Malayalam Lyrics
My Notes
M | ഈ പൂജാവേദിയില്‍ നാഥാ ഒരു കാണിക്കയായ് ഞാനേകാം മമ മനവും, കോടിക്കിനാവും കരളുരുകും എന്‍ വേദനയും |
F | ഈ പൂജാവേദിയില്‍ നാഥാ ഒരു കാണിക്കയായ് ഞാനേകാം മമ മനവും, കോടിക്കിനാവും കരളുരുകും എന്‍ വേദനയും |
A | ഈ പൂജാവേദിയില്‍ നാഥാ |
—————————————– | |
M | അര്ച്ചനയാവുന്നൊരപ്പം അപ്പമായതും നിന് വരത്താലേ |
F | ഞാനാവുന്നൊരീ സത്യം ഞാനായതും നിന് കരത്താലേ |
M | അപ്പമര്പ്പിക്കുമ്പോള് തവ പാഥേ ഞാനാവുന്നതെല്ലാമേകാം |
F | അപ്പമര്പ്പിക്കുമ്പോള് തവ പാഥേ ഞാനാവുന്നതെല്ലാമേകാം |
A | ഈ പൂജാവേദിയില്‍ നാഥാ ഒരു കാണിക്കയായ് ഞാനേകാം മമ മനവും, കോടിക്കിനാവും കരളുരുകും എന്‍ വേദനയും |
A | ഈ പൂജാവേദിയില്‍ നാഥാ |
—————————————– | |
F | ഈ വീഞ്ഞിലലിയും ജലംപോല്‍ നിന്നിലലിയാന്‍ കൊതിക്കുന്നു നാഥാ |
M | കൂദാശ ചെയ്യുമീ കാഴ്ച്ച ജീവല്‍ കൂദാശയാക്കുകില് എന്നെ |
F | പിന്നെ ഞാനല്ല നീയെന്നില്‍ നാഥാ സ്നേഹഗന്ധം പരത്തി നീ നീങ്ങും |
M | പിന്നെ ഞാനല്ല നീയെന്നില്‍ നാഥാ സ്നേഹഗന്ധം പരത്തി നീ നീങ്ങും |
A | ഈ പൂജാവേദിയില്‍ നാഥാ ഒരു കാണിക്കയായ് ഞാനേകാം മമ മനവും, കോടിക്കിനാവും കരളുരുകും എന്‍ വേദനയും |
A | ഈ പൂജാവേദിയില്‍ നാഥാ ഒരു കാണിക്കയായ് ഞാനേകാം മമ മനവും, കോടിക്കിനാവും കരളുരുകും എന്‍ വേദനയും |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Poojavedhiyil Nadha Oru Kaanikkayaay Njan Ekaam | ഈ പൂജാവേദിയില്‍ നാഥാ ഒരു കാണിക്കയായ് ഞാനേകാം Ee Poojavedhiyil Nadha Lyrics | Ee Poojavedhiyil Nadha Song Lyrics | Ee Poojavedhiyil Nadha Karaoke | Ee Poojavedhiyil Nadha Track | Ee Poojavedhiyil Nadha Malayalam Lyrics | Ee Poojavedhiyil Nadha Manglish Lyrics | Ee Poojavedhiyil Nadha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Poojavedhiyil Nadha Christian Devotional Song Lyrics | Ee Poojavedhiyil Nadha Christian Devotional | Ee Poojavedhiyil Nadha Christian Song Lyrics | Ee Poojavedhiyil Nadha MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Oru Kaanikkayaay Njan Ekaam
Mama Manavum, Kodikkinaavum
Karalurukum En Vedhanayum
Ee Poojavedhiyil Nadha
Oru Kaanikkayaay Njan Ekaam
Mama Manavum, Kodikkinaavum
Karalurukum En Vedhanayum
Ee Poojavedhiyil Nadha
-----
Archanayaavunnorappam
Appamaayathum Nin Varathaale
Njan Avoonoree Sathyam
Njan Ayathum Nin Karathaale
Appamarppikkumbol Thava Padhe
Njan Avunnathellam Ekaam
Appamarppikkumbol Thava Padhe
Njan Avunnathellam Ekaam
Ee Pujavedhiyil Nadha
Oru Kaanikkayaay Njan Ekaam
Mama Manavum, Kodikkinaavum
Karalurukum En Vedhanayum
Ee Puja Vedhiyil Natha
-----
Ee Veenjil Aliyum Jalam Pol
Ninnil Aliyaan Kothikkunnu Nadha
Koodasha Cheyyumee Kaazhcha
Jeeval Koodashayaakkukil Enne
Pinne Njan Alla Nee Ennil Nadha
Sneha Gandham Parathi Nee Neengum
Pinne Njan Alla Nee Ennil Nadha
Sneha Gandham Parathi Nee Neengum
Ee Poojavedhiyil Nadha
Oru Kaanikkayaay Njan Ekaam
Mama Manavum, Kodikkinaavum
Karalurukum En Vedhanayum
Ee Poojavedhiyil Nadha
Oru Kaanikkayaay Njan Ekaam
Mama Manavum, Kodikkinaavum
Karalurukum En Vedhanayum
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet