Malayalam Lyrics

| | |

A A A

My Notes
M ​ഈ സ്നേഹബലിയില്‍
​​കാ​ഴ്‌ച്ച​യേകാനണയുന്നിതാ
ഈ കൈക്കുമ്പിളില്‍
ഞങ്ങളേകുന്നിതാ ജീവിതം
F ​ഈ സ്നേഹബലിയില്‍
​​കാ​ഴ്‌ച്ച​യേകാനണയുന്നിതാ
ഈ കൈക്കുമ്പിളില്‍
ഞങ്ങളേകുന്നിതാ ജീവിതം
M ​ഈ ദിവ്യബലിയില്‍​,​ ബലിവസ്തുവായി
ഞങ്ങളും ചേരുന്നിതാ…
F ദൈവമേ നിന്‍​,​ തൃക്കൈകളില്‍
ഞങ്ങളര്‍പ്പണം ചെയ്യുന്നിതാ…
A ​ആബാ.. ആബാ പിതാവേ
അങ്ങു മാത്രമേ ഞങ്ങള്‍​ക്കു ദൈവം
അങ്ങേ അള്‍ത്താര തന്നില്‍
ഞങ്ങളര്‍പ്പണം ചെയ്യുന്നു സര്‍വ്വം
A ​ഈ സ്നേഹബലിയില്‍
​​കാ​ഴ്‌ച്ച​യേകാനണയുന്നിതാ
ഈ കൈക്കുമ്പിളില്‍
ഞങ്ങളേകുന്നിതാ ജീവിതം
—————————————–
M ​ഞങ്ങള്‍ക്കു നീ കനിഞ്ഞേകിയ
ദിവ്യ താലന്തുകള്‍ ദൈവമേ
F ​ഞങ്ങള്‍ക്കു നീ കനിഞ്ഞേകിയ
ദിവ്യ താലന്തുകള്‍ ദൈവമേ
A ​ഈ ബലിവേദിയില്‍ ഞങ്ങള്‍
കാ​ഴ്‌ച്ചയേകാനണയുന്നു മോദമായി
M ​ഒന്നൊന്നിരട്ടിയായി അങ്ങേ
മുന്നിലര്‍പ്പണം ചെയ്യുന്നു സാദരം
F ​ഒന്നൊന്നിരട്ടിയായി അങ്ങേ
മുന്നിലര്‍പ്പണം ചെയ്യുന്നു സാദരം
A ​ആബാ.. ആബാ പിതാവേ
അങ്ങു മാത്രമേ ഞങ്ങള്‍​ക്കു ദൈവം
അങ്ങേ അള്‍ത്താര തന്നില്‍
ഞങ്ങളര്‍പ്പണം ചെയ്യുന്നു സര്‍വ്വം
—————————————–
F ​സമ്പൂര്‍ണ്ണ സ്നേഹമോടങ്ങയെ
ഇന്നു കാത്തിരിക്കുന്നിതാ ദൈവമേ
M ​സമ്പൂര്‍ണ്ണ സ്നേഹമോടങ്ങയെ
ഇന്നു കാത്തിരിക്കുന്നിതാ ദൈവമേ
A ​അബ്രാഹമേകിയ കാ​ഴ്‌ച്ചപോല്‍
അത്ര ശ്രേഷ്ഠമായൊന്നുമില്ലെങ്കിലും
F ​സ്വീകരിക്കേണമേ താതാ
ഞങ്ങളര്‍പ്പണം ചെയ്യുന്ന കാഴ്‌ച്ചകള്‍
M ​സ്വീകരിക്കേണമേ താതാ
ഞങ്ങളര്‍പ്പണം ചെയ്യുന്ന കാഴ്‌ച്ചകള്‍
F ​ഈ സ്നേഹബലിയില്‍
​​കാ​ഴ്‌ച്ച​യേകാനണയുന്നിതാ
M ഈ കൈക്കുമ്പിളില്‍
ഞങ്ങളേകുന്നിതാ ജീവിതം
F ​ഈ ദിവ്യബലിയില്‍​,​ ബലിവസ്തുവായി
ഞങ്ങളും ചേരുന്നിതാ…
M ദൈവമേ നിന്‍​,​ തൃക്കൈകളില്‍
ഞങ്ങളര്‍പ്പണം ചെയ്യുന്നിതാ…
A ​ആബാ.. ആബാ പിതാവേ
അങ്ങു മാത്രമേ ഞങ്ങള്‍​ക്കു ദൈവം
അങ്ങേ അള്‍ത്താര തന്നില്‍
ഞങ്ങളര്‍പ്പണം ചെയ്യുന്നു സര്‍വ്വം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Sneha Baliyil Kazhchayekan Anayunnitha | ​ഈ സ്നേഹബലിയില്‍​​ കാ​ഴ്‌ച്ച​യേകാനണയുന്നിതാ Ee Sneha Baliyil Kazhchayekan Anayunnitha Lyrics | Ee Sneha Baliyil Kazhchayekan Anayunnitha Song Lyrics | Ee Sneha Baliyil Kazhchayekan Anayunnitha Karaoke | Ee Sneha Baliyil Kazhchayekan Anayunnitha Track | Ee Sneha Baliyil Kazhchayekan Anayunnitha Malayalam Lyrics | Ee Sneha Baliyil Kazhchayekan Anayunnitha Manglish Lyrics | Ee Sneha Baliyil Kazhchayekan Anayunnitha Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Sneha Baliyil Kazhchayekan Anayunnitha Christian Devotional Song Lyrics | Ee Sneha Baliyil Kazhchayekan Anayunnitha Christian Devotional | Ee Sneha Baliyil Kazhchayekan Anayunnitha Christian Song Lyrics | Ee Sneha Baliyil Kazhchayekan Anayunnitha MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ee Sneha Baliyil
Kaazhchayekan Anayunnitha
Ee Kaikumbilil
Njangal Ekunnitha Jeevitham

