Malayalam Lyrics

| | |

A A A

My Notes
M ഈ തിരുവോസ്‌തിയില്‍, എനിക്കായ് തുടിക്കും
നിന്‍ തിരുഹൃദയം, കാണ്മൂ ഞാന്‍
🎵🎵🎵
F മുറിയുമ്പോഴും, മറുത്തൊന്നും പറയാതെ
മാറിലണയ്‌ക്കും, ഓ സ്‌നേഹമേ
🎵🎵🎵
M ഈ തിരുവോസ്‌തിയില്‍, എനിക്കായ് തുടിക്കും
നിന്‍ തിരുഹൃദയം, കാണ്മൂ ഞാന്‍
F മുറിയുമ്പോഴും, മറുത്തൊന്നും പറയാതെ
മാറിലണയ്‌ക്കും, ഓ സ്‌നേഹമേ
—————————————–
M പറുദീസ നഷ്‌ടത്തിന്‍, നഗ്നത മറയ്‌ക്കുവാന്‍
ഉടയാട നല്‍കിയ, വാത്സല്യമേ
F പറുദീസ നഷ്‌ടത്തിന്‍, നഗ്നത മറയ്‌ക്കുവാന്‍
ഉടയാട നല്‍കിയ, വാത്സല്യമേ
M രക്തത്തിലൊട്ടിയ മേലങ്കി നല്‍കി നീ
കുഞ്ഞാടിന്‍ വിരുന്നിലേക്കാനയിച്ചു
F രക്തത്തിലൊട്ടിയ മേലങ്കി നല്‍കി നീ
കുഞ്ഞാടിന്‍ വിരുന്നിലേക്കാനയിച്ചു
A നിത്യവിരുന്നിലേക്കെന്നെ നയിക്കും
ദിവ്യകാരുണ്യമേ നീയെന്‍ ബലം
A നിത്യവിരുന്നിലേക്കെന്നെ നയിക്കും
ദിവ്യകാരുണ്യമേ നീയെന്‍ ബലം
—————————————–
F എന്നിലെ ശൂന്യത നീക്കി കളയുവാന്‍
ലോകത്തിനാകുമെന്നോര്‍ത്തലഞ്ഞു
M എന്നിലെ ശൂന്യത നീക്കി കളയുവാന്‍
ലോകത്തിനാകുമെന്നോര്‍ത്തലഞ്ഞു
F ശാന്തത പുല്‍കുവാന്‍ സ്‌നേഹം നുകരുവാന്‍
ദിവ്യകാരുണ്യം മതിയെനിക്ക്‌
M ശാന്തത പുല്‍കുവാന്‍ സ്‌നേഹം നുകരുവാന്‍
ദിവ്യകാരുണ്യം മതിയെനിക്ക്‌
A നിത്യകവാടം എനിക്കായ് തുറക്കും
ദിവ്യകാരുണ്യമേ നീയെന്‍ ധനം
A നിത്യകവാടം എനിക്കായ് തുറക്കും
ദിവ്യകാരുണ്യമേ നീയെന്‍ ധനം
🎵🎵🎵
F ഈ തിരുവോസ്‌തിയില്‍, എനിക്കായ് തുടിക്കും
നിന്‍ തിരുഹൃദയം, കാണ്മൂ ഞാന്‍
🎵🎵🎵
M മുറിയുമ്പോഴും, മറുത്തൊന്നും പറയാതെ
മാറിലണയ്‌ക്കും, ഓ സ്‌നേഹമേ
🎵🎵🎵
A മുറിയുമ്പോഴും, മറുത്തൊന്നും പറയാതെ
മാറിലണയ്‌ക്കും, ഓ സ്‌നേഹമേ
🎵🎵🎵
A മാറിലണയ്‌ക്കും, ഓ സ്‌നേഹമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Thiruvosthiyil Enikkayi Thudikkum | ഈ തിരുവോസ്‌തിയില്‍, എനിക്കായ് തുടിക്കും നിന്‍ തിരുഹൃദയം, കാണ്മൂ ഞാന്‍ Ee Thiruvosthiyil Enikkayi Thudikkum Lyrics | Ee Thiruvosthiyil Enikkayi Thudikkum Song Lyrics | Ee Thiruvosthiyil Enikkayi Thudikkum Karaoke | Ee Thiruvosthiyil Enikkayi Thudikkum Track | Ee Thiruvosthiyil Enikkayi Thudikkum Malayalam Lyrics | Ee Thiruvosthiyil Enikkayi Thudikkum Manglish Lyrics | Ee Thiruvosthiyil Enikkayi Thudikkum Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Thiruvosthiyil Enikkayi Thudikkum Christian Devotional Song Lyrics | Ee Thiruvosthiyil Enikkayi Thudikkum Christian Devotional | Ee Thiruvosthiyil Enikkayi Thudikkum Christian Song Lyrics | Ee Thiruvosthiyil Enikkayi Thudikkum MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ee Thiruvosthiyil, Enikkaai Thudikkum
Nin Thiruhrudhayam, Kaanmu Njan

🎵🎵🎵

Muriyumbozhum, Maruthonnum Parayathe
Maarilanaikkum, Oh Snehame

🎵🎵🎵

Ee Thiruvosthiyil, Enikkaai Thudikkum
Nin Thiruhrudhayam, Kaanmu Njan
Muriyumbozhum, Maruthonnum Parayathe
Maarilanaikkum, Oh Snehame

-----

Parudeesa Nashtathin, Nagnatha Maraikkuvaan
Udayada Nalkiya, Vaalsalyame
Parudeesa Nashtathin, Nagnatha Maraikkuvaan
Udayada Nalkiya, Vaalsalyame

Rakthathil Ottiya Melanki Nalki Nee
Kunjadin Virunnilekkaanayichu
Rakthathil Ottiya Melanki Nalki Nee
Kunjadin Virunnilekkaanayichu

Nithya Virunnilekkenne Nayikkum
Divya Karunyame Neeyen Balam
Nithya Virunnilekkenne Nayikkum
Divya Karunyame Neeyen Balam

-----

Ennile Shoonyatha Neekki Kalayuvaan
Lokhathinaakumennorthalanju
Ennile Shoonyatha Neekki Kalayuvaan
Lokhathinaakumennorthalanju

Shanthatha Pulkuvaan Sneham Nukaruvaan
Divyakarunyam Mathiyenikku
Shanthatha Pulkuvaan Sneham Nukaruvaan
Divyakarunyam Mathiyenikku

Nithya Kavadam Enikkaai Thurakkum
Divyakarunyame Neeyen Dhanam
Nithya Kavadam Enikkaai Thurakkum
Divyakarunyame Neeyen Dhanam

🎵🎵🎵

Ee Thiruvosthiyil, Enikkaai Thudikkum
Nin Thiruhridhayam, Kaanmu Njan

🎵🎵🎵

Muriyumbozhum, Maruthonnum Parayathe
Maaril Anaikkum, Oh Snehame

🎵🎵🎵

Muriyumbozhum, Maruthonnum Parayathe
Maaril Anaikkum, Oh Snehame

🎵🎵🎵

Maaril Anaikkum, Oh Snehame

Enikkayi Enikayi Enikkai Enikkaai Enikkaayi Enikkayi Ee Thiruvosthiyil Enikkayi Thudikkum


Media

If you found this Lyric useful, sharing & commenting below would be Magnificent!

Your email address will not be published. Required fields are marked *





Views 663.  Song ID 8322


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.