Malayalam Lyrics
My Notes
M | ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്‌നേഹിപ്പാന്‍ ഞാനാരാണെന്‍ ദൈവമേ |
F | ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്‌നേഹിപ്പാന്‍ ഞാനാരാണെന്‍ ദൈവമേ |
M | പാപാന്ധകാരം, മനസ്സില്‍ നിറഞ്ഞൊരു പാപിയാണല്ലോ ഇവള്‍ |
F | പാപാന്ധകാരം, മനസ്സില്‍ നിറഞ്ഞൊരു പാപിയാണല്ലോ ഇവള്‍ |
A | ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്‌നേഹിപ്പാന്‍ ഞാനാരാണെന്‍ ദൈവമേ |
—————————————– | |
M | ശത്രുവാം എന്നെ നിന്‍, പുത്രിയാക്കീടുവാന്‍ ഇത്രമേല്‍ സ്‌നേഹം വേണോ |
F | ശത്രുവാം എന്നെ നിന്‍, പുത്രിയാക്കീടുവാന്‍ ഇത്രമേല്‍ സ്‌നേഹം വേണോ |
M | നീജയാം എന്നെ, സ്‌നേഹിച്ചു സ്‌നേഹിച്ചു പൂജ്യയായ് മാറ്റിയല്ലോ |
F | നീജയാം എന്നെ, സ്‌നേഹിച്ചു സ്‌നേഹിച്ചു പൂജ്യയായ് മാറ്റിയല്ലോ |
A | ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്‌നേഹിപ്പാന്‍ ഞാനാരാണെന്‍ ദൈവമേ |
—————————————– | |
F | ഭീരുവാം എന്നില്‍, വീര്യം പകര്‍ന്നു നീ ധീരയായ് മാറ്റിയല്ലോ |
M | ഭീരുവാം എന്നില്‍, വീര്യം പകര്‍ന്നു നീ ധീരയായ് മാറ്റിയല്ലോ |
F | കാരുണ്യമേ നിന്‍, സ്‌നേഹ വായ്‌പ്പിന്റെ ആഴം അറിയുന്നു ഞാന്‍ |
M | കാരുണ്യമേ നിന്‍, സ്‌നേഹ വായ്‌പ്പിന്റെ ആഴം അറിയുന്നു ഞാന്‍ |
F | ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്‌നേഹിപ്പാന്‍ ഞാനാരാണെന്‍ ദൈവമേ |
M | ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്‌നേഹിപ്പാന്‍ ഞാനാരാണെന്‍ ദൈവമേ |
F | പാപാന്ധകാരം, മനസ്സില്‍ നിറഞ്ഞൊരു പാപിയാണല്ലോ ഇവള്‍ |
M | പാപാന്ധകാരം, മനസ്സില്‍ നിറഞ്ഞൊരു പാപിയാണല്ലോ ഇവള്‍ |
A | ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്‌നേഹിപ്പാന്‍ ഞാനാരാണെന്‍ ദൈവമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Bhoomiyil Enne Nee Ithramel Snehippan | ഈ ഭൂമിയില്‍ എന്നെ നീ ഇത്രമേല്‍ സ്‌നേഹിപ്പാന്‍ ഞാനാരാണെന്‍ ദൈവമേ Ee Bhoomiyil Enne Nee Ithramel Snehippan Lyrics | Ee Bhoomiyil Enne Nee Ithramel Snehippan Song Lyrics | Ee Bhoomiyil Enne Nee Ithramel Snehippan Karaoke | Ee Bhoomiyil Enne Nee Ithramel Snehippan Track | Ee Bhoomiyil Enne Nee Ithramel Snehippan Malayalam Lyrics | Ee Bhoomiyil Enne Nee Ithramel Snehippan Manglish Lyrics | Ee Bhoomiyil Enne Nee Ithramel Snehippan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Bhoomiyil Enne Nee Ithramel Snehippan Christian Devotional Song Lyrics | Ee Bhoomiyil Enne Nee Ithramel Snehippan Christian Devotional | Ee Bhoomiyil Enne Nee Ithramel Snehippan Christian Song Lyrics | Ee Bhoomiyil Enne Nee Ithramel Snehippan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ithramel Snehippaan
Njan Aaraanen Daivame
Ee Bhoomiyil Enne Nee
Ithramel Snehippaan
Njan Aaraanen Daivame
Paapaandhakaram, Manassil Niranjoru
Paapiyaanallo Ival
Paapaandhakaram, Manassil Niranjoru
Paapiyaanallo Ival
Ee Bhoomiyil Enne Nee
Ithramel Snehippan
Njanaaraanen Daivame
-----
Shathruvaam Enne Nin, Puthriyaakkeeduvaan
Ithramel Sneham Veno
Shathruvaam Enne Nin, Puthriyaakkeeduvaan
Ithramel Sneham Veno
Neejayaam Enne, Snehichu Snehichu
Poojyayaai Maattiyaalo
Neejayaam Enne, Snehichu Snehichu
Poojyayaai Maattiyaalo
Ee Bhoomiyil Enne Nee
Ithramel Snehippan
Njanaraanen Daivame
-----
Bheeruvaam Ennil, Veeryam Pakarnnu Nee
Dheerayaai Maattiyallo
Bheeruvaam Ennil, Veeryam Pakarnnu Nee
Dheerayaai Maattiyallo
Kaarunyame Nin, Sneha Vaaippinte
Aazham Ariyunnu Njan
Kaarunyame Nin, Sneha Vaaippinte
Aazham Ariyunnu Njan
Ee Bhoomiyil Enne Nee
Ithramel Snehippaan
Njan Aaraanen Daivame
Ee Bhoomiyil Enne Nee
Ithramel Snehippaan
Njan Aaraanen Daivame
Paapaandhakaram, Manassil Niranjoru
Paapiyaanallo Ival
Paapaandhakaram, Manassil Niranjoru
Paapiyaanallo Ival
Ee Bhoomiyil Enne Nee
Ithramel Snehippan
Njanaaranen Daivame
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet