Malayalam Lyrics

| | |

A A A

My Notes
M ഈ തിരുയാഗ വേദിയൊരുക്കാന്‍
വരുവിന്‍ ഒന്നായ് ദൈവജനമേ
ഈ ബലിവേദിയില്‍ ബലിയേകാന്‍
വരുവിന്‍ ഒന്നായ് ദൈവജനമേ
F ഈ തിരുയാഗ വേദിയൊരുക്കാന്‍
വരുവിന്‍ ഒന്നായ് ദൈവജനമേ
ഈ ബലിവേദിയില്‍ ബലിയേകാന്‍
വരുവിന്‍ ഒന്നായ് ദൈവജനമേ
M സ്‌നേഹ പിതാവാം ദൈവത്തിനായ് ബലിയാകാന്‍
വരുവിന്‍ ഒന്നായ് ദൈവജനമേ
F സ്‌നേഹ പിതാവാം ദൈവത്തിനായ് ബലിയാകാന്‍
വരുവിന്‍ ഒന്നായ് ദൈവജനമേ
A വിശുദ്ധി തന്‍ ബലിപീഠേ, കര്‍ത്താവിന്‍ കബറിടെ
അനുരഞ്‌ജിതരായ് ബലിയാകാം
കടങ്ങള്‍ തന്‍ പൊറുതിക്കും, പാപത്തിന്‍ മുക്തിക്കും
അനുതാപമോടൊന്നായ് അണയാം
A വിശുദ്ധി തന്‍ ബലിപീഠേ, കര്‍ത്താവിന്‍ കബറിടെ
അനുരഞ്‌ജിതരായ് ബലിയാകാം
കടങ്ങള്‍ തന്‍ പൊറുതിക്കും, പാപത്തിന്‍ മുക്തിക്കും
അനുതാപമോടൊന്നായ് അണയാം
M ഈ തിരുയാഗ വേദിയൊരുക്കാന്‍
വരുവിന്‍ ഒന്നായ് ദൈവജനമേ
F ഈ ബലിവേദിയില്‍ ബലിയേകാന്‍
വരുവിന്‍ ഒന്നായ് ദൈവജനമേ
—————————————–
M കാലിത്തൊഴുത്തില്‍ നാഥന്‍ പിറന്നതിന്‍
സ്‌മരണകള്‍ ഉണരുമീ ബലിവേളയില്‍
F കാലിത്തൊഴുത്തില്‍ നാഥന്‍ പിറന്നതിന്‍
സ്‌മരണകള്‍ ഉണരുമീ ബലിവേളയില്‍
M മോദമോടേവം, ഒന്നായ് വാഴ്‌ത്തീടാം
സ്‌നേഹമീ കൂട്ടായ്‌മയില്‍
F മോദമോടേവം, ഒന്നായ് വാഴ്‌ത്തീടാം
സ്‌നേഹമീ കൂട്ടായ്‌മയില്‍
A സ്‌നേഹ പിതാവിന്‍ സന്നിധിയില്‍
A വിശുദ്ധി തന്‍ ബലിപീഠേ, കര്‍ത്താവിന്‍ കബറിടെ
അനുരഞ്‌ജിതരായ് ബലിയാകാം
കടങ്ങള്‍ തന്‍ പൊറുതിക്കും, പാപത്തിന്‍ മുക്തിക്കും
അനുതാപമോടൊന്നായ് അണയാം
M ഈ തിരുയാഗ വേദിയൊരുക്കാന്‍
വരുവിന്‍ ഒന്നായ് ദൈവജനമേ
F ഈ ബലിവേദിയില്‍ ബലിയേകാന്‍
വരുവിന്‍ ഒന്നായ് ദൈവജനമേ
—————————————–
F കാല്‍വരി മലയില്‍ നാഥന്‍ സമര്‍പ്പിച്ച
മാംസ നിണങ്ങളീ ബലിപീഠത്തില്‍
M കാല്‍വരി മലയില്‍ നാഥന്‍ സമര്‍പ്പിച്ച
മാംസ നിണങ്ങളീ ബലിപീഠത്തില്‍
F വിശുദ്ധിയോടേവം, സ്വീകരിച്ചീടാം
ദിവ്യമീ കൂദാശയില്‍
M വിശുദ്ധിയോടേവം, സ്വീകരിച്ചീടാം
ദിവ്യമീ കൂദാശയില്‍
A ദൈവപിതാവിന്‍ ആലയത്തില്‍
A വിശുദ്ധി തന്‍ ബലിപീഠേ, കര്‍ത്താവിന്‍ കബറിടെ
അനുരഞ്‌ജിതരായ് ബലിയാകാം
കടങ്ങള്‍ തന്‍ പൊറുതിക്കും, പാപത്തിന്‍ മുക്തിക്കും
അനുതാപമോടൊന്നായ് അണയാം
F ഈ തിരുയാഗ വേദിയൊരുക്കാന്‍
വരുവിന്‍ ഒന്നായ് ദൈവജനമേ
M ഈ ബലിവേദിയില്‍ ബലിയേകാന്‍
വരുവിന്‍ ഒന്നായ് ദൈവജനമേ
F സ്‌നേഹ പിതാവാം ദൈവത്തിനായ് ബലിയാകാന്‍
വരുവിന്‍ ഒന്നായ് ദൈവജനമേ
A വിശുദ്ധി തന്‍ ബലിപീഠേ, കര്‍ത്താവിന്‍ കബറിടെ
അനുരഞ്‌ജിതരായ് ബലിയാകാം
കടങ്ങള്‍ തന്‍ പൊറുതിക്കും, പാപത്തിന്‍ മുക്തിക്കും
അനുതാപമോടൊന്നായ് അണയാം
A വിശുദ്ധി തന്‍ ബലിപീഠേ, കര്‍ത്താവിന്‍ കബറിടെ
അനുരഞ്‌ജിതരായ് ബലിയാകാം
കടങ്ങള്‍ തന്‍ പൊറുതിക്കും, പാപത്തിന്‍ മുക്തിക്കും
അനുതാപമോടൊന്നായ് അണയാം

