Malayalam Lyrics

| | |

A A A

My Notes
M ഈ നിമിഷം, മഹനീയമായ നിമിഷം
എന്റെ ദൈവം, എന്റെയുള്ളില്‍
വരുന്ന സ്വര്‍ഗ്ഗീയ നിമിഷം
F ഈ നിമിഷം, മഹനീയമായ നിമിഷം
എന്റെ ദൈവം, എന്റെയുള്ളില്‍
വരുന്ന സ്വര്‍ഗ്ഗീയ നിമിഷം
—————————————–
M സ്‌നേഹമോലും, രക്ഷകന്‍ തന്‍
സ്‌നേഹം ചൊരിയും നിമിഷം
F സ്‌നേഹമോലും, രക്ഷകന്‍ തന്‍
സ്‌നേഹം ചൊരിയും നിമിഷം
M പാപം പോക്കും, നാഥനെന്നില്‍
ജീവന്‍ പകരും നിമിഷം
F പാപം പോക്കും, നാഥനെന്നില്‍
ജീവന്‍ പകരും നിമിഷം
A ഈ നിമിഷം, മഹനീയമായ നിമിഷം
എന്റെ ദൈവം, എന്റെയുള്ളില്‍
വരുന്ന സ്വര്‍ഗ്ഗീയ നിമിഷം
—————————————–
F എന്റെ ഹൃത്തില്‍, ശാന്തി തൂകി
ദൈവം വാഴും നിമിഷം
M എന്റെ ഹൃത്തില്‍, ശാന്തി തൂകി
ദൈവം വാഴും നിമിഷം
F ദൈവരാജ്യം, എന്റെയുള്ളില്‍
സ്ഥാപിച്ചീടും നിമിഷം
M ദൈവരാജ്യം, എന്റെയുള്ളില്‍
സ്ഥാപിച്ചീടും നിമിഷം
A ഈ നിമിഷം, മഹനീയമായ നിമിഷം
എന്റെ ദൈവം, എന്റെയുള്ളില്‍
വരുന്ന സ്വര്‍ഗ്ഗീയ നിമിഷം
—————————————–
M എന്റെ ആത്മം, നാഥനുമായ്
ഒന്നുചേരും നിമിഷം
F എന്റെ ആത്മം, നാഥനുമായ്
ഒന്നുചേരും നിമിഷം
M സ്വര്‍ഗ്ഗഭാഗ്യം, ഭൂവില്‍ തന്നെ
അനുഭവിക്കും നിമിഷം
F സ്വര്‍ഗ്ഗഭാഗ്യം, ഭൂവില്‍ തന്നെ
അനുഭവിക്കും നിമിഷം
A ഈ നിമിഷം, മഹനീയമായ നിമിഷം
എന്റെ ദൈവം, എന്റെയുള്ളില്‍
വരുന്ന സ്വര്‍ഗ്ഗീയ നിമിഷം
A ഈ നിമിഷം, മഹനീയമായ നിമിഷം
എന്റെ ദൈവം, എന്റെയുള്ളില്‍
വരുന്ന സ്വര്‍ഗ്ഗീയ നിമിഷം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Nimisham Mahaneeyamaya Nimisham | ഈ നിമിഷം, മഹനീയമായ നിമിഷം എന്റെ ദൈവം, എന്റെയുള്ളില്‍ വരുന്ന Ee Nimisham Mahaneeyamaya Nimisham Lyrics | Ee Nimisham Mahaneeyamaya Nimisham Song Lyrics | Ee Nimisham Mahaneeyamaya Nimisham Karaoke | Ee Nimisham Mahaneeyamaya Nimisham Track | Ee Nimisham Mahaneeyamaya Nimisham Malayalam Lyrics | Ee Nimisham Mahaneeyamaya Nimisham Manglish Lyrics | Ee Nimisham Mahaneeyamaya Nimisham Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Nimisham Mahaneeyamaya Nimisham Christian Devotional Song Lyrics | Ee Nimisham Mahaneeyamaya Nimisham Christian Devotional | Ee Nimisham Mahaneeyamaya Nimisham Christian Song Lyrics | Ee Nimisham Mahaneeyamaya Nimisham MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ee Nimisham, Mahaneeyamaya Nimisham
Ente Daivam, Ente Ullil
Varunna Swargeeya Nimisham

Ee Nimisham, Mahaneeyamaya Nimisham
Ente Daivam, Ente Ullil
Varunna Swargeeya Nimisham

-----

Snehamolum, Rakshakan Than
Sneham Choriyum Nimisham
Snehamolum, Rakshakan Than
Sneham Choriyum Nimisham

Paapam Pokkum, Nadhan Ennil
Jeevan Pakarum Nimisham
Paapam Pokkum, Nadhan Ennil
Jeevan Pakarum Nimisham

Ee Nimisham, Mahaniyamaya Nimisham
Ente Daivam, Ente Ullil
Varunna Swargeeya Nimisham

-----

Ente Hruthil, Shanthi Thooki
Daivam Vaazhum Nimisham
Ente Hrithil, Shanthi Thooki
Daivam Vaazhum Nimisham

Daiva Rajyam, Ente Ullil
Sthapicheedum Nimisham
Daiva Rajyam, Ente Ullil
Sthapicheedum Nimisham

Ee Nimisham, Mahaniyamaya Nimisham
Ente Daivam, Ente Ullil
Varunna Swargeeya Nimisham

-----

Ente Aathmam, Nadhanumaai
Onnu Cherum Nimisham
Ente Aathmam, Nadhanumaai
Onnu Cherum Nimisham

Swargga Bhagyam, Bhoovil Thanne
Anubhavikkum Nimisham
Swargga Bhagyam, Bhoovil Thanne
Anubhavikkum Nimisham

Ee Nimisham, Mahaneeyamaya Nimisham
Ente Daivam, Enteyullil
Varunna Swargeeya Nimisham

Ee Nimisham, Mahaneeyamaya Nimisham
Ente Daivam, Enteyullil
Varunna Swargeeya Nimisham

Media

If you found this Lyric useful, sharing & commenting below would be Mind-Boggling!

Your email address will not be published. Required fields are marked *





Views 1145.  Song ID 7410


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.