Malayalam Lyrics

| | |

A A A

My Notes
M ഈ മരുവില്‍ നമ്മെ നടത്തും
ഉള്ളങ്കൈയില്‍ നമ്മെ വഹിക്കും
യേശുവേ അങ്ങേ ആരാധിക്കുന്നേ..
എന്‍ യേശുവേ അങ്ങേ ആരാധിക്കുന്നേ..
F ഈ മരുവില്‍ നമ്മെ നടത്തും
ഉള്ളങ്കൈയില്‍ നമ്മെ വഹിക്കും
യേശുവേ അങ്ങേ ആരാധിക്കുന്നേ..
എന്‍ യേശുവേ അങ്ങേ ആരാധിക്കുന്നേ..
A സ്‌നേഹമേ ദൈവസ്‌നേഹമേ
വര്‍ണ്ണിച്ചിടാന്‍ നാവു പോരായേ
A സ്‌നേഹമേ ദൈവസ്‌നേഹമേ
വര്‍ണ്ണിച്ചിടാന്‍ നാവു പോരായേ
—————————————–
M കഴിഞ്ഞ കാലം, ഓര്‍ക്കുമ്പോഴെന്‍
ഉള്ളം വിങ്ങുന്നേ
താതന്‍ നടത്തിയ വിധങ്ങള്‍ക്കായി
നന്ദി ചൊല്ലുന്നേ
F കഴിഞ്ഞ കാലം, ഓര്‍ക്കുമ്പോഴെന്‍
ഉള്ളം വിങ്ങുന്നേ
താതന്‍ നടത്തിയ വിധങ്ങള്‍ക്കായി
നന്ദി ചൊല്ലുന്നേ
A സ്‌നേഹമേ ദൈവസ്‌നേഹമേ
വര്‍ണ്ണിച്ചിടാന്‍ നാവു പോരായേ
A സ്‌നേഹമേ ദൈവസ്‌നേഹമേ
വര്‍ണ്ണിച്ചിടാന്‍ നാവു പോരായേ
—————————————–
F നോക്കി നോക്കി, എന്റെ കണ്‍കള്‍
കൊതിച്ചീടുന്നേ
നാഥാ നിന്റെ വരവിനായ് ഞാന്‍
കാത്തിരിക്കുന്നെ
M നോക്കി നോക്കി, എന്റെ കണ്‍കള്‍
കൊതിച്ചീടുന്നേ
നാഥാ നിന്റെ വരവിനായ് ഞാന്‍
കാത്തിരിക്കുന്നെ
A സ്‌നേഹമേ ദൈവസ്‌നേഹമേ
വര്‍ണ്ണിച്ചിടാന്‍ നാവു പോരായേ
A സ്‌നേഹമേ ദൈവസ്‌നേഹമേ
വര്‍ണ്ണിച്ചിടാന്‍ നാവു പോരായേ
A ഈ മരുവില്‍ നമ്മെ നടത്തും
ഉള്ളങ്കൈയില്‍ നമ്മെ വഹിക്കും
യേശുവേ അങ്ങേ ആരാധിക്കുന്നേ..
എന്‍ യേശുവേ അങ്ങേ ആരാധിക്കുന്നേ..
A സ്‌നേഹമേ ദൈവസ്‌നേഹമേ
വര്‍ണ്ണിച്ചിടാന്‍ നാവു പോരായേ
A സ്‌നേഹമേ ദൈവസ്‌നേഹമേ
വര്‍ണ്ണിച്ചിടാന്‍ നാവു പോരായേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈ മരുവില്‍ നമ്മെ നടത്തും ഉള്ളങ്കൈയില്‍ നമ്മെ വഹിക്കും Ee Maruvil Namme Nadathum Lyrics | Ee Maruvil Namme Nadathum Song Lyrics | Ee Maruvil Namme Nadathum Karaoke | Ee Maruvil Namme Nadathum Track | Ee Maruvil Namme Nadathum Malayalam Lyrics | Ee Maruvil Namme Nadathum Manglish Lyrics | Ee Maruvil Namme Nadathum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Maruvil Namme Nadathum Christian Devotional Song Lyrics | Ee Maruvil Namme Nadathum Christian Devotional | Ee Maruvil Namme Nadathum Christian Song Lyrics | Ee Maruvil Namme Nadathum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ee Maruvil Namme Nadathum
Ullankaiyil Namme Vahikkum
Yeshuve Ange Aaraadhikkunne..
En Yeshuve Ange Aaraadhikkunne..

Ee Maruvil Namme Nadathum
Ullankaiyil Namme Vahikkum
Yeshuve Ange Aaraadhikkunne..
En Yeshuve Ange Aaraadhikkunne..

Snehame Daiva Snehame
Varnnichidaan Naavu Poraaye
Snehame Daiva Snehame
Varnnichidaan Naavu Poraaye

-----

Kazhinja Kaalam, Orkkumbozhen
Ullam Vingunne
Thaathan Nadathiya Vidhangalkkaayi
Nandi Chollunne

Kazhinja Kaalam, Orkkumbozhen
Ullam Vingunne
Thaathan Nadathiya Vidhangalkkaayi
Nandi Chollunne

Snehame Daivasnehame
Varnnicheedaan Naavu Poraaye
Snehame Daivasnehame
Varnnicheedaan Naavu Poraaye

-----

Nokki Nokki, Ente Kankal
Kothicheedunne
Nadha Ninte Varavinaai Njan
Kaathirikkunne

Nokki Nokki, Ente Kankal
Kothicheedunne
Nadha Ninte Varavinaai Njan
Kaathirikkunne

Snehame Daivasnehame
Varnnichidaan Naavu Poraaye
Snehame Daivasnehame
Varnnichidaan Naavu Poraaye

Ee Maruvil Namme Nadathum
Ullankkaiyil Namme Vahikkum
Yeshuve Ange Aaraadhikkunne..
En Yeshuve Ange Aaraadhikkunne..

Snehame Daiva Snehame
Varnnichidaan Naavu Poraaye
Snehame Daiva Snehame
Varnnichidaan Naavu Poraaye

Ee Maruvil Namme Nadathum Ullam Kayyil Kayil Ullamkayil Ullamkayyil Ullankayyil Ullankayil Ullan Daivasnehame Dhaivasnehame Dheivasnehame Deivasnehame Daiva Dhaiva Dheiva Deiva Snehame Navu Poraye


Media

If you found this Lyric useful, sharing & commenting below would be Grateful!

Your email address will not be published. Required fields are marked *





Views 204.  Song ID 14292


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.