Malayalam Lyrics

| | |

A A A

My Notes
M ഈ ഭൂമിയില്‍, സ്വര്‍ഗ്ഗം തീര്‍ത്തിടുവാനായ്
M ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ
F ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ
A സ്വര്‍ഗ്ഗസ്ഥിതനാം പിതാവിനോട്
നിറമിഴിയോടെ കേഴുന്നു
A സ്വര്‍ഗ്ഗസ്ഥിതനാം പിതാവിനോട്
നിറമിഴിയോടെ കേഴുന്നു
F ഈ ഭൂമിയില്‍, സ്വര്‍ഗ്ഗം തീര്‍ത്തിടുവാനായ്
F ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ
M ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ
—————————————–
M കാണപ്പെടുന്ന ദൈവങ്ങളല്ലോ
മാതാപിതാക്കള്‍ നിങ്ങള്‍
F ത്യാഗത്തിന്റെ പ്രതീകവുമായ്‌
പ്രാര്‍ത്ഥന തന്‍ ശക്തിയുമായ്‌
M ഉത്തമ സന്താനങ്ങള്‍ക്ക്
ജന്മം നല്‍കുക നിങ്ങള്‍
F ഉത്തമ സന്താനങ്ങള്‍ക്ക്
ജന്മം നല്‍കുക നിങ്ങള്‍
A ഈ ഭൂമിയില്‍, സ്വര്‍ഗ്ഗം തീര്‍ത്തിടുവാനായ്
A ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ
A ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ
—————————————–
F കാണപ്പെടാത്ത ദൈവത്തിന്റെ
കാണപ്പെടുന്ന രൂപങ്ങള്‍
M സ്‌നേഹസാന്ദ്രമാം സമൂഹത്തിന്
മാതൃകയാകൂ നിങ്ങള്‍
F യേശു നാഥനില്‍ അഭയം തേടുക
നീയും നിന്നുടെ കുടുംബവും
M യേശു നാഥനില്‍ അഭയം തേടുക
നീയും നിന്നുടെ കുടുംബവും
F ഈ ഭൂമിയില്‍, സ്വര്‍ഗ്ഗം തീര്‍ത്തിടുവാനായ്
F ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ
M ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ
A സ്വര്‍ഗ്ഗസ്ഥിതനാം പിതാവിനോട്
നിറമിഴിയോടെ കേഴുന്നു
A സ്വര്‍ഗ്ഗസ്ഥിതനാം പിതാവിനോട്
നിറമിഴിയോടെ കേഴുന്നു
A ഈ ഭൂമിയില്‍, സ്വര്‍ഗ്ഗം തീര്‍ത്തിടുവാനായ്
A ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ
A ആ തിരുക്കുടുംബം പോലെ
നവമൊരു കുടുംബം തീര്‍ക്കുക നീ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Bhoomiyil Swargam Theerthiduvanayi | ഈ ഭൂമിയില്‍, സ്വര്‍ഗ്ഗം തീര്‍ത്തിടുവാനായ് Ee Bhoomiyil Swargam Theerthiduvanayi Lyrics | Ee Bhoomiyil Swargam Theerthiduvanayi Song Lyrics | Ee Bhoomiyil Swargam Theerthiduvanayi Karaoke | Ee Bhoomiyil Swargam Theerthiduvanayi Track | Ee Bhoomiyil Swargam Theerthiduvanayi Malayalam Lyrics | Ee Bhoomiyil Swargam Theerthiduvanayi Manglish Lyrics | Ee Bhoomiyil Swargam Theerthiduvanayi Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Bhoomiyil Swargam Theerthiduvanayi Christian Devotional Song Lyrics | Ee Bhoomiyil Swargam Theerthiduvanayi Christian Devotional | Ee Bhoomiyil Swargam Theerthiduvanayi Christian Song Lyrics | Ee Bhoomiyil Swargam Theerthiduvanayi MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ee Bhoomiyil, Swarggam Theerthiduvanaai
Aa Thiru Kudumbam Pole
Navamoru Kudumbam Theerkkuka Nee
Aa Thiru Kudumbam Pole
Navamoru Kudumbam Theerkkuka Nee

Swargasthithanaam Pithavinodu
Niramizhiyode Kezhunnu
Swargasthithanaam Pithavinodu
Niramizhiyode Kezhunnu

Ee Bhoomiyil, Swarggam Theerthiduvanaai
Aa Thiru Kudumbam Pole
Navamoru Kudumbam Theerkkuka Nee
Aa Thiru Kudumbam Pole
Navamoru Kudumbam Theerkkuka Nee

-----

Kaanapedunna Daivangalallo
Mathapithakkal Ningal
Thyagathinte Prathikavumaai
Prarthana Than Shakthiyumaai

Uthama Santhaanangalkku
Janmam Nalkuka Ningal
Uthama Santhaanangalkku
Janmam Nalkuka Ningal

Ee Bhoomiyil, Swargam Theerthiduvanaai
Aa Thirukudumbam Pole
Navamoru Kudumbam Theerkkuka Nee
Aa Thirukudumbam Pole
Navamoru Kudumbam Theerkkuka Nee

-----

Kanappedatha Daivathinte
Kanappedunna Roopangal
Sneha Sandramaam Samoohathin
Mathrukayaku Ningal

Yeshu Nadhanil Abhayam Theduka
Neeyum Ninnude Kudumbavum
Yeshu Nadhanil Abhayam Theduka
Neeyum Ninnude Kudumbavum

Ee Bhoomiyil, Swarggam Theerthiduvanaai
Aa Thiru Kudumbam Pole
Navamoru Kudumbam Theerkkuka Nee
Aa Thiru Kudumbam Pole
Navamoru Kudumbam Theerkkuka Nee

Swargasthithanaam Pithavinodu
Niramizhiyode Kezhunnu
Swargasthithanaam Pithavinodu
Niramizhiyode Kezhunnu

Ee Bhoomiyil, Swarggam Theerthiduvanaai
Aa Thiru Kudumbam Pole
Navamoru Kudumbam Theerkkuka Nee
Aa Thiru Kudumbam Pole
Navamoru Kudumbam Theerkkuka Nee

Swargam Swarggam Theerthiduvanayi Theerthiduvanaayi Theerthiduvanaai Theerthiduvanai


Media

If you found this Lyric useful, sharing & commenting below would be Wondrous!

Your email address will not be published. Required fields are marked *





Views 2116.  Song ID 8045


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.