Malayalam Lyrics
My Notes
M | ഈ അള്‍ത്താരയില്‍, സ്നേഹത്തിന് ബലിപീഠത്തില്‍ വന്നിടു ജനമേ, ഹൃദയം ഒരുക്കി ബലിയേകാം ഒരു മനമായ് |
F | ഈ അള്‍ത്താരയില്‍, സ്നേഹത്തിന് ബലിപീഠത്തില്‍ വന്നിടു ജനമേ, ഹൃദയം ഒരുക്കി ബലിയേകാം ഒരു മനമായ് |
A | ഈ ബലിയര്‍പ്പണം, ജീവദായകം ഈ ബലിപീഠം, സൗഖ്യദായകം |
A | ഈ ബലിയര്‍പ്പണം, ജീവദായകം ഈ ബലിപീഠം, സൗഖ്യദായകം |
A | ഈ അള്‍ത്താരയില്‍, സ്നേഹത്തിന് ബലിപീഠത്തില്‍ |
—————————————– | |
M | കൈക്കുമ്പിളില്‍, പൂക്കളും കാഴ്ച്ചയും അധരം നിറയെ, പ്രാര്‍ത്ഥന ഗീതങ്ങളും |
F | കൈക്കുമ്പിളില്‍, പൂക്കളും കാഴ്ച്ചയും അധരം നിറയെ, പ്രാര്‍ത്ഥന ഗീതങ്ങളും |
M | കണ്ണീര് കണങ്ങളും, ജീവിത ഭാരങ്ങളും പ്രത്യാശയോടെ നിന് പാദേ, അര്‍പ്പിക്കുന്നു |
F | കണ്ണീര് കണങ്ങളും, ജീവിത ഭാരങ്ങളും പ്രത്യാശയോടെ നിന് പാദേ, അര്‍പ്പിക്കുന്നു |
A | ഈ ബലിയര്‍പ്പണം, ജീവദായകം ഈ ബലിപീഠം, സൗഖ്യദായകം |
A | ഈ ബലിയര്‍പ്പണം, ജീവദായകം ഈ ബലിപീഠം, സൗഖ്യദായകം |
A | ഈ അള്‍ത്താരയില്‍, സ്നേഹത്തിന് ബലിപീഠത്തില്‍ |
—————————————– | |
F | സോദരങ്ങള്‍, ഒന്നായ് വസിക്കാന്‍ കുറവുകളെല്ലാം, മറന്നൊന്നായിടുവാന് |
M | സോദരങ്ങള്‍, ഒന്നായ് വസിക്കാന്‍ കുറവുകളെല്ലാം, മറന്നൊന്നായിടുവാന് |
F | ആത്മാവിനാലെ, വീണ്ടും ജനിക്കാം ഒരുമയോടീ ബലി ഞങ്ങള്‍, അര്‍പ്പിക്കുന്നു |
M | ആത്മാവിനാലെ, വീണ്ടും ജനിക്കാം ഒരുമയോടീ ബലി ഞങ്ങള്‍, അര്‍പ്പിക്കുന്നു |
F | ഈ അള്‍ത്താരയില്‍, സ്നേഹത്തിന് ബലിപീഠത്തില്‍ വന്നിടു ജനമേ, ഹൃദയം ഒരുക്കി ബലിയേകാം ഒരു മനമായ് |
A | ഈ ബലിയര്‍പ്പണം, ജീവദായകം ഈ ബലിപീഠം, സൗഖ്യദായകം |
A | ഈ ബലിയര്‍പ്പണം, ജീവദായകം ഈ ബലിപീഠം, സൗഖ്യദായകം |
A | ഈ അള്‍ത്താരയില്‍, സ്നേഹത്തിന് ബലിപീഠത്തില്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈ അള്‍ത്താരയില്‍, സ്നേഹത്തിന് ബലിപീഠത്തില്‍ വന്നിടു ജനമേ, ഹൃദയം ഒരുക്കി Ee Altharayil Snehathin Balipeedathil Lyrics | Ee Altharayil Snehathin Balipeedathil Song Lyrics | Ee Altharayil Snehathin Balipeedathil Karaoke | Ee Altharayil Snehathin Balipeedathil Track | Ee Altharayil Snehathin Balipeedathil Malayalam Lyrics | Ee Altharayil Snehathin Balipeedathil Manglish Lyrics | Ee Altharayil Snehathin Balipeedathil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Altharayil Snehathin Balipeedathil Christian Devotional Song Lyrics | Ee Altharayil Snehathin Balipeedathil Christian Devotional | Ee Altharayil Snehathin Balipeedathil Christian Song Lyrics | Ee Altharayil Snehathin Balipeedathil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Vannidu Janame, Hrudhayam Orukki
Baliyekaam Oru Manamaai
Ee Althaarayil, Snehathin Balipeedathil
Vannidu Janame, Hrudhayam Orukki
Baliyekaam Oru Manamaai
Ee Baliyarppanam, Jeeva Dhaayakam
Ee Balipeedam, Saukhya Dhaayakam
Ee Baliyarppanam, Jeeva Dhaayakam
Ee Balipeedam, Saukhya Dhaayakam
Ee Altharayil, Snehathin Balipeedathil
-----
Kaikkumbilil, Pookkalum Kaazhchayum
Adharam Niraye, Praarthana Geethangalum
Kaikkumbilil, Pookkalum Kaazhchayum
Adharam Niraye, Praarthana Geethangalum
Kanneer Kanangalum, Jeevitha Bhaarangalum
Prathyashayode Nin Paadhe, Arppikkunnu
Kanneer Kanangalum, Jeevitha Bhaarangalum
Prathyashayode Nin Paadhe, Arppikkunnu
Ee Baliyarppanam, Jeeva Dhaayakam
Ee Balipeedam, Saukhya Dhaayakam
Ee Baliyarppanam, Jeeva Dhaayakam
Ee Balipeedam, Saukhya Dhaayakam
Ee Altharayil, Snehathin Balipeedathil
-----
Sodharangal, Onnaai Vasikkaan
Kuravukalellaam, Marannonnaayiduvaan
Sodharangal, Onnaai Vasikkaan
Kuravukalellaam, Marannonnaayiduvaan
Aathmaavinaale, Veendum Janikkaam
Orumayodee Bali Njangal, Arppikkunnu
Aathmaavinaale, Veendum Janikkaam
Orumayodee Bali Njangal, Arppikkunnu
Ee Althaarayil, Snehathin Balipeedathil
Vannidu Janame, Hrudhayam Orukki
Baliyekaam Oru Manamaai
Ee Baliyarppanam, Jeeva Dhaayakam
Ee Balipeedam, Saukhya Dhaayakam
Ee Baliyarppanam, Jeeva Dhaayakam
Ee Balipeedam, Saukhya Dhaayakam
Ee Altharayil, Snehathin Balipeedathil
Media
If you found this Lyric useful, sharing & commenting below would be Wondrous!
No comments yet