വണങ്ങി
A ആഹാ സന്തോഷത്തോടെ പാടിടാം
ആഹാ ആടി പാടി ആഘോഷിച്ചീടാം
കാലം കാതോര്‍ത്തിരുന്ന, രക്ഷകന്റെ വരവിനെ
സന്തോഷത്തോടാഘോഷിച്ചീടാം, ഓ ഓ ഓ ഓ
സന്തോഷത്തോടാഘോഷിച്ചീടാം
—————————————–
F മഞ്ഞണിഞ്ഞ രാവില്‍, ബേത്‌ലഹേമില്‍
ഉണ്ണിയെ കണ്ടു വണങ്ങാന്‍
ദൂരെ, ദൂരെ നിന്നും നക്ഷത്രം, കാട്ടിയ വഴിയേ
മൂന്നു രാജാക്കന്മാരെത്തി
🎵🎵🎵
M മഞ്ഞണിഞ്ഞ രാവില്‍, ബേത്‌ലഹേമില്‍
ഉണ്ണിയെ കണ്ടു വണങ്ങാന്‍
ദൂരെ, ദൂരെ നിന്നും നക്ഷത്രം, കാട്ടിയ വഴിയേ
മൂന്നു രാജാക്കന്മാരെത്തി
F പൊന്നു മീറ കുന്തിരിക്കം കാഴ്‌ച്ചകളുമായ്
ഉണ്ണീയെ കണ്ടു വണങ്ങി
M മനുജ കുലത്തിന്റെ രക്ഷകനാകുന്ന
ഉണ്ണീശോയെ കണ്ടു വണങ്ങി
A ആഹാ സന്തോഷത്തോടെ പാടിടാം
ആഹാ ആടി പാടി ആഘോഷിച്ചീടാം
എന്റെ ഉള്ളില്‍ എന്നെന്നും, ഉണ്ണി വന്നു പിറക്കാന്‍
എളിമ തന്‍ പുല്‍ക്കൂടൊരുക്കും, ഞാനെന്നും
എളിമ തന്‍ പുല്‍ക്കൂടൊരുക്കും
F പുണ്യ രാവിത്‌, ക്രിസ്‌മസ്‌ രാവിത്‌
പുണ്യമൊഴുകുന്ന രാവിത്‌
പുണ്യവാനാണു ഈ പുല്‍ത്തൊട്ടിലില്‍
ശാന്തമായ് ഉറങ്ങുന്നത്
M പുണ്യ രാവിത്‌, ക്രിസ്‌മസ്‌ രാവിത്‌
പുണ്യമൊഴുകുന്ന രാവിത്‌
പുണ്യവാനാണു ഈ പുല്‍ത്തൊട്ടിലില്‍
ശാന്തമായ് ഉറങ്ങുന്നത്
F അവനെന്നും, ഈ പാരിന്റെ പാലകനാ
അവനെന്നും, ഈ ലോകത്തിന്‍ രക്ഷകനാ
M മാലാഖവൃന്ദത്തോടൊപ്പം ചേര്‍ന്നു
ഹല്ലേലുയ്യാ പാടി ആരാധിക്കാം
A ആഹാ സന്തോഷത്തോടെ പാടിടാം
ആഹാ ആടി പാടി ആഘോഷിച്ചീടാം
കാലം കാതോര്‍ത്തിരുന്ന, രക്ഷകന്റെ വരവിനെ
സന്തോഷത്തോടാഘോഷിച്ചീടാം, ഓ ഓ ഓ ഓ
സന്തോഷത്തോടാഘോഷിച്ചീടാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | പുണ്യ രാവിത്‌, ക്രിസ്‌മസ്‌ രാവിത്‌ പുണ്യമൊഴുകുന്ന രാവിത്‌ പുണ്യവാനാണു ഈ പുല്‍ത്തൊട്ടിലില്‍ Divya Ravithu Christmas Ravithu Lyrics | Divya Ravithu Christmas Ravithu Song Lyrics | Divya Ravithu Christmas Ravithu Karaoke | Divya Ravithu Christmas Ravithu Track | Divya Ravithu Christmas Ravithu Malayalam Lyrics | Divya Ravithu Christmas Ravithu Manglish Lyrics | Divya Ravithu Christmas Ravithu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Ravithu Christmas Ravithu Christian Devotional Song Lyrics | Divya Ravithu Christmas Ravithu Christian Devotional | Divya Ravithu Christmas Ravithu Christian Song Lyrics | Divya Ravithu Christmas Ravithu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Kaathirunnu Lokam..
Rakshakante Varavinaayi..
Daivam Thante Suthane Nalki..
Lokathinte Paapam Neekkaanaai..

