Malayalam Lyrics

| | |

A A A

My Notes
M ദിവ്യതാരം മണ്ണില്‍ പിറന്നു
രാജരാജന്‍ അവതരിച്ചു
F ദിവ്യതാരം മണ്ണില്‍ പിറന്നു
രാജരാജന്‍ അവതരിച്ചു
M ബേത്‌ലഹേം. പുരിയില്‍. കാലി തന്‍. കൂട്ടിലായ്.
മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്‍ പൈതലായ്
F ബേത്‌ലഹേം. പുരിയില്‍. കാലി തന്‍. കൂട്ടിലായ്.
മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്‍ പൈതലായ്
A ദിവ്യതാരം മണ്ണില്‍ പിറന്നു
രാജരാജന്‍ അവതരിച്ചു
A ബേത്‌ലഹേം. പുരിയില്‍. കാലി തന്‍. കൂട്ടിലായ്.
മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്‍ പൈതലായ്
A ദിവ്യതാരം മണ്ണില്‍ പിറന്നു…
—————————————–
M ഒരു താരകം, ദൂരെ വാനിലായ്
രാജാധിരാജന്റെ വരവിനായ്
മഞ്ഞു പെയ്യുമീ, ശാന്ത രാത്രി തന്‍
ദിവ്യ സംഗീതമായ് ദേവദൂതരും
F ഒരു താരകം, ദൂരെ വാനിലായ്
രാജാധിരാജന്റെ വരവിനായ്
മഞ്ഞു പെയ്യുമീ, ശാന്ത രാത്രി തന്‍
ദിവ്യ സംഗീതമായ് ദേവദൂതരും
M ലോക രക്ഷകനായ് ദൈവം പിറന്നു
സ്‌നേഹ താരമായ് പുലരി വിരിഞ്ഞു
F ലോക രക്ഷകനായ് ദൈവം പിറന്നു
സ്‌നേഹ താരമായ് പുലരി വിരിഞ്ഞു
A മാലാഖ വൃന്ദം, ആമോദരായ്
രാജകുമാരനെ വണങ്ങി
A മാലാഖ വൃന്ദം, ആമോദരായ്
രാജകുമാരനെ വണങ്ങി
A ദിവ്യതാരം മണ്ണില്‍ പിറന്നു…
—————————————–
F കുഞ്ഞു പൈതലിന്‍, കാഴ്‌ച്ചയേകിടാന്‍
ആട്ടിടയര്‍ വന്നു കൂട്ടമായ്
വാനവൃന്ദവും, ദൂത സംഘമായ്
ദേവാധിദേവനു സ്‌തുതികളായ്
M കുഞ്ഞു പൈതലിന്‍, കാഴ്‌ച്ചയേകിടാന്‍
ആട്ടിടയര്‍ വന്നു കൂട്ടമായ്
വാനവൃന്ദവും, ദൂത സംഘമായ്
ദേവാധിദേവനു സ്‌തുതികളായ്
F മണ്ണില്‍ മാനവര്‍ക്കായവന്‍ പിറന്നു
പാരില്‍ പാപ വിമോചകനായി
M മണ്ണില്‍ മാനവര്‍ക്കായവന്‍ പിറന്നു
പാരില്‍ പാപ വിമോചകനായി
A ഗോശാല തന്നില്‍, പൊന്നൊളിയായ്
ദേവകുമാരന്റെ ജനനം
A ഗോശാല തന്നില്‍, പൊന്നൊളിയായ്
ദേവകുമാരന്റെ ജനനം
F ദിവ്യതാരം മണ്ണില്‍ പിറന്നു
രാജരാജന്‍ അവതരിച്ചു
M ദിവ്യതാരം മണ്ണില്‍ പിറന്നു
രാജരാജന്‍ അവതരിച്ചു
F ബേത്‌ലഹേം. പുരിയില്‍. കാലി തന്‍. കൂട്ടിലായ്.
മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്‍ പൈതലായ്
M ബേത്‌ലഹേം. പുരിയില്‍. കാലി തന്‍. കൂട്ടിലായ്.
മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്‍ പൈതലായ്
A ദിവ്യതാരം മണ്ണില്‍ പിറന്നു
രാജരാജനവതരിച്ചു
A ബേത്‌ലഹേം. പുരിയില്‍. കാലി തന്‍. കൂട്ടിലായ്.
മണ്ണും വിണ്ണും നിറഞ്ഞൊരു പൊന്‍ പൈതലായ്
A ദിവ്യതാരം മണ്ണില്‍ പിറന്നു…

