Malayalam Lyrics

| | |

A A A

My Notes
M ഈ ബലിപീഠത്തില്‍, ഏകിടുന്നു ഞാന്‍
ഏകാന്ത ശൂന്യമാം, എന്റെ ജീവിതം
F നിറമിഴി പൂക്കളും, സങ്കടങ്ങളും
അവിടുത്തെ കാസയില്‍, കാഴ്‌ച്ചയേകുന്നു
—————————————–
M ഉരുകുമെന്‍ ജീവനില്‍, മഞ്ഞുതുള്ളി പോല്‍
അരികിലണഞ്ഞിടൂ, എന്റെ സ്‌നേഹമേ
F ഉരുകുമെന്‍ ജീവനില്‍, മഞ്ഞുതുള്ളി പോല്‍
അരികിലണഞ്ഞിടൂ, എന്റെ സ്‌നേഹമേ
M കരളിലെ നൊമ്പരം, ഒന്നു കാണുവാന്‍
F വിരല്‍ തൊട്ടു സ്‌നേഹമായ്, സൗഖ്യമേകുവാന്‍
M തിരുമുറിപ്പാടിലായ്, ചേര്‍ത്തിടേണമേ
A ഈ ബലിപീഠത്തില്‍, ഏകിടുന്നു ഞാന്‍
ഏകാന്ത ശൂന്യമാം, എന്റെ ജീവിതം
A നിറമിഴി പൂക്കളും, സങ്കടങ്ങളും
അവിടുത്തെ കാസയില്‍, കാഴ്‌ച്ചയേകുന്നു
—————————————–
F വഴി മറന്നെത്രയോ, ദൂരെ നീങ്ങി ഞാന്‍
അവിടുത്തെ വാക്കുകള്‍, മറന്നകന്നു പോയ്
M വഴി മറന്നെത്രയോ, ദൂരെ നീങ്ങി ഞാന്‍
അവിടുത്തെ വാക്കുകള്‍, മറന്നകന്നു പോയ്
F മടങ്ങി വരുന്നു ഞാന്‍, എന്റെ ദൈവമേ
M നിറമനസ്സോടിതാ, നിന്റെ സന്നിധേ
F അലിവോടേ എന്നെ നീ, സ്വീകരിക്കണേ
A ഈ ബലിപീഠത്തില്‍, ഏകിടുന്നു ഞാന്‍
ഏകാന്ത ശൂന്യമാം, എന്റെ ജീവിതം
A നിറമിഴി പൂക്കളും, സങ്കടങ്ങളും
അവിടുത്തെ കാസയില്‍, കാഴ്‌ച്ചയേകുന്നു

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Balipeedathil Ekidunnu Njan | ഈ ബലിപീഠത്തില്‍, ഏകിടുന്നു ഞാന്‍ ഏകാന്ത ശൂന്യമാം, എന്റെ ജീവിതം Ee Balipeedathil Ekidunnu Njan Lyrics | Ee Balipeedathil Ekidunnu Njan Song Lyrics | Ee Balipeedathil Ekidunnu Njan Karaoke | Ee Balipeedathil Ekidunnu Njan Track | Ee Balipeedathil Ekidunnu Njan Malayalam Lyrics | Ee Balipeedathil Ekidunnu Njan Manglish Lyrics | Ee Balipeedathil Ekidunnu Njan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Balipeedathil Ekidunnu Njan Christian Devotional Song Lyrics | Ee Balipeedathil Ekidunnu Njan Christian Devotional | Ee Balipeedathil Ekidunnu Njan Christian Song Lyrics | Ee Balipeedathil Ekidunnu Njan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ee Balipeedathil, Ekidunnu Njan
Ekantha Shoonyamaam, Ente Jeevitham
Nira Mizhi Pookkalum, Sankadangalum
Aviduthe Kaasayil, Kaazhchayekunnu

-----

Urukumen Jeevanil, Manjuthulli Pol
Arikilananjidu, Ente Snehame
Urukumen Jeevanil, Manjuthulli Pol
Arikilananjidu, Ente Snehame

Karalile Nombaram, Onnu Kaanuvaan
Viral Thodu Snehamaai Saukyamekuvaan
Thirumurippaadilaai, Cherthidename

Ee Balipeedathil, Ekidunnu Njan
Ekantha Shoonyamaam, Ente Jeevitham
Nira Mizhi Pookkalum, Sankadangalum
Aviduthe Kaasayil, Kaazhchayekunnu

-----

Vazhi Marannethrayo, Dhoore Neengi Njan
Aviduthe Vaakkukal, Marannakannu Poi
Vazhi Marannethrayo, Dhoore Neengi Njan
Aviduthe Vaakkukal, Marannakannu Poi

Madangi Varunnu Njan, Ente Daivame
Niramanassoditha, Ninte Sannidhe
Alivode Enne Nee, Sweekarikkane

Ee Balipeedathil, Ekidunnu Njan
Ekantha Shoonyamam, Ente Jeevitham
Niramizhi Pookkalum, Sankadangalum
Aviduthe Kasayil, Kazhchayekunnu

Media

If you found this Lyric useful, sharing & commenting below would be Fantastic!

Your email address will not be published. Required fields are marked *





Views 1735.  Song ID 8440


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.