Ee Sneha Baliyil
Kaazhchayekan Anayunnitha
Ee Kaikumbilil
Njangal Ekunnitha Jeevitham

Ee Divya Baliyil, Balivasthuvaayi
Njangalum Cherunnitha
Daivame Nin, Thrikaikalil
Njangal Arppanam Cheyyunnitha

Abba, Abba Pithave
Angu Maathrame Njangalkku Daivam
Ange Althara Thannil
Njangal Arppanam Cheyyunnu Sarvvam

Ee Sneha Baliyil
Kazchayekan Anayunnitha
Ee Kaikumbilil
Njangal Ekunnitha Jeevitham

-----

Njangalkku Nee Kaninjekiya
Divya Thaalanthukal Daivame
Njangalkku Nee Kaninjekiya
Divya Thaalanthukal Daivame

Ee Balivedhiyil Njangal
Kaazhchayekan Anayunnu Modhamayi

Onnonnirattiyayi Ange
Munnilarppanam Cheyyunnu Saadharam
Onnonnirattiyayi Ange
Munnilarppanam Cheyyunnu Saadharam

Abba, Abba Pithave
Angu Maathrame Njangalkku Daivam
Ange Althara Thannil
Njangal Arppanam Cheyyunnu Sarvvam

-----

Sampoorna Snehamodangaye
Innu Kaathirikkunnithaa Daivame
Sampoorna Snehamodangaye
Innu Kaathirikkunnithaa Daivame

Abrahamekiya Kaazhchapol
Athra Shreshttamai Onnumilenkilum

Sweekarkkename Thaatha
Njangal Arppanam Cheyyunna Kaazchakal
Sweekarkkename Thaatha
Njangal Arppanam Cheyyunna Kaazchakal

Ee Snehabaliyil
Kazhchayekaan Anayunnitha
Ee Kaikkumbilil
Njangal Ekunnitha Jeevitham

Ee Divyabaliyil, Balivasthuvaayi
Njangalum Cherunnitha
Daivame Nin, Thrikaikalil
Njangal Arppanam Cheyyunnitha

Aabba, Aabba Pithave
Angu Maathrame Njangalkku Daivam
Ange Althara Thannil
Njangal Arppanam Cheyyunnu Sarvvam

baliyil beliyil kazhchayekan snehabeliyil snehabaliyil Kaazhchayekaan Kaazhchayekan beliyil sneha


Media

If you found this Lyric useful, sharing & commenting below would be Magnificent!
  1. Joe Veyccan

    October 2, 2023 at 3:37 AM

    very useful sight where we can get lots of lyrics of Devotional songs

    • MADELY Admin

      October 2, 2023 at 4:54 PM

      Thank you very much for your comment! 😀

Your email address will not be published. Required fields are marked *





Views 11246.  Song ID 4122


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.