Malayalam Lyrics
My Notes
M | ദിവ്യമാം സ്നേഹമേ, ദിവ്യ ഭോജ്യമേ തിരുവോസ്തി രൂപനെ, ആരാധ്യനെ അലിവോടെന്‍ അകതാരില്‍ അണയേണമേ അരുതാത്തതെല്ലാം അകറ്റേണമേ |
F | ദിവ്യമാം സ്നേഹമേ, ദിവ്യ ഭോജ്യമേ തിരുവോസ്തി രൂപനെ, ആരാധ്യനെ അലിവോടെന്‍ അകതാരില്‍ അണയേണമേ അരുതാത്തതെല്ലാം അകറ്റേണമേ |
A | ആരാധനാ.. ആരാധനാ.. ആത്മാവിന് ഭാഗ്യമേ ആരാധനാ ആരാധനാ.. ആരാധനാ.. സ്വര്‍ഗ്ഗീയ ദാനമേ ആരാധനാ |
A | ദിവ്യമാം സ്നേഹമേ, ദിവ്യ ഭോജ്യമേ |
—————————————– | |
M | തിരുഹൃദയത്തിലെ, സ്നേഹാഗ്നി ജ്വാലയാല്‍ തെളിക്കേണമെന്നാത്മ ചൈതന്യത്തെ |
F | തിരുഹൃദയത്തിലെ, സ്നേഹാഗ്നി ജ്വാലയാല്‍ തെളിക്കേണമെന്നാത്മ ചൈതന്യത്തെ |
M | തിരുവോസ്തി മുന്നിലീ, കൃപ തന് സമൃദ്ധിയില്‍ മാറ്റേണമെന്, ജീവ ഭാരങ്ങളെ |
F | തിരുവോസ്തി മുന്നിലീ, കൃപ തന് സമൃദ്ധിയില്‍ മാറ്റേണമെന്, ജീവ ഭാരങ്ങളെ |
A | ആരാധനാ.. ആരാധനാ.. ആത്മാവിന് ഭാഗ്യമേ ആരാധനാ ആരാധനാ.. ആരാധനാ.. സ്വര്‍ഗ്ഗീയ ദാനമേ ആരാധനാ |
A | ദിവ്യമാം സ്നേഹമേ, ദിവ്യ ഭോജ്യമേ |
—————————————– | |
F | നിന് തിരുമാറിലെ, തിരുച്ചോര തുള്ളിയാല്‍ കഴുകേണമെന് പാപ മാനസത്തെ |
M | നിന് തിരുമാറിലെ, തിരുച്ചോര തുള്ളിയാല്‍ കഴുകേണമെന് പാപ മാനസത്തെ |
F | തിരകളില്‍ ഉലയുമീ ജീവിത നൗകയെ തകരാതെ തീരത്തണയ്ക്കേണമേ |
M | തിരകളില്‍ ഉലയുമീ ജീവിത നൗകയെ തകരാതെ തീരത്തണയ്ക്കേണമേ |
F | ദിവ്യമാം സ്നേഹമേ, ദിവ്യ ഭോജ്യമേ തിരുവോസ്തി രൂപനെ, ആരാധ്യനെ അലിവോടെന്‍ അകതാരില്‍ അണയേണമേ അരുതാത്തതെല്ലാം അകറ്റേണമേ |
A | ആരാധനാ.. ആരാധനാ.. ആത്മാവിന് ഭാഗ്യമേ ആരാധനാ ആരാധനാ.. ആരാധനാ.. സ്വര്‍ഗ്ഗീയ ദാനമേ ആരാധനാ |
A | ദിവ്യമാം സ്നേഹമേ, ദിവ്യ ഭോജ്യമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ദിവ്യമാം സ്നേഹമേ, ദിവ്യ ഭോജ്യമേ തിരുവോസ്തി രൂപനെ, ആരാധ്യനെ Divyamam Snehame Divya Bhojyame Lyrics | Divyamam Snehame Divya Bhojyame Song Lyrics | Divyamam Snehame Divya Bhojyame Karaoke | Divyamam Snehame Divya Bhojyame Track | Divyamam Snehame Divya Bhojyame Malayalam Lyrics | Divyamam Snehame Divya Bhojyame Manglish Lyrics | Divyamam Snehame Divya Bhojyame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Divyamam Snehame Divya Bhojyame Christian Devotional Song Lyrics | Divyamam Snehame Divya Bhojyame Christian Devotional | Divyamam Snehame Divya Bhojyame Christian Song Lyrics | Divyamam Snehame Divya Bhojyame MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Thiruvosthi Roopane, Aaraadhyane
Alivoden Akathaaril Anayename
Aruthaathathellaam Akattename
Divyamaam Snehame, Divya Bhojyame
Thiruvosthi Roopane, Aaraadhyane
Alivoden Akathaaril Anayename
Aruthaathathellaam Akattename
Aaraadhanaa.. Aaraadhanaa..
Aathmaavin Bhagyame Aaraadhanaa
Aaraadhanaa.. Aaraadhanaa..
Swarggeeya Dhaaname Aaraadhanaa
Divyamaam Snehame, Divya Bhojyame
-----
Thiruhrudhayathile, Snehaagni Jwaalayaal
Thelikkenamennaathma Chaithanyathe
Thiruhrudhayathile, Snehaagni Jwaalayaal
Thelikkenamennaathma Chaithanyathe
Thiruvosthi Munnilee, Krupa Than Samrudhiyil
Maattenamen, Jeeva Bhaarangale
Thiruvosthi Munnilee, Krupa Than Samrudhiyil
Maattenamen, Jeeva Bhaarangale
Aaraadhanaa.. Aaraadhanaa..
Aathmavin Bhagyame Aaradhanaa
Aaraadhanaa.. Aaraadhanaa..
Swargeeya Dhaname Aaraadhanaa
Divyamaam Snehame, Divya Bhojyame
-----
Nin Thirumaarile, Thiruchoraa Thulliyaal
Kazhukenamen Paapa Maanasathe
Nin Thirumaarile, Thiruchoraa Thulliyaal
Kazhukenamen Paapa Maanasathe
Thirakalil Ulayumee Jeevitha Naukaye
Thakarathe Theerathanaikkename
Thirakalil Ulayumee Jeevitha Naukaye
Thakarathe Theerathanaikkename
Divyamaam Snehame, Divya Bhojyame
Thiruvosthi Roopane, Aaraadhyane
Alivoden Akathaaril Anayename
Aruthaathathellaam Akattename
Aaraadhanaa.. Aaraadhanaa..
Aathmaavin Bhagyame Aaraadhanaa
Aaraadhanaa.. Aaraadhanaa..
Swarggeeya Dhaaname Aaraadhanaa
Divyamaam Snehame, Divya Bhojyame
Media
If you found this Lyric useful, sharing & commenting below would be Impressive!
No comments yet