Malayalam Lyrics
My Notes
M | ഈ ജീവിതം, നിന്‍ കൈകളില്‍ ഏകുന്നു ഞാന്‍ ദൈവമേ ഈ കാഴ്‌ച്ച കനിവോടെ നാഥാ നീയേറ്റു വാങ്ങേണമേ |
F | ഈ ജീവിതം, നിന്‍ കൈകളില്‍ ഏകുന്നു ഞാന്‍ ദൈവമേ ഈ കാഴ്‌ച്ച കനിവോടെ നാഥാ നീയേറ്റു വാങ്ങേണമേ |
A | സ്വീകരിക്കേണമേ… ഈ കാഴ്‌ച്ച എന്‍ ദൈവമേ |
A | സ്വീകരിക്കേണമേ… ഈ കാഴ്‌ച്ച എന്‍ ദൈവമേ |
—————————————– | |
M | എന്റെ ദുഃഖങ്ങളെല്ലാം നിന്റെ തിരുമുമ്പിലേകാം |
F | ദിവ്യകാരുണ്യ നാഥാ എന്നില്‍ കനിയേണേ ദേവാ |
M | ബലിവേദിയില്‍, എന്നെ പൂര്‍ണ്ണമായ് നല്‍കുന്നു നാഥാ നീ കൈകൊള്ളണേ |
A | സ്വീകരിക്കേണമേ… ഈ കാഴ്‌ച്ച എന്‍ ദൈവമേ |
A | സ്വീകരിക്കേണമേ… ഈ കാഴ്‌ച്ച എന്‍ ദൈവമേ |
—————————————– | |
F | നീ തന്ന സൗഭാഗ്യമെല്ലാം നന്ദിയോടോര്‍ക്കുന്നു നാഥാ |
M | നിന്റെ തിരുവിഷ്‌ടം പോലെ എന്നെ നടത്തേണേ നാഥാ |
F | ഈ യാത്രയില്‍, വഴി കാട്ടിയായ് നീ കൂടെ അണയേണം എന്‍ ദൈവമേ |
A | സ്വീകരിക്കേണമേ… ഈ കാഴ്‌ച്ച എന്‍ ദൈവമേ |
A | സ്വീകരിക്കേണമേ… ഈ കാഴ്‌ച്ച എന്‍ ദൈവമേ |
M | ഈ ജീവിതം, നിന്‍ കൈകളില്‍ ഏകുന്നു ഞാന്‍ ദൈവമേ ഈ കാഴ്‌ച്ച കനിവോടെ നാഥാ നീയേറ്റു വാങ്ങേണമേ |
F | ഈ ജീവിതം, നിന്‍ കൈകളില്‍ ഏകുന്നു ഞാന്‍ ദൈവമേ ഈ കാഴ്‌ച്ച കനിവോടെ നാഥാ നീയേറ്റു വാങ്ങേണമേ |
A | സ്വീകരിക്കേണമേ… ഈ കാഴ്‌ച്ച എന്‍ ദൈവമേ |
A | സ്വീകരിക്കേണമേ… ഈ കാഴ്‌ച്ച എന്‍ ദൈവമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈ ജീവിതം, നിന്‍ കൈകളില്‍ ഏകുന്നു ഞാന്‍ ദൈവമേ ഈ കാഴ്‌ച്ച കനിവോടെ നാഥാ Ee Jeevitham Nin Kaikalil Lyrics | Ee Jeevitham Nin Kaikalil Song Lyrics | Ee Jeevitham Nin Kaikalil Karaoke | Ee Jeevitham Nin Kaikalil Track | Ee Jeevitham Nin Kaikalil Malayalam Lyrics | Ee Jeevitham Nin Kaikalil Manglish Lyrics | Ee Jeevitham Nin Kaikalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Jeevitham Nin Kaikalil Christian Devotional Song Lyrics | Ee Jeevitham Nin Kaikalil Christian Devotional | Ee Jeevitham Nin Kaikalil Christian Song Lyrics | Ee Jeevitham Nin Kaikalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Ekunnu Njan Daivame
Ee Kaazhcha Kanivode Nadha
Neeyettu Vaangename
Ee Jeevitham, Nin Kaikalil
Ekunnu Njan Daivame
Ee Kaazhcha Kanivode Nadha
Neeyettu Vaangename
Sweekarikkename...
Ee Kaazhcha En Daivame
Sweekarikkename...
Ee Kaazhcha En Daivame
-----
Ente Dhukhangalellaam
Ninte Thirumunbilekaam
Divyakarunya Nadha
Ennil Kaniyene Dhevaa
Balivedhiyil, Enne Poornnamaai
Nalkunnu Nadha Nee Kaikollane
Sweekarikkename...
Ee Kazhcha En Daivame
Sweekarikkename...
Ee Kazhcha En Daivame
-----
Nee Thanna Saubhagyamellaam
Nandiyodorkkunnu Nadha
Ninte Thiruvishtam Pole
Enne Nadathene Nadha
Ee Yathrayil, Vazhi Kaattiyaai
Nee Koode Anayenam En Daivame
Sweekarikkename...
Ee Kazhcha En Daivame
Sweekarikkename...
Ee Kazhcha En Daivame
Ee Jeevitham, Nin Kaikalil
Ekunnu Njaan Daivame
Ee Kaazhcha Kanivode Nadha
Nee Ettu Vaangename
Ee Jeevitham, Nin Kaikalil
Ekunnu Njaan Daivame
Ee Kaazhcha Kanivode Nadha
Nee Ettu Vaangename
Sweekarikkename...
Ee Kaazhcha En Daivame
Sweekarikkename...
Ee Kaazhcha En Daivame
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet