Malayalam Lyrics

| | |

A A A

My Notes
A ഗ്ലോറിയ, ഗ്ലോറിയ
ഗ്ലോറിയ, ആമ്മേന്‍
🎵🎵🎵
M ദിവ്യ താരകം (ദിവ്യ താരകം)
വാനിലുദിച്ചു (വാനിലുദിച്ചു)
F ദിവ്യതാരകം, വാനിലുദിച്ചു
ശാന്തനീല രാത്രിയില്‍
M മഞ്ഞു പൊഴിയും യാമം
മഞ്ഞണിഞ്ഞ പുല്‍മേടയില്‍
F ചാഞ്ഞുറങ്ങിയൊരിടയന്മാര്‍
ദിവ്യനാദം കേട്ടുണര്‍ന്നു മോദമായ്
A രാജരാജന്‍… ജാതനായ്…
A ദിവ്യതാരകം, വാനിലുദിച്ചു
ശാന്തനീല രാത്രിയില്‍
—————————————–
M നീലനീല വാനിലുടെ തെന്നി നീങ്ങും താരകം
കണ്ടു വന്ന ജ്ഞാനികള്‍ക്കു മുന്‍പില്‍ മാര്‍ഗ്ഗ ദീപമായ്
F നീലനീല വാനിലുടെ തെന്നി നീങ്ങും താരകം
കണ്ടു വന്ന ജ്ഞാനികള്‍ക്കു മുന്‍പില്‍ മാര്‍ഗ്ഗ ദീപമായ്
M വെണ്‍നിലാവിന്‍ (വെണ്‍നിലാവിന്‍)
തേജസ്സോടെ (തേജസ്സോടെ)
പുഞ്ചിരിക്കും (പുഞ്ചിരിക്കും)
ഉണ്ണിയേ (ഉണ്ണിയേ)
F പുല്‍തൊഴുത്തില്‍ കണ്‍കുളിര്‍ക്കെ
കണ്ടു ജ്ഞാനികള്‍, മൂവരും…
M പൊന്നു മീറ കുന്തിരിക്കം കാഴ്‌ച്ചയേകി മോദമായ്
താഴ്‌മയോടെ സന്നിധേ…
A ഹല്ലേലുയ്യാ…
ഹാ..ലേ..ലൂയ്യാ…
A ദിവ്യതാരകം, വാനിലുദിച്ചു
ശാന്തനീല രാത്രിയില്‍
—————————————–
F കാലമേറെ കാത്തിരുന്ന ദിവ്യ രക്ഷയിന്നിതാ
വന്നണഞ്ഞു പുല്‍തൊഴുത്തിന്നുള്ളില്‍ കുഞ്ഞു പൈതലായ്
M കാലമേറെ കാത്തിരുന്ന ദിവ്യ രക്ഷയിന്നിതാ
വന്നണഞ്ഞു പുല്‍തൊഴുത്തിന്നുള്ളില്‍ കുഞ്ഞു പൈതലായ്
F ബേത്‌ലഹേമിന്‍ (ബേത്‌ലഹേമിന്‍)
വീഥിയാകെ (വീഥിയാകെ)
ഒന്നൊരുങ്ങി (ഒന്നൊരുങ്ങി)
ഈശനായ് (ഈശനായ്)
M വിണ്‍തലത്തില്‍ സ്വര്‍ഗ്ഗദൂതര്‍
വന്നു ചേര്‍ന്നിതാ, സാദരം…
F തപ്പു വീണ കിന്നരങ്ങള്‍ മീട്ടിടുന്നു വാഴ്‌ത്തിടുന്നു
താഴ്‌മയോടെ നാഥനെ…
A ഹല്ലേലുയ്യാ…
ഹാ..ലേ..ലൂയ്യാ…
M ദിവ്യ താരകം (ദിവ്യ താരകം)
വാനിലുദിച്ചു (വാനിലുദിച്ചു)
F ദിവ്യതാരകം, വാനിലുദിച്ചു
ശാന്തനീല രാത്രിയില്‍
M മഞ്ഞു പൊഴിയും യാമം
മഞ്ഞണിഞ്ഞ പുല്‍മേടയില്‍
F ചാഞ്ഞുറങ്ങിയൊരിടയന്മാര്‍
ദിവ്യനാദം കേട്ടുണര്‍ന്നു മോദമായ്
A രാജരാജന്‍… ജാതനായ്…
A ദിവ്യതാരകം, വാനിലുദിച്ചു
ശാന്തനീല രാത്രിയില്‍
A ഗ്ലോറിയ ഇന്‍ എക്‌സല്‍സിസ്‌ ദെയോ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യതാരകം, വാനിലുദിച്ചു ശാന്തനീല രാത്രിയില്‍ Divya Tharakam Vanil Udhichu Lyrics | Divya Tharakam Vanil Udhichu Song Lyrics | Divya Tharakam Vanil Udhichu Karaoke | Divya Tharakam Vanil Udhichu Track | Divya Tharakam Vanil Udhichu Malayalam Lyrics | Divya Tharakam Vanil Udhichu Manglish Lyrics | Divya Tharakam Vanil Udhichu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Tharakam Vanil Udhichu Christian Devotional Song Lyrics | Divya Tharakam Vanil Udhichu Christian Devotional | Divya Tharakam Vanil Udhichu Christian Song Lyrics | Divya Tharakam Vanil Udhichu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Gloriya, Gloriya
Gloriya, Aammen

