Malayalam Lyrics
My Notes
M | ദു:ഖിതരേ, പീഡിതരേ, നിങ്ങള്‍ കൂടെ വരൂ നിര്‍ദ്ധനരേ, മര്‍ദ്ദിതരേ, നിങ്ങള്‍ കൂടെ വരൂ |
F | ദു:ഖിതരേ, പീഡിതരേ, നിങ്ങള്‍ കൂടെ വരൂ നിര്‍ദ്ധനരേ, മര്‍ദ്ദിതരേ, നിങ്ങള്‍ കൂടെ വരൂ |
A | നിങ്ങള്‍ക്കു സ്വര്‍ഗ്ഗരാജ്യം, സ്വര്‍ഗ്ഗരാജ്യം |
M | ബെത്‌ലഹേമിന്‍ ദീപമേ, ദൈവരാജ്യത്തിന്‍ സ്വപ്‌നമേ |
M | നിന്റെ നാ..മം വാഴ്‌ത്തപ്പെടുന്നു നിന്റെ രാജ്യം വരുന്നു |
F | ഇസ്രയേലിന്‍ നായകാ വിശ്വസ്‌നേഹത്തിന്‍ ഗായകാ |
F | നിന്റെ നാ..മം വാഴ്‌ത്തപ്പെടുന്നു നിന്റെ രാജ്യം വരുന്നു |
M | നിന്ദിതരേ നിരാശ്രയരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍ ക്രിതുവിന്റെ കൂടാരങ്ങള്‍ നിങ്ങള്‍ക്കുള്ളതല്ലോ |
F | നിന്ദിതരേ നിരാശ്രയരേ, നിങ്ങള്‍ ഭാഗ്യവാന്മാര്‍ ക്രിതുവിന്റെ കൂടാരങ്ങള്‍ നിങ്ങള്‍ക്കുള്ളതല്ലോ |
A | നിങ്ങള്‍ക്കു സമാധാനം, സമാധാനം |
M | ഗലീലിയായിലെ ശബ്‌ദമേ ഗത്സമേനിലെ ദിവ്യ ദു:ഖമേ |
M | നിന്റെ നാ..മം വാഴ്‌ത്തപ്പെടുന്നു നിന്റെ രാജ്യം വരുന്നു |
F | കാല്‍വരി ചൂടിയ രക്തമേ ഗോഗുല്‍ത്താ മലയിലെ ദാഹമേ |
F | നിന്റെ നാ..മം വാഴ്‌ത്തപ്പെടുന്നു നിന്റെ രാജ്യം വരുന്നു |
A | ദു:ഖിതരേ, പീഡിതരേ, നിങ്ങള്‍ കൂടെ വരൂ നിര്‍ദ്ധനരേ, മര്‍ദ്ദിതരേ, നിങ്ങള്‍ കൂടെ വരൂ |
A | നിങ്ങള്‍ക്കു സ്വര്‍ഗ്ഗരാജ്യം, സ്വര്‍ഗ്ഗരാജ്യം |
A | ഭൂമിയില്‍ സമാധാനം, സമാധാനം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dukhithare Peedithare Ningal Koode Varu | ദു:ഖിതരേ, പീഡിതരേ, നിങ്ങള്‍ കൂടെ വരൂ Dukhithare Peedithare Ningal Koode Varu Lyrics | Dukhithare Peedithare Ningal Koode Varu Song Lyrics | Dukhithare Peedithare Ningal Koode Varu Karaoke | Dukhithare Peedithare Ningal Koode Varu Track | Dukhithare Peedithare Ningal Koode Varu Malayalam Lyrics | Dukhithare Peedithare Ningal Koode Varu Manglish Lyrics | Dukhithare Peedithare Ningal Koode Varu Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dukhithare Peedithare Ningal Koode Varu Christian Devotional Song Lyrics | Dukhithare Peedithare Ningal Koode Varu Christian Devotional | Dukhithare Peedithare Ningal Koode Varu Christian Song Lyrics | Dukhithare Peedithare Ningal Koode Varu MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nirdhanare, Mardhithare, Ningal Koode Varu
Dhukhithare, Peedithare, Ningal Koode Varu
Nirdhanare, Mardhithare, Ningal Koode Varu
Ningalkku Swargarajyam, Swargarajyam
Bethlehemin Deepame,
Daiva Rajyathin Swapname
Ninte Naa..mam Vazhthappedunnu
Ninte Rajyam Varunnu
Israyelin Naayaka
Vishwa Snehathin Gaayaka
Ninte Naa..mam Vazhthappedunnu
Ninte Rajyam Varunnu
Nindhithare Nirashrayare, Ningal Bhagyavanmar
Kristhuvinte Koodarangal Ningalkkullathallo
Nindhithare Nirashrayare, Ningal Bhagyavanmar
Kristhuvinte Koodarangal Ningalkkullathallo
Ningalkku Samadhanam, Samadhanam
Galeeliyayile Shabdhame
Gathsamenile Divya Dukhame
Ninte Naa..mam Vazhthappedunnu
Ninte Rajyam Varunnu
Kalvari Choodiya Rakthame
Gogultha Malayile Dhaahame
Ninte Naa..mam Vazhthappedunnu
Ninte Rajyam Varunnu
Dukithare, Peedithare, Ningal Koode Varoo
Nirdhanare, Mardhithare, Ningal Koode Varu
Ningalkku Swargarajyam, Swargarajyam
Bhoomiyil Samadhaanam, Samadhaanam
Media
If you found this Lyric useful, sharing & commenting below would be Miraculous!
No comments yet