Malayalam Lyrics

| | |

A A A

My Notes
M ഈ ബലിപീഠത്തിലണയാന്‍
ഇന്നീ ബലിയില്‍, ബലിയായി തീരാന്‍
എത്ര നാളായ്, ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നാകാന്‍, മനം കൊതിച്ചു
F ഈ ബലിപീഠത്തിലണയാന്‍
ഇന്നീ ബലിയില്‍, ബലിയായി തീരാന്‍
എത്ര നാളായ്, ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നാകാന്‍, മനം കൊതിച്ചു
A നിന്നോടൊന്നാകാന്‍, മനം കൊതിച്ചു
A ഒരു ചെറു നറു തിരി പോലെ ഉരുകിടുവാന്‍
എന്നെ നിനക്കായി, നല്‍കുന്നു ഞാന്‍
A ഒരു ചെറു നറു തിരി പോലെ ഉരുകിടുവാന്‍
എന്നെ നിനക്കായി, നല്‍കുന്നു ഞാന്‍
—————————————–
M കാസയില്‍ പീലാസയില്‍ നിന്നെ ഉയര്‍ത്തുവാന്‍
നിന്‍ തിരുരക്തം, എന്നും നുകരുവാന്‍
M മറ്റൊരു ക്രിസ്‌തുവായ് തീര്‍ന്നിടുവാന്‍
കൈകളില്‍ താങ്ങി നീ നടത്തണമേ
F മറ്റൊരു ക്രിസ്‌തുവായ് തീര്‍ന്നിടുവാന്‍
കൈകളില്‍ താങ്ങി നീ നടത്തണമേ
A ഒരു ചെറു നറു തിരി പോലെ ഉരുകിടുവാന്‍
എന്നെ നിനക്കായി, നല്‍കുന്നു ഞാന്‍
A ഒരു ചെറു നറു തിരി പോലെ ഉരുകിടുവാന്‍
എന്നെ നിനക്കായി, നല്‍കുന്നു ഞാന്‍
—————————————–
F ഈശോ തന്‍ പാദങ്ങള്‍ പതിഞ്ഞ പാതെ എന്നും
നിന്നെ കൈവിടാതെന്നും നടന്നീടാന്‍
F ശക്തിയേകിടണേ, ഉലകിന്‍ ഉയിരെ
നേര്‍വഴി കാട്ടി നീ നയിച്ചീടണേ
M ശക്തിയേകിടണേ, ഉലകിന്‍ ഉയിരെ
നേര്‍വഴി കാട്ടി നീ നയിച്ചീടണേ
F ഈ ബലിപീഠത്തിലണയാന്‍
ഇന്നീ ബലിയില്‍, ബലിയായി തീരാന്‍
M എത്ര നാളായ്, ഞാന്‍ കൊതിപ്പൂ
നിന്നോടൊന്നാകാന്‍, മനം കൊതിച്ചു
A നിന്നോടൊന്നാകാന്‍, മനം കൊതിച്ചു
A ഒരു ചെറു നറു തിരി പോലെ ഉരുകിടുവാന്‍
എന്നെ നിനക്കായി, നല്‍കുന്നു ഞാന്‍
A ഒരു ചെറു നറു തിരി പോലെ ഉരുകിടുവാന്‍
എന്നെ നിനക്കായി, നല്‍കുന്നു ഞാന്‍

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈ ബലിപീഠത്തിലണയാന്‍ ഇന്നീ ബലിയില്‍, ബലിയായി തീരാന്‍ Ee Balipeedathil Anayan Lyrics | Ee Balipeedathil Anayan Song Lyrics | Ee Balipeedathil Anayan Karaoke | Ee Balipeedathil Anayan Track | Ee Balipeedathil Anayan Malayalam Lyrics | Ee Balipeedathil Anayan Manglish Lyrics | Ee Balipeedathil Anayan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Balipeedathil Anayan Christian Devotional Song Lyrics | Ee Balipeedathil Anayan Christian Devotional | Ee Balipeedathil Anayan Christian Song Lyrics | Ee Balipeedathil Anayan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ee Balipeedathilanayaan
Innee Baliyil, Baliyaayi Theeraan
Ethra Naalaai, Njan Kothippoo
Ninnodonnaakaan, Manam Kothichu

Ee Balipeedathilanayaan
Innee Baliyil, Baliyaayi Theeraan
Ethra Naalaai, Njan Kothippoo
Ninnodonnaakaan, Manam Kothichu
Ninnodonnaakaan, Manam Kothichu

Oru Cheru Naru Thiri Pole Urukiduvaan
Enne Ninakkaayi, Nalkunnu Njan
Oru Cheru Naru Thiri Pole Urukiduvaan
Enne Ninakkaayi, Nalkunnu Njan

-----

Kaasayil Peelaasayil Ninne Uyarthuvaan
Nin Thiruraktham, Ennum Nukaruvaan

Mattoru Kristhuvaai Theernniduvaan
Kaikalil Thaangi Nee Nadathaname
Mattoru Kristhuvaai Theernniduvaan
Kaikalil Thaangi Nee Nadathaname

Oru Cheru Naru Thiri Pole Urukiduvaan
Enne Ninakkaayi, Nalkunnu Njan
Oru Cheru Naru Thiri Pole Urukiduvaan
Enne Ninakkaayi, Nalkunnu Njan

-----

Eesho Than Paadhangal Pathinja Paathe Ennum
Ninne Kaividaathennum Nadanneedaan

Shakthiyekidane, Ulakin Uyire
Nervazhi Kaatti Nee Nayicheedane
Shakthiyekidane, Ulakin Uyire
Nervazhi Kaatti Nee Nayicheedane

Ee Balipeedathilanayaan
Innee Baliyil, Baliyaayi Theeraan
Ethra Naalaai, Njan Kothippoo
Ninnod Onnaakaan, Manam Kothichu
Ninnod Onnaakaan, Manam Kothichu

Oru Cheru Naru Thiri Pole Urukiduvaan
Enne Ninakkaayi, Nalkunnu Njan
Oru Cheru Naru Thiri Pole Urukiduvaan
Enne Ninakkaayi, Nalkunnu Njan

Ee Balipeedathil Anayan Balipeedathilanayan Balipeedathilanayaan Anayaan Naruthiri Naruthiripole Thiripole Balipeedathilanayaam Anayam Anayaam


Media

If you found this Lyric useful, sharing & commenting below would be Mind-Blowing!

Your email address will not be published. Required fields are marked *





Views 179.  Song ID 13800


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.