Malayalam Lyrics

| | |

A A A

My Notes
M ഏദനില്‍ വാഴും എന്‍ ദൈവമേ
ആദമിന്‍ സ്വന്തം, എന്‍ സൃഷ്‌ടാവേ
F ഏദനില്‍ വാഴും എന്‍ ദൈവമേ
ആദമിന്‍ സ്വന്തം, എന്‍ സൃഷ്‌ടാവേ
M എന്നും നീയെന്നരികെ, നിറ സ്‌നേഹമായാല്‍
മുല്ല പൂക്കള്‍ പോലെ, സുഗന്ധമായ്
F എന്നും നീയെന്നരികെ, നിറ സ്‌നേഹമായാല്‍
മുല്ല പൂക്കള്‍ പോലെ, സുഗന്ധമായ്
A ഏദനില്‍ വാഴും എന്‍ ദൈവമേ
ആദമിന്‍ സ്വന്തം, എന്‍ സൃഷ്‌ടാവേ
—————————————–
M സൗന്ദരമീ, സൗരഭ്യമീ
സുന്ദര തോപ്പിലെ, എന്‍ വാസം
F സര്‍വ്വതും നീ, സൃഷ്‌ടിച്ചു നല്‍കി
സ്വര്‍ഗ്ഗമായ് തീര്‍ത്തു, എന്‍ ഗേഹം
M സത്യമായവന്‍, ഇന്നെനിക്കേകി
നിത്യതയാര്‍ന്ന, പറുദീസാ
F സത്യമായവന്‍, ഇന്നെനിക്കേകി
നിത്യതയാര്‍ന്ന, പറുദീസാ
🎵🎵🎵
A ഏദനില്‍ വാഴും എന്‍ ദൈവമേ
ആദമിന്‍ സ്വന്തം, എന്‍ സൃഷ്‌ടാവേ
—————————————–
F സംബന്നമീ, സൗഭാഗ്യമീ
ഏദനില്‍ തീര്‍ത്ത, നിന്‍ കരവേല
M സകലതിനെയും, ചമച്ചവനെ
തവ കര വിരുതാല്‍, ഒരുക്കിടണേ
F വിശ്വ നായകന്‍, വിശ്വാസ ശില്‍പ്പി
പുത്തനാം ഏദന്‍, പണിതെനിക്കായ്‌
M വിശ്വ നായകന്‍, വിശ്വാസ ശില്‍പ്പി
പുത്തനാം ഏദന്‍, പണിതെനിക്കായ്‌
🎵🎵🎵
F ഏദനില്‍ വാഴും എന്‍ ദൈവമേ
ആദമിന്‍ സ്വന്തം, എന്‍ സൃഷ്‌ടാവേ
M എന്നും നീയെന്നരികെ, നിറ സ്‌നേഹമായാല്‍
മുല്ല പൂക്കള്‍ പോലെ, സുഗന്ധമായ്
F എന്നും നീയെന്നരികെ, നിറ സ്‌നേഹമായാല്‍
മുല്ല പൂക്കള്‍ പോലെ, സുഗന്ധമായ്
A ഏദനില്‍ വാഴും എന്‍ ദൈവമേ
ആദമിന്‍ സ്വന്തം, എന്‍ സൃഷ്‌ടാവേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഏദനില്‍ വാഴും എന്‍ ദൈവമേ ആദമിന്‍ സ്വന്തം, എന്‍ സൃഷ്‌ടാവേ Edenil Vazhum En Daivame Lyrics | Edenil Vazhum En Daivame Song Lyrics | Edenil Vazhum En Daivame Karaoke | Edenil Vazhum En Daivame Track | Edenil Vazhum En Daivame Malayalam Lyrics | Edenil Vazhum En Daivame Manglish Lyrics | Edenil Vazhum En Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Edenil Vazhum En Daivame Christian Devotional Song Lyrics | Edenil Vazhum En Daivame Christian Devotional | Edenil Vazhum En Daivame Christian Song Lyrics | Edenil Vazhum En Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Edhanil Vaazhum En Daivame
Aadhamin Swantham, En Srushttaave
Edhanil Vaazhum En Daivame
Aadhamin Swantham, En Srushttaave

Ennum Neeyennarike, Nira Snehamaayaal
Mulla Pookkal Pole, Sugandhamaai
Ennum Neeyennarike, Nira Snehamaayaal
Mulla Pookkal Pole, Sugandhamaai

Edhanil Vaazhum En Daivame
Aadhamin Swantham, En Srushttaave

-----

Saundharamee, Saurabhyamee
Sundhara Thoppile, En Vaasam
Sarvvathum Nee, Srushttichu Nalki
Swarggamaai Theerthu, En Geham

Sathyamaayavan, Innenikkeki
Nithyathayaarnna, Parudheesaa
Sathyamaayavan, Innenikkeki
Nithyathayaarnna, Parudheesaa

🎵🎵🎵

Edhanil Vaazhum En Daivame
Aadhamin Swantham, En Srishttaave

-----

Sambannamee, Saubhagyamee
Edhanil Theertha, Nin Karavela
Sakalathineyum, Chamachavane
Thava Kara Viruthaal, Orukkidane

Vishwa Nayakan, Vishwasa Shilppi
Puthanaam Edhan, Panithenikkaai
Vishwa Nayakan, Vishwasa Shilppi
Puthanaam Edhan, Panithenikkaai

🎵🎵🎵

Edhanil Vaazhum En Daivame
Aadhamin Swantham, En Srushtaave

Ennum Neeyenn Arike, Nira Snehamaayaal
Mulla Pookkal Pole, Sugandhamaai
Ennum Neeyenn Arike, Nira Snehamaayaal
Mulla Pookkal Pole, Sugandhamaai

Edhanil Vaazhum En Daivame
Aadhamin Swantham, En Srishtaave

Edenil Vazhum En Daivame Edhenil Vaazhum Vazhumen Vaazhumen Dhaivame Dheivame Deivame Ethenil


Media

If you found this Lyric useful, sharing & commenting below would be Amazing!

Your email address will not be published. Required fields are marked *





Views 192.  Song ID 13203


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.