Malayalam Lyrics

| | |

A A A

My Notes
M ദിവ്യ സക്രാരിയില്‍, നിന്നും ഇറങ്ങുന്ന
സ്‌നേഹ സ്വരൂപനെ സ്വീകരിക്കാന്‍
ജീവിത താലമൊരുക്കി ഞാന്‍ നില്‍ക്കുന്നു
അണയേണമേ നാഥാ എന്‍ ജീവനില്‍
F ദിവ്യ സക്രാരിയില്‍, നിന്നും ഇറങ്ങുന്ന
സ്‌നേഹ സ്വരൂപനെ സ്വീകരിക്കാന്‍
ജീവിത താലമൊരുക്കി ഞാന്‍ നില്‍ക്കുന്നു
അണയേണമേ നാഥാ എന്‍ ജീവനില്‍
A വാ വാ, ഈശോയേ
വാ വാ, സ്‌നേഹമേ
ശൂന്യമാമെന്‍, ഹൃത്തടത്തില്‍
വാഴുവാനേശുവേ വന്നീടണേ
A വാ വാ, ഈശോയേ
വാ വാ, സ്‌നേഹമേ
ശൂന്യമാമെന്‍, ഹൃത്തടത്തില്‍
വാഴുവാനേശുവേ വന്നീടണേ
—————————————–
M ഒരു കുഞ്ഞു ഗോതമ്പിന്‍ അപ്പമായ് നീയെന്‍
അകതാരില്‍ വാഴുവാന്‍ വന്നീടണേ
F ഒരു കുഞ്ഞു ഗോതമ്പിന്‍ അപ്പമായ് നീയെന്‍
അകതാരില്‍ വാഴുവാന്‍ വന്നീടണേ
M പരലോക വാതില്‍ തുറന്നു നീ ഞങ്ങളെ
സുരലോക ജീവനില്‍ ചേര്‍ക്കേണമേ
F പരലോക വാതില്‍ തുറന്നു നീ ഞങ്ങളെ
സുരലോക ജീവനില്‍ ചേര്‍ക്കേണമേ
M അലിവൊഴുകിടുമെന്നും, അവിടുത്തെ ഹൃദയം
അനവരതം നാഥാ, കൃപ തൂകിടാന്‍
F അലിവൊഴുകിടുമെന്നും, അവിടുത്തെ ഹൃദയം
അനവരതം നാഥാ, കൃപ തൂകിടാന്‍
A വാ വാ, ഈശോയേ
വാ വാ, സ്‌നേഹമേ
ശൂന്യമാമെന്‍, ഹൃത്തടത്തില്‍
വാഴുവാനേശുവേ വന്നീടണേ
—————————————–
F നീയെന്റെയുള്ളത്തില്‍ വന്ന നേരം മുതല്‍
ഞാനൊരു പുതുജന്മം നേടിയല്ലോ
M നീയെന്റെയുള്ളത്തില്‍ വന്ന നേരം മുതല്‍
ഞാനൊരു പുതുജന്മം നേടിയല്ലോ
F ഇനിയെന്റെ ജീവിതം നിന്നോടു ചേര്‍ത്തുവെ-
ച്ചീശോ..യോടൊത്തു ഞാന്‍ നീങ്ങുമേ
M ഇനിയെന്റെ ജീവിതം നിന്നോടു ചേര്‍ത്തുവെ-
ച്ചീശോ..യോടൊത്തു ഞാന്‍ നീങ്ങുമേ
F പരിപാവനമാകും, പരമോന്നതമല്ലോ
സദയമെനിക്കീശോ, നിന്‍ സാന്ത്വനം
M പരിപാവനമാകും, പരമോന്നതമല്ലോ
സദയമെനിക്കീശോ, നിന്‍ സാന്ത്വനം
F ദിവ്യ സക്രാരിയില്‍, നിന്നും ഇറങ്ങുന്ന
സ്‌നേഹ സ്വരൂപനെ സ്വീകരിക്കാന്‍
ജീവിത താലമൊരുക്കി ഞാന്‍ നില്‍ക്കുന്നു
അണയേണമേ നാഥാ എന്‍ ജീവനില്‍
A വാ വാ, ഈശോയേ
വാ വാ, സ്‌നേഹമേ
ശൂന്യമാമെന്‍, ഹൃത്തടത്തില്‍
വാഴുവാനേശുവേ വന്നീടണേ
A വാ വാ, ഈശോയേ
വാ വാ, സ്‌നേഹമേ
ശൂന്യമാമെന്‍, ഹൃത്തടത്തില്‍
വാഴുവാനേശുവേ വന്നീടണേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യ സക്രാരിയില്‍, നിന്നും ഇറങ്ങുന്ന സ്‌നേഹ സ്വരൂപനെ സ്വീകരിക്കാന്‍ Divya Sakrariyil Ninnum Irangunna Lyrics | Divya Sakrariyil Ninnum Irangunna Song Lyrics | Divya Sakrariyil Ninnum Irangunna Karaoke | Divya Sakrariyil Ninnum Irangunna Track | Divya Sakrariyil Ninnum Irangunna Malayalam Lyrics | Divya Sakrariyil Ninnum Irangunna Manglish Lyrics | Divya Sakrariyil Ninnum Irangunna Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Sakrariyil Ninnum Irangunna Christian Devotional Song Lyrics | Divya Sakrariyil Ninnum Irangunna Christian Devotional | Divya Sakrariyil Ninnum Irangunna Christian Song Lyrics | Divya Sakrariyil Ninnum Irangunna MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Sakraariyil, Ninnum Irangunna
Sneha Swaroopane Sweekarikkaan
Jeevitha Thaalamorukki Njan Nilkkunnu
Anayename Nadha En Jeevanil

