Malayalam Lyrics

| | |

A A A

My Notes
M ദുഃഖിതരെ പീഢിതരെ
വരുവിന്‍ വചന വഴിയേ
F നിന്ദിതരെ നിരാശ്രയരെ
വരുവിന്‍ വചന വഴിയേ
M മോദം പകരും വചനം
മോചനമേകും വചനം
F അഭയം നല്‍കും വചനം
ആശ്രയമേകും വചനം
A ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ
A ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ
A ദുഃഖിതരെ പീഢിതരെ
വരുവിന്‍ വചന വഴിയേ
A നിന്ദിതരെ നിരാശ്രയരെ
വരുവിന്‍ വചന വഴിയേ
—————————————–
M ഒരുനാളും നീ മറന്നിടല്ലേ
വചനം തിരുവചനം
അകലാതിനിയും ഈ വഴി പോകാം
സ്വര്‍ഗ്ഗം പൂകീടാം
F ഒരുനാളും നീ മറന്നിടല്ലേ
വചനം തിരുവചനം
അകലാതിനിയും ഈ വഴി പോകാം
സ്വര്‍ഗ്ഗം പൂകീടാം
M അതുവഴി നമുക്കു സ്വര്‍ഗ്ഗ പിതാവിന്‍
അരുകിലിടം തേടാം
F ഇത്ര മധുരം സുന്ദരം
തിരുവചനം ജീവനില്‍
A ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ
A ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ
A ദുഃഖിതരെ പീഢിതരെ
വരുവിന്‍ വചന വഴിയേ
A നിന്ദിതരെ നിരാശ്രയരെ
വരുവിന്‍ വചന വഴിയേ
—————————————–
F ജീവന്‍ ഭൂവില്‍ തളിര്‍ത്തിടാനായ്
നിറയൂ വചനത്താല്‍
തളരാതിനിയും നീങ്ങാനാകും
നിത്യം ഈ മണ്ണില്‍
M ജീവന്‍ ഭൂവില്‍ തളിര്‍ത്തിടാനായ്
നിറയൂ വചനത്താല്‍
തളരാതിനിയും നീങ്ങാനാകും
നിത്യം ഈ മണ്ണില്‍
F അതുവഴി മനസ്സില്‍ നന്മകള്‍ വിരിയും
എന്നും സ്‌നേഹിതരേ
M ഇത്ര മധുരം സുന്ദരം
തിരുവചനം ജീവനില്‍
F ദുഃഖിതരെ പീഢിതരെ
വരുവിന്‍ വചന വഴിയേ
M നിന്ദിതരെ നിരാശ്രയരെ
വരുവിന്‍ വചന വഴിയേ
F മോദം പകരും വചനം
മോചനമേകും വചനം
M അഭയം നല്‍കും വചനം
ആശ്രയമേകും വചനം
A ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ
A ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ
A ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ
A ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹാല്ലേലുയ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Dukhithare Peedithare Varuvin Vachana Vazhiye | ദുഃഖിതരെ പീഢിതരെ വരുവിന്‍ വചന വഴിയേ Dukhithare Peedithare Varuvin Vachana Vazhiye Lyrics | Dukhithare Peedithare Varuvin Vachana Vazhiye Song Lyrics | Dukhithare Peedithare Varuvin Vachana Vazhiye Karaoke | Dukhithare Peedithare Varuvin Vachana Vazhiye Track | Dukhithare Peedithare Varuvin Vachana Vazhiye Malayalam Lyrics | Dukhithare Peedithare Varuvin Vachana Vazhiye Manglish Lyrics | Dukhithare Peedithare Varuvin Vachana Vazhiye Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Dukhithare Peedithare Varuvin Vachana Vazhiye Christian Devotional Song Lyrics | Dukhithare Peedithare Varuvin Vachana Vazhiye Christian Devotional | Dukhithare Peedithare Varuvin Vachana Vazhiye Christian Song Lyrics | Dukhithare Peedithare Varuvin Vachana Vazhiye MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Dukhithare Peedithare
Varuvin Vachana Vazhiye
Nindhithare Nirashrayare
Varuvin Vachana Vazhiye

Modam Pakarum Vachanam
Mochanamekum Vachanam
Abhayam Nalkum Vachanam
Aashrayamekum Vachanam

Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya

Dhukhithare Peedithare
Varuvin Vachana Vazhiye
Nindhithare Nirashrayare
Varuvin Vachana Vazhiye

-----

Oru Naalum Nee Marannidalle
Vachanam Thiruvachanam
Akalaathiniyum Ee Vazhi Pokaam
Swarggam Pookeedaam

Oru Naalum Nee Marannidalle
Vachanam Thiruvachanam
Akalaathiniyum Ee Vazhi Pokaam
Swarggam Pookeedaam

Athuvazhi Namukku Swargga Pithaavin
Arukilidam Thedaam
Ithra Madhuram Sundharam
Thiruvachanam Jeevanil

Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya

Dhukhithare Peedithare
Varuvin Vachana Vazhiye
Ninnithare Nirashrayare
Varuvin Vachana Vazhiye

-----

Jeevan Bhoovil Thalirthidaanaai
Nirayoo Vachanathaal
Thalaraathiniyum Neengaanaakum
Nithyam Ee Mannil

Jeevan Bhoovil Thalirthidaanaai
Nirayoo Vachanathaal
Thalaraathiniyum Neengaanaakum
Nithyam Ee Mannil

Athuvazhi Manassil Nanmakal Viriyum
Ennum Snehithare
Ithra Madhuram Sundaram
Thiruvachanam Jeevanil

Dukhithare Peedithare
Varuvin Vachana Vazhiye
Nindhithare Nirashrayare
Varuvin Vachana Vazhiye

Modam Pakarum Vachanam
Mochanamekum Vachanam
Abhayam Nalkum Vachanam
Aashrayamekum Vachanam

Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya

Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya
Halleluya, Halleluya, Haalleluya

Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 883.  Song ID 10066


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.