Malayalam Lyrics

| | |

A A A

My Notes
M ദിവ്യസ്‌നേഹ ഭോജ്യമായ്
ഹൃത്തിനുള്ളില്‍ വാഴുവാന്‍
എന്റെ യേശു നാഥനെ, വരൂ
F നിന്നെ ഹൃത്തില്‍ സ്വീകരിക്കാന്‍
കൈകള്‍കൂപ്പി ഞാനിതാ
എന്റെ സ്‌നേഹ നാഥനെ, വരൂ
M ഏകിടുമെന്‍ ജീവിതം
എന്റെ സ്‌നേഹ നാഥനായ്
നിന്റെ സ്‌നേഹ സാക്ഷിയായിടാം
F ഏകിടുമെന്‍ ജീവിതം
എന്റെ സ്‌നേഹ നാഥനായ്
നിന്റെ സ്‌നേഹ സാക്ഷിയായിടാം
A ദിവ്യസ്‌നേഹ ഭോജ്യമായ്
ഹൃത്തിനുള്ളില്‍ വാഴുവാന്‍
എന്റെ യേശു നാഥനെ, വരൂ
—————————————–
M ജീവന്‍ നല്‍കും ഈ ബലിയില്‍
ഏകിടേണേ നിന്‍ കൃപകള്‍
തിരുമാംസ രക്തവും, നല്‍കി നീ
ദിവ്യ ഭോജ്യമായ്
F ജീവന്‍ നല്‍കും ഈ ബലിയില്‍
ഏകിടേണേ നിന്‍ കൃപകള്‍
തിരുമാംസ രക്തവും, നല്‍കി നീ
ദിവ്യ ഭോജ്യമായ്
M തൂവെള്ള ഓസ്‌തിയായ് അള്‍ത്താരയില്‍
നിത്യം വസിച്ചീടും എന്‍ ദൈവമേ
സ്‌നേഹ നാളമായ്, വരേണമേ
A ദിവ്യസ്‌നേഹ ഭോജ്യമായ്
ഹൃത്തിനുള്ളില്‍ വാഴുവാന്‍
എന്റെ യേശു നാഥനെ, വരൂ
—————————————–
F കാഴ്‌ച്ചയേകാം ഈ ബലിയില്‍
ദുഃഖങ്ങളും നൊമ്പരവും
നാഥന്‍ നല്‍കും സൗഖ്യവും, സ്‌നേഹവും
ദിവ്യ കൂദാശയില്‍
M കാഴ്‌ച്ചയേകാം ഈ ബലിയില്‍
ദുഃഖങ്ങളും നൊമ്പരവും
നാഥന്‍ നല്‍കും സൗഖ്യവും, സ്‌നേഹവും
ദിവ്യ കൂദാശയില്‍
F ആശ്വാസമേകുന്ന പരിപാലകന്‍
അകതാരിലെന്നും തണലായിടും
ഹൃത്തിന്‍ രാജനായ്, വാഴണേ
M ദിവ്യസ്‌നേഹ ഭോജ്യമായ്
ഹൃത്തിനുള്ളില്‍ വാഴുവാന്‍
എന്റെ യേശു നാഥനെ, വരൂ
F നിന്നെ ഹൃത്തില്‍ സ്വീകരിക്കാന്‍
കൈകള്‍കൂപ്പി ഞാനിതാ
എന്റെ സ്‌നേഹ നാഥനെ, വരൂ
M ഏകിടുമെന്‍ ജീവിതം
എന്റെ സ്‌നേഹ നാഥനായ്
നിന്റെ സ്‌നേഹ സാക്ഷിയായിടാം
F ഏകിടുമെന്‍ ജീവിതം
എന്റെ സ്‌നേഹ നാഥനായ്
നിന്റെ സ്‌നേഹ സാക്ഷിയായിടാം
A ദിവ്യസ്‌നേഹ ഭോജ്യമായ്
ഹൃത്തിനുള്ളില്‍ വാഴുവാന്‍
എന്റെ യേശു നാഥനെ, വരൂ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Divya Sneha Bhojyamayi Hruthinullil Vazhuvaan | ദിവ്യസ്‌നേഹ ഭോജ്യമായ് ഹൃത്തിനുള്ളില്‍ വാഴുവാന്‍ എന്റെ യേശു നാഥനെ, വരൂ Divya Sneha Bhojyamayi Lyrics | Divya Sneha Bhojyamayi Song Lyrics | Divya Sneha Bhojyamayi Karaoke | Divya Sneha Bhojyamayi Track | Divya Sneha Bhojyamayi Malayalam Lyrics | Divya Sneha Bhojyamayi Manglish Lyrics | Divya Sneha Bhojyamayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Sneha Bhojyamayi Christian Devotional Song Lyrics | Divya Sneha Bhojyamayi Christian Devotional | Divya Sneha Bhojyamayi Christian Song Lyrics | Divya Sneha Bhojyamayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divyasneha Bhojyamaai
Hruthinullil Vaazhuvaan
Ente Yeshu Nadhane, Varoo

Ninne Hruthil Sweekarikkaan
Kaikalkooppi Njanithaa
Ente Sneha Nadhane, Varoo

Ekidumen Jeevitham
Ente Sneha Nadhanaai
Ninte Sneha Saakshiyaayidaam

Ekidumen Jeevitham
Ente Sneha Nadhanaai
Ninte Sneha Saakshiyaayidaam

Divya Sneha Bhojyamaai
Hruthinullil Vazhuvaan
Ente Yeshu Nadhane, Varoo

-----

Jeevan Nalkum Ee Baliyil
Ekidene Nin Krupakal
Thirumaamsa Rakthavum, Nalki Nee
Divya Bhojyamaai

Jeevan Nalkum Ee Baliyil
Ekidene Nin Krupakal
Thirumaamsa Rakthavum, Nalki Nee
Divya Bhojyamaai

Thoovella Osthiyaai Althaarayil
Nithyam Vasicheedum En Daivame
Sneha Naalamaai, Varename

Divya Sneha Bhojyamaai
Hruthinnullil Vazhuvaan
Ente Yeshu Nadhane, Varoo

-----

Kaazhchayekaam Ee Baliyil
Dhukhangalum Nombaravum
Nadhan Nalkum Saukhyavum, Snehavum
Divya Koodhaashayil

Kaazhchayekaam Ee Baliyil
Dhukhangalum Nombaravum
Nadhan Nalkum Saukhyavum, Snehavum
Divya Koodhaashayil

Aashwaasamekunna Paripaalakan
Akathaaril Ennum Thanalaayidum
Hruthin Raajanaai, Vaazhane

Divyasneha Bhojyamaai
Hruthinullil Vaazhuvaan
Ente Yeshu Nadhane, Varoo

Ninne Hruthil Sweekarikkaan
Kaikalkooppi Njanithaa
Ente Sneha Nadhane, Varoo

Ekidumen Jeevitham
Ente Sneha Nadhanaai
Ninte Sneha Saakshiyaayidaam

Ekidumen Jeevitham
Ente Sneha Nadhanaai
Ninte Sneha Saakshiyaayidaam

Divya Sneha Bhojyamaai
Hruthinullil Vazhuvaan
Ente Yeshu Nadhane, Varoo

Divya Sneha Divyasneha Bojyamayi Bhojyamayi Bojyamaayi Bhojyamaayi Bojyamai Bhojyamai Bojyamaai Bhojyamaai Hrithinnullil Hruthinnullil Hrithinullil Hruthinullil Varu Nathane Kazhchayekaam


Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 511.  Song ID 11460


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.