Malayalam Lyrics
My Notes
M | ഈ സമര്‍പ്പണവേദിയില്‍, കാഴ്ച്ചയര്പ്പണ വേളയില്‍ അള്‍ത്താരയിലൊരു ബലിവസ്തുവായ് സ്വീകരിച്ചീടണമേ, എന്നെ സ്വീകരിച്ചീടണമേ |
F | ഈ സമര്‍പ്പണവേദിയില്‍, കാഴ്ച്ചയര്പ്പണ വേളയില്‍ അള്‍ത്താരയിലൊരു ബലിവസ്തുവായ് സ്വീകരിച്ചീടണമേ, എന്നെ സ്വീകരിച്ചീടണമേ |
A | കാഴ്ച്ചയായ് സ്വീകരിക്കൂ പിതാവേ… നീ തന്ന ജീവിതം, ധന്യമായ് തീരുവാന്‍ |
A | കാഴ്ച്ചയായ് സ്വീകരിക്കൂ പിതാവേ… നീ തന്ന ജീവിതം, ധന്യമായ് തീരുവാന്‍ |
—————————————– | |
M | അപ്പവും വീഞ്ഞും ഉയര്ത്തീടും നിമിഷം നിന് മക്കള്‍ അര്‍പ്പിക്കും കാഴ്ച്ചകള്‍ |
F | അപ്പവും വീഞ്ഞും ഉയര്ത്തീടും നിമിഷം നിന് മക്കള്‍ അര്‍പ്പിക്കും കാഴ്ച്ചകള്‍ |
M | കനിവാര്‍ന്നു സ്വീകരിക്കേണമേ, എന്‍ നാഥാ… ഈ ജീവിതം പൂര്‍ണ്ണമായ്, സ്വീകരിക്കേണമേ |
F | കനിവാര്‍ന്നു സ്വീകരിക്കേണമേ, എന്‍ നാഥാ… ഈ ജീവിതം പൂര്‍ണ്ണമായ്, സ്വീകരിക്കേണമേ |
A | കാഴ്ച്ചയായ് സ്വീകരിക്കൂ പിതാവേ… നീ തന്ന ജീവിതം, ധന്യമായ് തീരുവാന്‍ |
A | കാഴ്ച്ചയായ് സ്വീകരിക്കൂ പിതാവേ… നീ തന്ന ജീവിതം, ധന്യമായ് തീരുവാന്‍ |
—————————————– | |
F | വൈദികന് തന് തിരുകരങ്ങളില്‍ ഉയര്‍ത്തും ഗോതമ്പപ്പവും മുന്തിരി ചാറും |
M | വൈദികന് തന് തിരുകരങ്ങളില്‍ ഉയര്‍ത്തും ഗോതമ്പപ്പവും മുന്തിരി ചാറും |
F | പാവനമാക്കണേ ഈ ബലിയില്‍, എന്‍ നാഥാ… കാരുണ്യമാക്കി നീ മാറ്റണേ, കുര്ബാനയാകുവാനായ് |
M | പാവനമാക്കണേ ഈ ബലിയില്‍, എന്‍ നാഥാ… കാരുണ്യമാക്കി നീ മാറ്റണേ, കുര്ബാനയാകുവാനായ് |
A | കാഴ്ച്ചയായ് സ്വീകരിക്കൂ പിതാവേ… നീ തന്ന ജീവിതം, ധന്യമായ് തീരുവാന്‍ |
A | കാഴ്ച്ചയായ് സ്വീകരിക്കൂ പിതാവേ… നീ തന്ന ജീവിതം, ധന്യമായ് തീരുവാന്‍ |
A | ഈ സമര്‍പ്പണവേദിയില്‍, കാഴ്ച്ചയര്പ്പണ വേളയില്‍ അള്‍ത്താരയിലൊരു ബലിവസ്തുവായ് സ്വീകരിച്ചീടണമേ, എന്നെ സ്വീകരിച്ചീടണമേ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Samarppanavedhiyil Kaazhchayarppana Velayil | ഈ സമര്‍പ്പണവേദിയില്‍, കാഴ്ച്ചയര്പ്പണ വേളയില്‍ അള്‍ത്താരയിലൊരു ബലിവസ്തുവായ് Ee Samarppanavedhiyil Lyrics | Ee Samarppanavedhiyil Song Lyrics | Ee Samarppanavedhiyil Karaoke | Ee Samarppanavedhiyil Track | Ee Samarppanavedhiyil Malayalam Lyrics | Ee Samarppanavedhiyil Manglish Lyrics | Ee Samarppanavedhiyil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Samarppanavedhiyil Christian Devotional Song Lyrics | Ee Samarppanavedhiyil Christian Devotional | Ee Samarppanavedhiyil Christian Song Lyrics | Ee Samarppanavedhiyil MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Altharayiloru Balivasthuvaai
Sweekaricheedaname, Enne
Sweekaricheedaname
Ee Samarppanavedhiyil, Kaazhchayarppana Velayil
Altharayil Oru Balivasthuvaai
Sweekaricheedaname, Enne
Sweekaricheedaname
Kaazhchayaai Sweekarikkoo Pithave...
Nee Thanna Jeevitham, Dhanyamaai Theeruvaan
Kaazhchayaai Sweekarikkoo Pithave...
Nee Thanna Jeevitham, Dhanyamaai Theeruvaan
-----
Appavum Veenjum Uyartheedum Nimisham
Nin Makkal Arppikkum Kaazhchakal
Appavum Veenjum Uyartheedum Nimisham
Nin Makkal Arppikkum Kaazhchakal
Kanivaarnnu Sweekarikkename, En Nadha...
Ee Jeevitham Poornnamaai, Sweekarikkename
Kanivaarnnu Sweekarikkename, En Nadha...
Ee Jeevitham Poornnamaai, Sweekarikkename
Kaazhchayaai Sweekarikku Pithave...
Nee Thanna Jeevitham, Dhanyamaai Theeruvaan
Kaazhchayaai Sweekarikku Pithave...
Nee Thanna Jeevitham, Dhanyamaai Theeruvaan
-----
Vaidhikan Than Thiru Karangalil Uyarthum
Gothambappavum Munthiri Chaarum
Vaidhikan Than Thiru Karangalil Uyarthum
Gothambappavum Munthiri Chaarum
Paavanamaakkane Ee Baliyil, En Nadha...
Kaarunyamaakki Nee Maattane, Kurbaanayaakuvaanaai
Paavanamaakkane Ee Baliyil, En Nadha...
Kaarunyamaakki Nee Maattane, Kurbaanayaakuvaanaai
Kaazhchayaai Sweekarikku Pithave...
Nee Thanna Jeevitham, Dhanyamaai Theeruvaan
Kaazhchayaai Sweekarikku Pithave...
Nee Thanna Jeevitham, Dhanyamaai Theeruvaan
Ee Samarpanavedhiyil, Kaazhchayarppana Velayil
Altharayil Oru Balivasthuvaai
Sweekarichidaname, Enne
Sweekarichidaname
Media
If you found this Lyric useful, sharing & commenting below would be Amazing!
No comments yet