Divya Sakraariyil, Ninnum Irangunna
Sneha Swaroopane Sweekarikkaan
Jeevitha Thaalamorukki Njan Nilkkunnu
Anayename Nadha En Jeevanil

Vaa Vaa, Eeshoye
Vaa Vaa, Snehame
Shoonyamaamen, Hrithadathil
Vaazhuvaaneshuve Vanneedane

Vaa Vaa, Eeshoye
Vaa Vaa, Snehame
Shoonyamamen, Hruthadathil
Vaazhuvaneshuve Vanneedane

-----

Oru Kunju Gothambin Appamaai Neeyen
Akathaaril Vaazhuvaan Vanneedane
Oru Kunju Gothambin Appamaai Neeyen
Akathaaril Vaazhuvaan Vanneedane

Paraloka Vaathil Thurannu Nee Njangale
Suraloka Jeevanil Cherkkename
Paraloka Vaathil Thurannu Nee Njangale
Suraloka Jeevanil Cherkkename

Alivozhukidumennum, Aviduthe Hrudhayam
Anavaratham Nadha, Krupa Thookidaan
Alivozhukidumennum, Aviduthe Hrudhayam
Anavaratham Nadha, Krupa Thookidaan

Vaa Vaa, Eeshoye
Vaa Vaa, Snehame
Shoonyamamen, Hruthadathil
Vazhuvaaneshuve Vannidane

-----

Neeyenteyullathil Vanna Neram Muthal
Njanoru Puthujanmam Nediyallo
Neeyenteyullathil Vanna Neram Muthal
Njanoru Puthujanmam Nediyallo

Iniyente Jeevitham Ninnodu Cherthuve-
cheesho..yodothu Njan Neengume
Iniyente Jeevitham Ninnodu Cherthuve-
cheesho..yodothu Njan Neengume

Paripaavanamaakum, Paramonnathamallo
Sadhayamenikkeesho, Nin Saanthwanam
Paripaavanamaakum, Paramonnathamallo
Sadhayamenikkeesho, Nin Saanthwanam

Divya Sakraariyil, Ninnum Irangunna
Sneha Swaroopane Sweekarikkaan
Jeevitha Thaalamorukki Njan Nilkkunnu
Anayename Nadha En Jeevanil

Vaa Vaa, Eeshoye
Vaa Vaa, Snehame
Shoonyamaamen, Hruthadathil
Vaazhuvaaneshuve Vanneedane

Vaa Vaa, Eeshoye
Vaa Vaa, Snehame
Shoonyamaamen, Hruthadathil
Vaazhuvaaneshuve Vanneedane

Divya Sakrariyil Sakraariyil Dhivya Ninnum Irangunna Ninnumirangunna Sacraariyil Sacraariyil


Media

If you found this Lyric useful, sharing & commenting below would be Impressive!

Your email address will not be published. Required fields are marked *





Views 839.  Song ID 13604


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.