Malayalam Lyrics

| | |

A A A

My Notes
M ​ദിവ്യ​ സക്രാരി പോലെന്‍ ഹൃദയം ​
തീര്‍ത്തരുളേണമേ നാഥാ
F നിത്യ ജീവന്റെ മന്നപോലെന്‍ ദേഹം
കാത്തരുളേണമേ നാഥാ
A കാത്തരുളണേ നാഥാ
M യേശു നായക, നീ വരേണമേ
എന്റെ ഉള്ളിന്റെയുള്ളില്‍
F ഈശോ, വന്നിടണേ
എന്നില്‍ വാണിടണേ
A എന്നെ നിന്നില്‍ അലിയിച്ചു തീര്‍ത്തീടണേ
—————————————–
M നിന്‍, തിരുവോസ്‌തി എന്നില്‍
അലിഞ്ഞീടും നേരമെന്‍ നാഥാ
അറിയാതെ എന്നുള്ളം തേങ്ങീടുന്നു
അറിവുള്ളൊരെന്‍ പാപചെയ്‌തിയോര്‍ത്തു
F നിന്‍, തിരുവോസ്‌തി എന്നില്‍
അലിഞ്ഞീടും നേരമെന്‍ നാഥാ
അറിയാതെ എന്നുള്ളം തേങ്ങീടുന്നു
അറിവുള്ളൊരെന്‍ പാപചെയ്‌തിയോര്‍ത്തു
A ഈശോ, വന്നിടണേ
എന്നില്‍ വാണിടണേ
എന്നെ നിന്നില്‍ അലിയിച്ചു തീര്‍ത്തീടണേ
A ​​​​ദിവ്യ​ സക്രാരി പോലെന്‍ ഹൃദയം ​
തീര്‍ത്തരുളേണമേ നാഥാ
നിത്യ ജീവന്റെ മന്നപോലെന്‍ ദേഹം
കാത്തരുളേണമേ നാഥാ
കാത്തരുളണേ നാഥാ
—————————————–
F എന്‍, കണ്ണീരിനാല്‍ നിന്‍
പാദം കഴുകിടുമ്പോള്‍
തെളിയുന്ന പാപത്തിന്‍ കറനീക്കിയെന്‍
ഹൃദയത്തിന്‍ വെണ്മ നീ തിരികെ തന്നു
M എന്‍, കണ്ണീരിനാല്‍ നിന്‍
പാദം കഴുകിടുമ്പോള്‍
തെളിയുന്ന പാപത്തിന്‍ കറനീക്കിയെന്‍
ഹൃദയത്തിന്‍ വെണ്മ നീ തിരികെ തന്നു
A ഈശോ, വന്നിടണേ
എന്നില്‍ വാണിടണേ
എന്നെ നിന്നില്‍ അലിയിച്ചു തീര്‍ത്തീടണേ
A ​​​​ദിവ്യ​ സക്രാരി പോലെന്‍ ഹൃദയം ​
തീര്‍ത്തരുളേണമേ നാഥാ
നിത്യ ജീവന്റെ മന്നപോലെന്‍ ദേഹം
കാത്തരുളേണമേ നാഥാ
കാത്തരുളണേ നാഥാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Sakrari Pol En Hrudhayam Theertharulename Nadha | ദിവ്യ​ സക്രാരി പോലെന്‍ ഹൃദയം ​തീര്‍ത്തരുളേണമേ നാഥാ Divya Sakrari Pol En Hrudhayam Lyrics | Divya Sakrari Pol En Hrudhayam Song Lyrics | Divya Sakrari Pol En Hrudhayam Karaoke | Divya Sakrari Pol En Hrudhayam Track | Divya Sakrari Pol En Hrudhayam Malayalam Lyrics | Divya Sakrari Pol En Hrudhayam Manglish Lyrics | Divya Sakrari Pol En Hrudhayam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Sakrari Pol En Hrudhayam Christian Devotional Song Lyrics | Divya Sakrari Pol En Hrudhayam Christian Devotional | Divya Sakrari Pol En Hrudhayam Christian Song Lyrics | Divya Sakrari Pol En Hrudhayam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Sakrari Polen Hrudhayam
Theertharulename Nadha
Nithya Jeevante Manna Pol En Dheha
Katharulename Nadha
Katharulane Nadha

Yeshu Nayaka, Nee Varename
Ente Ullinte Ullil
Eesho, Vannidane
Ennil Vaanidane
Enne Ninnil Aliyichu Theerthidane

-----

Nin, Thiruvosthi Ennil
Alinjeedum Neramen Nadha
Ariyathe Ennullam Thengeedunnu
Arivulloren Paapa Cheythiyorthu

Nin, Thiruvosthi Ennil
Alinjeedum Neramen Nadha
Ariyathe Ennullam Thengeedunnu
Arivulloren Paapa Cheythiyorthu

Eesho, Vannidane
Ennil Vaanidane
Enne Ninnil Aliyichu Theerthidane

Divya Sacrari Polen Hridhayam
Theertharulename Nadha
Nithya Jeevante Manna Pol En Dheha
Katharulename Nadha
Katharulane Nadha

-----

En, Kanneerinaal Nin
Paadham Kazhukidumbol
Theliyuna Paapathin Kara Neekiyen
Hrudhayathin Venma Nee Thirike Thannu

En, Kanneerinaal Nin
Paadham Kazhukidumbol
Theliyuna Paapathin Kara Neekiyen
Hrudhayathin Venma Nee Thirike Thannu

Eesho, Vannidane
Ennil Vaanidane
Enne Ninnil Aliyichu Theerthidane

Divya Sakraari Polen Hridayam
Theertharulename Nadha
Nithya Jeevante Manna Pol En Dheha
Katharulename Nadha
Katharulane Nadha

Hridayam Hrudayam Hridhayam Hrudhayam hrithayam hruthayam sakrari sakraari sacrari sacraari divyasakrari divyasacrari pol en


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 2099.  Song ID 4808


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.