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Thiruyagavedhi Orukkan | ഈ തിരുയാഗ വേദിയൊരുക്കാന്‍ വരുവിന്‍ ഒന്നായ് ദൈവജനമേ Ee Thiruyagavedhi Orukkan Lyrics | Ee Thiruyagavedhi Orukkan Song Lyrics | Ee Thiruyagavedhi Orukkan Karaoke | Ee Thiruyagavedhi Orukkan Track | Ee Thiruyagavedhi Orukkan Malayalam Lyrics | Ee Thiruyagavedhi Orukkan Manglish Lyrics | Ee Thiruyagavedhi Orukkan Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Thiruyagavedhi Orukkan Christian Devotional Song Lyrics | Ee Thiruyagavedhi Orukkan Christian Devotional | Ee Thiruyagavedhi Orukkan Christian Song Lyrics | Ee Thiruyagavedhi Orukkan MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ee Thiruyaga Vedhiyorukkaan
Varuvin Onnaai Daiva Janame
Ee Balivedhiyil Baliyekaan
Varuvin Onnaai Daiva Janame

Ee Thiruyaaga Vedhiyorukkan
Varuvin Onnaai Daiva Janame
Ee Balivedhiyil Baliyekaan
Varuvin Onnaai Daiva Janame

Sneha Pithavam Daivathinaai Baliyakaan
Varuvin Onnai Daiva Janame
Sneha Pithavam Daivathinaai Baliyakaan
Varuvin Onnai Daiva Janame

Vishudhi Than Balipeede, Karthavin Kabaride
Anuranjitharaai Baliyakaam
Kadangal Than Poruthikkum, Paapathin Mukthikkum
Anuthaapamodonnaai Anayaam

Vishudhi Than Balipeede, Karthavin Kabaride
Anuranjitharaai Baliyakaam
Kadangal Than Poruthikkum, Paapathin Mukthikkum
Anuthaapamodonnaai Anayaam

Ee Thiru Yaga Vedhi Orukkan
Varuvin Onnaai Daiva Janame
Ee Balivedhiyil Baliyekaan
Varuvin Onnaai Daiva Janame

-----

Kalithozhuthil Nadhan Pirannathin
Smaranakal Unarumee Bali Velayil
Kalithozhuthil Nadhan Pirannathin
Smaranakal Unarumee Bali Velayil

Modhamodevam, Onnaai Vaazhtheedaam
Snehamee Kuttaimayil
Modhamodevam, Onnaai Vaazhtheedaam
Snehamee Kuttaimayil

Sneha Pithavin Sannidhiyil

Vishudhi Than Balipeede, Karthavin Kabaride
Anuranjitharaai Baliyakaam
Kadangal Than Poruthikkum, Paapathin Mukthikkum
Anuthaapamodonnaai Anayaam

Ee Thiru Yaaga Vedhi Orukkaan
Varuvin Onnaai Daiva Janame
Ee Balivedhiyil Baliyekaan
Varuvin Onnaai Daiva Janame

-----

Kalvari Malayil Nadhan Samarppicha
Maamsa Ninangalee Balipeedathil
Kalvari Malayil Nadhan Samarppicha
Maamsa Ninangalee Balipeedathil

Vishudhiyodevam, Sweekaricheedaam
Divyamee Koodashayil
Vishudhiyodevam, Sweekaricheedaam
Divyamee Koodashayil

Daiva Pithavin Aalayathil

Vishudhi Than Balipeede, Karthavin Kabaride
Anuranjitharaai Baliyakaam
Kadangal Than Poruthikkum, Paapathin Mukthikkum
Anuthaapamodonnaai Anayaam

Ee Thiru Yaaga Vedhi Orukkan
Varuvin Onnaai Daiva Janame
Ee Balivedhiyil Baliyekaan
Varuvin Onnaai Daiva Janame

Sneha Pithavam Daivathinaai Baliyakaan
Varuvin Onnai Daiva Janame

Vishudhi Than Balipeede, Karthavin Kabaride
Anuranjitharaai Baliyakaam
Kadangal Than Poruthikkum, Paapathin Mukthikkum
Anuthaapamodonnaai Anayaam

Vishudhi Than Balipeede, Karthavin Kabaride
Anuranjitharaai Baliyakaam
Kadangal Than Poruthikkum, Paapathin Mukthikkum
Anuthaapamodonnaai Anayaam

thiru yaga yaaga yagavedhi vedhi thiruyaga thiruyaaga vedhi vethi thiruyagavedhi thiruyaagavedhi orukan thiru yagavedhiyorukkan yaagavedhiyorukkan yaagavedhiyorukkaan thiruyagavedhiyorukkan


Media

If you found this Lyric useful, sharing & commenting below would be Outstanding!

Your email address will not be published. Required fields are marked *





Views 4158.  Song ID 6867


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.