Malayalam Lyrics

| | |

A A A

My Notes
M ഈ ക്രിസ്‌മസ്‌ രാവില്‍, ഈ സ്‌നേഹ കൂട്ടില്‍
ഉണ്ണിയേശു രാജനിന്നു ജാതനായ്
F ഈ ക്രിസ്‌മസ്‌ രാവില്‍, ഈ സ്‌നേഹ കൂട്ടില്‍
ഉണ്ണിയേശു രാജനിന്നു ജാതനായ്
M ആമോദത്തോടെ പാടിടാം, ഇന്നീ രാവില്‍
ആഹ്‌ളാദത്തോടെ വാഴ്‌ത്തിടാം
F ആമോദത്തോടെ പാടിടാം, ഇന്നീ രാവില്‍
ആഹ്‌ളാദത്തോടെ വാഴ്‌ത്തിടാം
A ഈ ക്രിസ്‌മസ്‌ രാവില്‍, ഈ സ്‌നേഹ കൂട്ടില്‍
ഉണ്ണിയേശു രാജനിന്നു ജാതനായ്
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
—————————————–
M മഞ്ഞു പെയ്യും രാവില്‍, ദേവദൂതര്‍ പാടി
ബേത്‌ലഹേമിന്‍ നാഥന്‍, ജാതനായി ഭൂവില്‍
A ഗ്ലോറിയാ, ഗ്ലോറിയാ
F മഞ്ഞു പെയ്യും രാവില്‍, ദേവദൂതര്‍ പാടി
ബേത്‌ലഹേമിന്‍ നാഥന്‍, ജാതനായി ഭൂവില്‍
M വാനിലാകെ താരകങ്ങള്‍ മിന്നി
F വാനദൂതര്‍ മോദമോടെ പാടി
A വാനിലാകെ താരകങ്ങള്‍ മിന്നി
വാനദൂതര്‍ മോദമോടെ പാടി
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
—————————————–
F മണ്ണും വിണ്ണും സന്തോഷത്താല്‍, ഒന്നായ് ചേര്‍ന്നു പാടി
കണ്ണുചിമ്മും താരകങ്ങള്‍ ഒന്നായ് ഏറ്റു പാടി
A ഗ്ലോറിയാ, ഗ്ലോറിയാ
M മണ്ണും വിണ്ണും സന്തോഷത്താല്‍, ഒന്നായ് ചേര്‍ന്നു പാടി
കണ്ണുചിമ്മും താരകങ്ങള്‍ ഒന്നായ് ഏറ്റു പാടി
F രാജാക്കന്മാര്‍ ഒന്നായ് ചേര്‍ന്നു നീങ്ങി
M പാരിന്‍ നാഥന്‍ യേശു മഹേശനെ വാഴ്‌ത്തി
A രാജാക്കന്മാര്‍ ഒന്നായ് ചേര്‍ന്നു നീങ്ങി
പാരിന്‍ നാഥന്‍ യേശു മഹേശനെ വാഴ്‌ത്തി
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
🎵🎵🎵
F ഈ ക്രിസ്‌മസ്‌ രാവില്‍, ഈ സ്‌നേഹ കൂട്ടില്‍
ഉണ്ണിയേശു രാജനിന്നു ജാതനായ്
M ആമോദത്തോടെ പാടിടാം, ഇന്നീ രാവില്‍
ആഹ്‌ളാദത്തോടെ വാഴ്‌ത്തിടാം
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
A ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ..
ഹല്ലേലുയ്യാ, ഹല്ലേലുയ്യാ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈ ക്രിസ്‌മസ്‌ രാവില്‍, ഈ സ്‌നേഹ കൂട്ടില്‍ ഉണ്ണിയേശു രാജനിന്നു ജാതനായ് Ee Christmas Ravil Ee Sneha Koottil Lyrics | Ee Christmas Ravil Ee Sneha Koottil Song Lyrics | Ee Christmas Ravil Ee Sneha Koottil Karaoke | Ee Christmas Ravil Ee Sneha Koottil Track | Ee Christmas Ravil Ee Sneha Koottil Malayalam Lyrics | Ee Christmas Ravil Ee Sneha Koottil Manglish Lyrics | Ee Christmas Ravil Ee Sneha Koottil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Christmas Ravil Ee Sneha Koottil Christian Devotional Song Lyrics | Ee Christmas Ravil Ee Sneha Koottil Christian Devotional | Ee Christmas Ravil Ee Sneha Koottil Christian Song Lyrics | Ee Christmas Ravil Ee Sneha Koottil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ee Christmas Raavil, Ee Sneha Koottil
Unniyeshu Raajaninnu Jaathanaai
Ee Christmas Raavil, Ee Sneha Koottil
Unniyeshu Raajaninnu Jaathanaai

