Malayalam Lyrics

| | |

A A A

My Notes
M ദുഃഖത്തിന്റെ പാന പാത്രം
കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടതു വാങ്ങി
ഹല്ലേലൂയാ പാടിടും ഞാന്‍
F ദുഃഖത്തിന്റെ പാന പാത്രം
കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടതു വാങ്ങി
ഹല്ലേലൂയാ പാടിടും ഞാന്‍
—————————————–
M ദോഷമായിട്ടൊന്നും എന്നോ-
ടെന്റെ താതന്‍ ചെയ്‌കയില്ല
എന്നെ അവന്‍ അടിച്ചാലും
അവന്‍ എന്നെ സ്നേഹിക്കുന്നു
A ദുഃഖത്തിന്റെ പാന പാത്രം
കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടതു വാങ്ങി
ഹല്ലേലൂയാ പാടിടും ഞാന്‍
—————————————–
F കഷ്‌ട നഷ്‌ടമേറി വന്നാല്‍
ഭാഗ്യവാനായ് തീരുന്നു ഞാന്‍
കഷ്‌ടമേറ്റ കര്‍ത്താവോടു
കൂട്ടാളിയായ് തീരുന്നു ഞാന്‍
A ദുഃഖത്തിന്റെ പാന പാത്രം
കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടതു വാങ്ങി
ഹല്ലേലൂയാ പാടിടും ഞാന്‍
—————————————–
M ലോകത്തെ ഞാന്‍ ഓര്‍ക്കുന്നില്ല
കഷ്‌ട നഷ്‌ടം ഓര്‍ക്കുന്നില്ല
എപ്പോളെന്റെ കര്‍ത്താവിനെ
ഒന്നു കാണാം എന്നേ ഉള്ളൂ
A ദുഃഖത്തിന്റെ പാന പാത്രം
കര്‍ത്താവെന്റെ കയ്യില്‍ തന്നാല്‍
സന്തോഷത്തോടതു വാങ്ങി
ഹല്ലേലൂയാ പാടിടും ഞാന്‍
Extended Version
ലോക സൗഖ്യം എന്തു തരും
ആത്മ ക്ലേശം അതിന്‍ ഫലം
സൗഭാഗ്യമുള്ളാത്മ ജീവന്‍
കഷ്‌ടതയാല്‍ വര്‍ദ്ധിക്കുന്നു
ജീവനത്തിന്‍ വമ്പു വേണ്ടാ
കാഴ്‌ച്ചയുടെ ശോഭ വേണ്ട
കൂടാരത്തിന്‍ മൂടി പോലെ
ക്രൂശിന്‍ നീളം മാത്രം മതി
ഉള്ളില്‍ എനിക്കെന്തു സുഖം
തേജസ് ഏറും കേഴുവികള്‍
കൂടാരത്തിന് അകത്തുണ്ട്
ഷേക്കനായും ഉണ്ടവിടെ
ഭക്തന്മാരാം സഹോദരര്‍
വിളക്കുപോല്‍ കൂടെ ഉണ്ട്
പ്രാര്‍ത്ഥനയിന്‍ ധൂപമുണ്ട്
മേശമേല്‍ എന്‍ അപ്പമുണ്ട്
പ്രാകാരത്തില്‍ എന്റെ മുമ്പില്‍
യേശുവിനെ കാണുന്നു ഞാന്‍
യാഗ പീഠം അവനത്രെ
എന്നും എന്റെ രക്ഷ അവന്‍
ദിനം തോറും പുതുക്കുന്ന
ശക്തി എന്നില്‍ പകരുവാന്‍
സ്വച്ഛ ജലം വെച്ചിട്ടുള്ള
പിച്ചള തോട്ടിയുണ്ട്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dukhathinte Pana Pathram Karthavente Kayyil Thannal | ദു:ഖത്തിന്റെ പാന പാത്രം കര്‍ത്താവെന്റെ Dukhathinte Pana Pathram Lyrics | Dukhathinte Pana Pathram Song Lyrics | Dukhathinte Pana Pathram Karaoke | Dukhathinte Pana Pathram Track | Dukhathinte Pana Pathram Malayalam Lyrics | Dukhathinte Pana Pathram Manglish Lyrics | Dukhathinte Pana Pathram Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dukhathinte Pana Pathram Christian Devotional Song Lyrics | Dukhathinte Pana Pathram Christian Devotional | Dukhathinte Pana Pathram Christian Song Lyrics | Dukhathinte Pana Pathram MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dhukhathinte Pana Pathram
Karthavente Kayyil Thannal
Santhoshathodathu Vaangi
Halleluyah Paadidum Njan

Dhukhathinte Pana Pathram
Karthavente Kayyil Thannal
Santhoshathodathu Vaangi
Halleluyah Paadidum Njan

-------

Dhoshamayittonnum Enno-
Dente Taathan Cheykayilla
Enneyavan Adichalum
Avanenne Snehikkunnu

Dhukhathinte Pana Pathram
Karthavente Kayyil Thannal
Santhoshathodathu Vaangi
Halleluyah Paadidum Njan

-------

Kashtanashtam Erivannal
Bhagyavaanayi Theerunnu Njan
Kashtametta Karthavodu
Koottaliyaayi Theerunnu Njan

Dukkathinte Pana Pathram
Karthavente Kayyil Thannal
Santhoshathodathu Vaangi
Halleluyah Paadidum Njan

-------

Lokathe Njan Orkkunnilla
Kashtanashtam Orkkunnilla
Eppolente Karthavine
Onnu Kaanamenneyullu

Dhukkathinte Pana Pathram
Karthavente Kayyil Thannal
Santhoshathodathu Vaangi
Halleluyah Paadidum Njan

-------
EXTENDED VERSION
-------

Lokasaukhyam Enthu Tharum
Aathmaklesham Athinbhalam
Saubhagyamulla Aathma Jeevan
Kashtathayil Vardhikkunnu

Jeevanathil Vanpuvenda
Kazhchayude Shobhavenda
Koodarathin Moodi Pole
Krooshin Niram Mathram Mathi

Ullil Enikkenthu Sukham
Thejasserum Cherubukal
Koodarathin Akathundu
Shekhaynaayum Undavide

Bhakthanmaaram Sahodarar
Vilakkappol Koodeyundu
Prarthanayin Doopamundu
Meshamel Entappamundu

Prakaarathil Ente Munpil
Yeshuvine Kanunnu Njan
Yaagapeedam Avan Athre
Ennumente Rakshayavan

Dhinam Thorum Puthukkunna
Shakthiyennil Pakaruvan
Svacha Jalam Vachittulla
Pichala Thottiyundu

Dhukhathinte Dukhathinte Dhukhathinte Dukathinte panapathram paanapathram panapaathram paanapaathram pana paana pathram paathram


Media

If you found this Lyric useful, sharing & commenting below would be Remarkable!
  1. Bijupaul

    January 10, 2024 at 12:20 AM

    Manasinu unarvekunna athmaavil abhishekam nirayunna gaanam

Your email address will not be published. Required fields are marked *





Views 9262.  Song ID 3178


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.