🎵🎵🎵

Divya Thaarakam (Divya Thaarakam)
Vaaniludhichu (Vaaniludhichu)
Divya Tharakam, Vaanil Udhichu
Shaanthaneela Rathriyil

Manju Pozhiyum Yaamam
Manjaninja Pulmedayil
Chaanjurangiyoridayanmaar
Divya Naadham Kettunarnnu Modhamaai
Rajarajan... Jaathanaai...

Divya Thaarakam, Vaaniludhichu
Shantha Neela Rathriyil

-----

Neela Neela Vaanilude Thenni Neengum Thaarakam
Kandu Vanna Njanikalkku Munpil Maargga Deepamaai
Neela Neela Vaanilude Thenni Neengum Thaarakam
Kandu Vanna Njanikalkku Munpil Maargga Deepamaai

Vennilaavin (Vennilaavin)
Thejassode (Thejassode)
Punchirikkum (Punchirikkum)
Unniye (Unniye)

Pulthozhuthil Kankulirkke
Kandu Njanikal, Moovarum
Ponnu Meera Kunthirikkam Kaazhchayeki Modhamaai
Thazhmayode Sannidhe...
Halleluyyaa...
Haa..le..looyyaa...

Divyatharakam, Vaniludhichu
Shantha Neela Rathriyil

-----

Kaalamere Kaathirunna Divya Rakshayinnithaa
Vannananju Pulthozhuthinnullil Kunju Paithalaai
Kaalamere Kaathirunna Divya Rakshayinnithaa
Vannananju Pulthozhuthinnullil Kunju Paithalaai

Bethlahemin (Bethlahemin)
Veedhiyaake (Veedhiyaake)
Onnorungi (Onnorungi)
Eeshanaai (Eeshanaai)

Vinthalathil Swarggadhoothar
Vannu Chernnithaa, Saadharam…
Thappu Veena Kinnarangal Meettidunnu Vaazhthidunnu
Thaazhmayode Nadhane…
Halleluyyaa...
Haa..le..looyyaa...

Divya Thaarakam (Divya Thaarakam)
Vaaniludhichu (Vaaniludhichu)
Divya Tharakam, Vaanil Udhichu
Shaanthaneela Rathriyil

Manju Pozhiyum Yamam
Manjaninja Pulmedayil
Chanjurangiyoridayanmaar
Divya Nadham Kettunarnnu Modhamaai
Rajarajan... Jathanaai...

Divya Tharakam, Vaanil Udhichu
Shantha Neela Rathriyil

Gloria In Excelsis Deo

Divya Tharakam Vanil Udhichu Thaarakam Vaanil Vaniludhichu Vaaniludhichu


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 247.  Song ID 12628


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.