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യതാരം മണ്ണില്‍ പിറന്നു രാജരാജന്‍ അവതരിച്ചു ബേത്‌ലഹേം. പുരിയില്‍. കാലി തന്‍. കൂട്ടിലായ്. Divya Tharam Mannil Pirannu Lyrics | Divya Tharam Mannil Pirannu Song Lyrics | Divya Tharam Mannil Pirannu Karaoke | Divya Tharam Mannil Pirannu Track | Divya Tharam Mannil Pirannu Malayalam Lyrics | Divya Tharam Mannil Pirannu Manglish Lyrics | Divya Tharam Mannil Pirannu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divya Tharam Mannil Pirannu Christian Devotional Song Lyrics | Divya Tharam Mannil Pirannu Christian Devotional | Divya Tharam Mannil Pirannu Christian Song Lyrics | Divya Tharam Mannil Pirannu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Divya Thaaram Mannil Pirannu
Rajarajan Avatharichu
Divya Thaaram Mannil Pirannu
Rajarajan Avatharichu

Bethlahem. Puriyil. Kaali Than. Koottilaai.
Mannum Vinnum Niranjoru Pon Paithalaai
Bethlahem. Puriyil. Kaali Than. Koottilaai.
Mannum Vinnum Niranjoru Pon Paithalaai

Divyathaaram Mannil Pirannu
Rajaraajan Avatharichu
Bethlahem. Puriyil. Kaali Than. Koottilaai.
Mannum Vinnum Niranjoru Pon Paithalaai

Divya Tharam Mannil Pirannu...

-----

Oru Thaarakam, Dhoore Vaanilaai
Raajaadhiraajante Varavinaai
Manju Peyyumee, Shaantha Raathri Than
Divya Sangeethamaai Dhevadhootharum

Oru Thaarakam, Dhoore Vaanilaai
Raajaadhiraajante Varavinaai
Manju Peyyumee, Shaantha Raathri Than
Divya Sangeethamaai Dhevadhootharum

Lokha Rakshakanaai Daivam Pirannu
Sneha Thaaramaai Pulari Virinju
Lokha Rakshakanaai Daivam Pirannu
Sneha Thaaramaai Pulari Virinju

Malakha Vrundham, Aamodharaai
Rajakumarane Vanangi
Malakha Vrundham, Aamodharaai
Rajakumarane Vanangi

Divya Tharam Mannil Pirannu...

-----

Kunju Paithalin, Kaazhchayekidaan
Aattidayar Vannu Koottamaai
Vaanavrundhavum, Dhootha Samkhamaai
Dhevaadhidhevanu Sthuthikalaai

Kunju Paithalin, Kaazhchayekidaan
Aattidayar Vannu Koottamaai
Vaanavrundhavum, Dhootha Samkhamaai
Dhevadhidhevanu Sthuthikalaai

Mannil Maanavarkkaayavan Pirannu
Paaril Paapa Vimochakanaayi
Mannil Maanavarkkaayavan Pirannu
Paaril Paapa Vimochakanaayi

Goshala Thannil, Ponnoliyaai
Dheva Kumaarante Jananam
Goshala Thannil, Ponnoliyaai
Dheva Kumaarante Jananam

Divya Thaaram Mannil Pirannu
Rajarajan Avatharichu
Divya Thaaram Mannil Pirannu
Rajarajan Avatharichu

Bethlahem. Puriyil. Kaali Than. Koottilaai.
Mannum Vinnum Niranjoru Pon Paithalaai
Bethlahem. Puriyil. Kaali Than. Koottilaai.
Mannum Vinnum Niranjoru Pon Paithalaai

Divyathaaram Mannil Pirannu
Rajaraajanavatharichu
Bethlahem. Puriyil. Kali Than. Koottilaai.
Mannum Vinnum Niranjoru Pon Paithalaai

Divya Thaaram Mannil Pirannu...

Divya Tharam Mannil Pirannu Thaaram Dhivya Rajarajan Raajarajan Raja Rajan Avatharichu


Media

If you found this Lyric useful, sharing & commenting below would be Phenomenal!
  1. John Varghese

    December 9, 2023 at 10:31 AM

    This is really awesome.. Thank you sooo much 🙂

    • MADELY Admin

      December 9, 2023 at 10:37 AM

      You’re absolutely welcome! 😀 😀

Your email address will not be published. Required fields are marked *





Views 3739.  Song ID 12724


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.