🎵🎵🎵

Punya Raavithu, Christmas Raavithu
Punyamozhukunna Raavithu
Punyavaanaanu Ee Pulthottilil
Shaanthamaai Urangunnathu

Punya Raavithu, Christmas Raavithu
Punyamozhukunna Raavithu
Punyavaanaanu Ee Pulthottilil
Shaanthamaai Urangunnathu

Avanennum, Ee Paarinte Paalakanaa
Avanennum, Ee Lokathin Rakshakanaa
Malakhavrundhathodoppam Chernnu
Halleluyyaa Paadi Aaraadhikkaam

Haa..lle..loo....yyaa..
(Halleluyyaa Halleluyyaa Halleluyyaa Haalleluyyaa)
Haa..lle..loo....yyaa..
(Halleluyyaa Halleluyyaa Halleluyyaa)

-----

Eliyavaril.. Eliyavanaam..
Ponnunniye Kandu Vanangaan
Malakhayekiya Sandheshathaale
Idayanmaaravar Kaalithozhuthilethi

🎵🎵🎵

Eliyavaril.. Eliyavanaam..
Ponnunniye Kandu Vanangaan
Malakhayekiya Sandheshathaale
Idayanmaravar Kalithozhuthil Ethi

Poonilaavu Pol.. Punchirikkunna..
Paithaline Kandu Vanangi
Manuja Kulathinte Rakshakanaakunna
Unneeshoye Kandu Vanangi

Aahaa Santhoshathode Paadidaam
Aahaa Aadi Paadi Aakhoshicheedaam
Kaalam Kaathorthirunna, Rakshakante Varavine
Santhoshathod Aakhoshicheedaam, Oh Oh Oh Oh
Santhoshathod Aakhoshicheedaam

-----

Manjaninja Raavil, Bethlahemil
Unniye Kandu Vanangaan
Dhoore, Dhoore Ninnum Nakshathram, Kaattiya Vazhiye
Moonnu Rajakkanmaarethi

🎵🎵🎵

Manjaninja Raavil, Bethlahemil
Unniye Kandu Vanangaan
Dhoore, Dhoore Ninnum Nakshathram, Kaattiya Vazhiye
Moonnu Rajakkanmaarethi

Ponnu Meera Kunthirikkam Kaazhchakalumaai
Unniye Kandu Vanangi
Manuja Kulathinte Rakshakanakunna
Unneeshoye Kandu Vanangi

Aahaa Santhoshathode Padidaam
Aahaa Aadi Paadi Aakhoshicheedaam
Ente Ullil Ennennum, Unni Vannu Pirakkaan
Elima Than Pulkkoodorukkum, Njanennum
Elima Than Pulkkoodorukkum

Punya Raavithu, Christmas Raavithu
Punyamozhukunna Raavithu
Punyavanaanu Ee Pulthottilil
Shanthamaai Urangunnathu

Punya Raavithu, Christmas Raavithu
Punyamozhukunna Raavithu
Punyavanaanu Ee Pulthottilil
Shanthamaai Urangunnathu

Avanennum, Ee Paarinte Paalakanaa
Avanennum, Ee Lokathin Rakshakanaa
Malakhavrindhathodoppam Chernnu
Halleluyyaa Paadi Aaradhikkaam

Aahaa Santhoshathode Paadidaam
Aahaa Aadi Paadi Aakhoshicheedaam
Kaalam Kathorthirunna, Rakshakante Varavine
Santhoshathod Aakhoshicheedaam, Oh Oh Oh Oh
Santhoshathod Aakhoshicheedaam

Kathirunnu Lokam Lokham Rekshakante Varavinayi Ravithu Punyam Ozhukuna Ravithu Punya Ravithu Christmas Ravithu Avan Ennum raavithu


Media

If you found this Lyric useful, sharing & commenting below would be Remarkable!

Your email address will not be published. Required fields are marked *





Views 173.  Song ID 12852


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.