Aamodhathode Paadidaam, Innee Raavil
Aahlaadhathode Vaazhthidaam
Aamodhathode Paadidaam, Innee Raavil
Aahlaadhathode Vaazhthidaam

Ee Christmas Raavil, Ee Sneha Koottil
Unni Yeshu Rajaninnu Jathanaai

Halleluyyaa.. Halleluyyaa..
Halleluyyaa, Halleluyyaa
Halleluyyaa.. Halleluyyaa..
Halleluyyaa, Halleluyyaa

Halleluyyaa.. Halleluyyaa..
Halleluyyaa, Halleluyyaa
Halleluyyaa.. Halleluyyaa..
Halleluyyaa, Halleluyyaa

-----

Manju Peyyum Raavil, Dhevadhoothar Paadi
Bethlahemin Nadhan, Jaathanaayi Bhoovil
Gloriyaa, Gloriyaa
Manju Peyyum Raavil, Dhevadhoothar Paadi
Bethlahemin Nadhan, Jaathanaayi Bhoovil

Vaanilaake Thaarakangal Minni
Vaanadhoothar Modhamode Paadi
Vaanilaake Thaarakangal Minni
Vaanadhoothar Modhamode Paadi

Halleluyyaa.. Halleluyyaa..
Halleluyyaa, Halleluyyaa
Halleluyyaa.. Halleluyyaa..
Halleluyyaa, Halleluyyaa

Halleluyyaa.. Halleluyyaa..
Halleluyyaa, Halleluyyaa
Halleluyyaa.. Halleluyyaa..
Halleluyyaa, Halleluyyaa

-----

Mannum Vinnum Santhoshathaal, Onnaai Chernnu Paadi
Kannuchimmum Thaarakangal Onnaai Ettu Paadi
Gloriyaa, Gloriyaa
Mannum Vinnum Santhoshathaal, Onnaai Chernnu Paadi
Kannuchimmum Thaarakangal Onnaai Ettu Paadi

Rajakkanmaar Onnaai Chernnu Neengi
Paarin Nadhan Yeshu Maheshane Vaazhthi
Rajakkanmaar Onnaai Chernnu Neengi
Paarin Nadhan Yeshu Maheshane Vaazhthi

Halleluyyaa.. Halleluyyaa..
Halleluyyaa, Halleluyyaa
Halleluyyaa.. Halleluyyaa..
Halleluyyaa, Halleluyyaa

Halleluyyaa.. Halleluyyaa..
Halleluyyaa, Halleluyyaa
Halleluyyaa.. Halleluyyaa..
Halleluyyaa, Halleluyyaa

🎵🎵🎵

Ee Christmas Ravil, Ee Sneha Koottil
Unniyeshu Raajan Innu Jaathanaai
Aamodhathode Paadidaam, Innee Raavil
Aahladhathode Vaazhthidaam

Halleluyyaa.. Halleluyyaa..
Halleluyyaa, Halleluyyaa
Halleluyyaa.. Halleluyyaa..
Halleluyyaa, Halleluyyaa

Halleluyyaa.. Halleluyyaa..
Halleluyyaa, Halleluyyaa
Halleluyyaa.. Halleluyyaa..
Halleluyyaa, Halleluyyaa

Ee Christmas Krismas Ravil Raavil Ee Christmas Ravil Ee Sneha Koottil Kuttil Rajan Raajan Innu Jathanayi


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 243.  Song ID 12924


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.