Malayalam Lyrics
My Notes
M | ഈ കുരിശിന്റെ പാതയില്‍ നിത്യ ജീവന്റെ വേദിയില്‍ ഞാനൊന്നു നില്‍ക്കട്ടെ അല്‍പ്പനേരം ഏകനായി… മൗനമായ്, അല്‍പ്പനേരം |
—————————————– | |
M | കുരിശു ചുമക്കുന്നു, നാഥന്‍ തളരുന്നു കാലുകള്‍, ഇടറുന്നൂ… നാഥന്‍, ക്രൂശുമായ് വീഴുന്നൂ |
F | കന്യാതനയനെ കിടത്താനായ് നാമൊരുക്കിയതീ കുരിശല്ലേ മരക്കുരിശ്ശല്ലേ |
—————————————– | |
F | ആണികള്‍, കയറുന്നു കൈകാല്‍ പിളരുന്നു |
🎵🎵🎵 | |
M | ആണികള്‍, കയറുന്നു കൈകാല്‍ പിളരുന്നു |
F | ദാഹത്താല്‍ വരളുന്നൂ.. നാഥന്റെ, നാവിതാ വരളുന്നൂ… |
M | തലചായ്ച്ചു നാഥന്‍, വെടിയുന്നു പ്രാണന്‍ എനിക്കു നിത്യ രക്ഷയേകിടുവാന്‍… |
A | ബലിയായില്ലേ.. |
🎵🎵🎵 | |
A | ഈ കുരിശിന്റെ പാതയില്‍ നിത്യ ജീവന്റെ വേദിയില്‍ ഞാനൊന്നു നില്‍ക്കട്ടെ അല്‍പ്പനേരം ഏകനായി… മൗനമായ്, അല്‍പ്പനേരം |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈ കുരിശിന്റെ പാതയില്‍ നിത്യ ജീവന്റെ വേദിയില്‍ ഞാനൊന്നു നില്‍ക്കട്ടെ അല്‍പ്പനേരം Ee Kurishinte Pathayil Lyrics | Ee Kurishinte Pathayil Song Lyrics | Ee Kurishinte Pathayil Karaoke | Ee Kurishinte Pathayil Track | Ee Kurishinte Pathayil Malayalam Lyrics | Ee Kurishinte Pathayil Manglish Lyrics | Ee Kurishinte Pathayil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Kurishinte Pathayil Christian Devotional Song Lyrics | Ee Kurishinte Pathayil Christian Devotional | Ee Kurishinte Pathayil Christian Song Lyrics | Ee Kurishinte Pathayil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Nithya Jeevante Vedhiyil
Njanonnu Nilkkatte Alppaneram
Ekanaayi... Maunamaai, Alppaneram
-----
Kurishu Chumakkunnu, Nadhan Thalarunnu
Kaalukal, Idarunnoo...
Nadhan, Krooshumaai Veezhunnoo
Kanyaathanayane Kidathaanaai
Naamorukkiyathee Kurishalle
Marakkurishalle
-----
Aanikal, Kayarunnu
Kaikaal Pilarunnu
🎵🎵🎵
Aanikal, Kayarunnu
Kaikaal Pilarunnu
Dhaahathaal Varalunnoo..
Nadhante, Naavithaa Varalunnoo…
Thalachaaychu Nadhan, Vediyunnu Praanan
Enikku Nithya Rakshayekiduvaan...
Baliyaayille..
🎵🎵🎵
Ee Kurishinte Pathayil
Nithya Jeevante Vedhiyil
Njan Onnu Nilkkatte Alpaneram
Ekanaayi... Maunamaai, Alppa Neram
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet