Malayalam Lyrics

| | |

A A A

My Notes
M ഈ തോട്ടത്തില്‍ പരിശുദ്ധനുണ്ട് നിശ്ചയമായും
തന്‍ കാലൊച്ച ഞാന്‍ കേള്‍ക്കുന്നുണ്ടെന്‍ കാതുകളിലായ്
F തന്‍ സൗരഭ്യം പരക്കുന്നുണ്ടീ അന്തരീക്ഷത്തില്‍
തിരു സൗന്ദര്യം ഞാന്‍ ദര്‍ശിക്കുന്നെന്‍ കണ്ണുകളാലെ
ആത്മ കണ്ണുകളാലെ
M രണ്ടു പേരെന്‍ നാമത്തില്‍ കൂടുന്നിടത്തെല്ലാം
എന്‍ സാന്നിദ്ധ്യം വരുമെന്നവന്‍ ചൊന്നതല്ലയോ​
F ​ഹാ​!​ സന്തോഷം നിറയുന്നുണ്ടെന്‍ അന്തരംഗത്തില്‍
തിരുസാന്നിദ്ധ്യം മനോഹരം, മനോഹരം തന്നെ
A കൃപയുടെ ഉറവിടമേ..
കൃപയുടെ ഉടയവനേ..
A കൃപയുടെ ഉറവിടമേ..
കൃപയുടെ ഉടയവനേ..
A കൃപ വേണം അപ്പാ, കൃപ വേണം അപ്പാ
കൃപ വേണം അപ്പാ, നിന്‍ പുത്രന്
A കൃപ വേണം അപ്പാ, കൃപ വേണം അപ്പാ
കൃപ വേണം അപ്പാ, നിന്‍ പുത്രന്
—————————————–
M ​​അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
ദു​ഷ്‌ട നുകം പു​ഷ്‌ടിയാല്‍ തകര്‍ന്നു പോകുന്നു
​​കൃപ കൃപ കൃപ​യെന്നങ്ങാര്‍ത്തു ചൊല്ല​വേ
പര്‍വ്വതങ്ങള്‍ കാല്‍ക്കീ​ഴില്‍ സമഭൂമി​യാകുന്നു
F ​​അന്ധകാരം മാറുന്നു വെളിച്ചം വീശുന്നു
ദു​ഷ്‌ട നുകം പു​ഷ്‌ടിയാല്‍ തകര്‍ന്നു പോകുന്നു
​​കൃപ കൃപ കൃപ​യെന്നങ്ങാര്‍ത്തു ചൊല്ല​വേ
പര്‍വ്വതങ്ങള്‍ കാല്‍ക്കീ​ഴില്‍ സമഭൂമി​യാകുന്നു
A കൃപയുടെ ഉറവിടമേ..
കൃപയുടെ ഉടയവനേ..
A കൃപയുടെ ഉറവിടമേ..
കൃപയുടെ ഉടയവനേ..
A കൃപ വേണം അപ്പാ, കൃപ വേണം അപ്പാ
കൃപ വേണം അപ്പാ, നിന്‍ പുത്രന്
A കൃപ വേണം അപ്പാ, കൃപ വേണം അപ്പാ
കൃപ വേണം അപ്പാ, നിന്‍ പുത്രന്
—————————————–
F ​ദീനസ്വരം മാറുന്നു നവഗാനം കേള്‍ക്കുന്നു
​തന്‍ ജനം തന്നില്‍ ആനന്ദിച്ചു നൃത്തം ചെയ്യുന്നു
ഹാ​!​ സന്തോഷം നിറയുന്നുണ്ടെന്‍ അന്തരംഗത്തില്‍
തിരുസാന്നിദ്ധ്യം മനോഹരം മനോഹരം തന്നെ
M ​ദീനസ്വരം മാറുന്നു നവഗാനം കേള്‍ക്കുന്നു
​തന്‍ ജനം തന്നില്‍ ആനന്ദിച്ചു നൃത്തം ചെയ്യുന്നു
ഹാ​!​ സന്തോഷം നിറയുന്നുണ്ടെന്‍ അന്തരംഗത്തില്‍
തിരുസാന്നിദ്ധ്യം മനോഹരം മനോഹരം തന്നെ
A കൃപയുടെ ഉറവിടമേ..
കൃപയുടെ ഉടയവനേ..
A കൃപയുടെ ഉറവിടമേ..
കൃപയുടെ ഉടയവനേ..
A കൃപ വേണം അപ്പാ, കൃപ വേണം അപ്പാ
കൃപ വേണം അപ്പാ, പുത്രന്
A കൃപ വേണം അപ്പാ, കൃപ വേണം അപ്പാ
കൃപ വേണം അപ്പാ, പുത്രന്
A കൃപ വേണം അപ്പാ, കൃപ വേണം അപ്പാ
കൃപ വേണം അപ്പാ, പുത്രന്
A കൃപ വേണം അപ്പാ, കൃപ വേണം അപ്പാ
കൃപ വേണം അപ്പാ, പുത്രന്

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Thottathil Parishudhanund (Krupa Venam Appa) | ഈ തോട്ടത്തില്‍ പരിശുദ്ധനുണ്ട് നിശ്ചയമായും തന്‍ കാലൊച്ച ഞാന്‍ കേള്‍ക്കുന്നുണ്ടെന്‍ കാതുകളിലായ് Ee Thottathil Parishudhanund (Krupa Venam Appa) Lyrics | Ee Thottathil Parishudhanund (Krupa Venam Appa) Song Lyrics | Ee Thottathil Parishudhanund (Krupa Venam Appa) Karaoke | Ee Thottathil Parishudhanund (Krupa Venam Appa) Track | Ee Thottathil Parishudhanund (Krupa Venam Appa) Malayalam Lyrics | Ee Thottathil Parishudhanund (Krupa Venam Appa) Manglish Lyrics | Ee Thottathil Parishudhanund (Krupa Venam Appa) Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Thottathil Parishudhanund (Krupa Venam Appa) Christian Devotional Song Lyrics | Ee Thottathil Parishudhanund (Krupa Venam Appa) Christian Devotional | Ee Thottathil Parishudhanund (Krupa Venam Appa) Christian Song Lyrics | Ee Thottathil Parishudhanund (Krupa Venam Appa) MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ee Thottathil Parishudhanund Nishchayamaayum
Than Kaalocha Njan Kelkkunnunden Kaathukalilaai
Than Saurabhyam Parakkunnundee Anthareekshathil
Thiru Saundharyam Njan Dharshikkunnen Kannukalaale
Aathma Kannukalaale

Randu Peren Naamathil Koodunnidathellaam
En Saannidhyam Varumennavan Chonnathallayo
Haa! Santhosham Nirayunnunden Antharamgathil
Thirusaannidhyam Manoharam, Manoharam Thanne

Krupayude Uravidame..
Krupayude Udayavane..
Krupayude Uravidame..
Krupayude Udayavane..

Krupa Venam Appaa, Krupa Venam Appaa
Krupa Venam Appaa, Nin Puthranu
Krupa Venam Appaa, Krupa Venam Appaa
Krupa Venam Appaa, Nin Puthranu

-----

Andhakaaram Maarunnu Velicham Veeshunnu
Dhushtta Nukam Pushttiyaal Thakarnnu Pokunnu
Krupa Krupa Krupayennang Aarthu Chollave
Parvvathangal Kaalkkeezhil Sama Bhoomiyaakunnu

Andhakaram Marunnu Velicham Veeshunnu
Dhushtta Nukam Pushttiyal Thakarnnu Pokunnu
Krupa Krupa Krupayennang Aarthu Chollave
Parvvathangal Kaalkkeezhil Sama Bhoomiyaakunnu

Krupayude Uravidame..
Krupayude Udayavane..
Krupayude Uravidame..
Krupayude Udayavane..

Krupa Venam Appaa, Krupa Venam Appaa
Krupa Venam Appaa, Nin Puthranu
Krupa Venam Appaa, Krupa Venam Appaa
Krupa Venam Appaa, Nin Puthranu

-----

Dheenaswaram Maarunnu Nava Gaanam Kelkkunnu
Than Janam Thannil Aanandichu Nrutham Cheyyunnu
Haa! Santhosham Nirayunnunden Antharangathil
Thiru Sannidhyam Manoharam Manoharam Thanne

Dheenaswaram Maarunnu Nava Gaanam Kelkkunnu
Than Janam Thannil Aanandichu Nrutham Cheyyunnu
Haa! Santhosham Nirayunnunden Antharangathil
Thiru Sannidhyam Manoharam Manoharam Thanne

Krupayude Uravidame..
Krupayude Udayavane..
Krupayude Uravidame..
Krupayude Udayavane..

Krupa Venam Appaa, Krupa Venam Appaa
Krupa Venam Appaa, Puthranu
Krupa Venam Appaa, Krupa Venam Appaa
Krupa Venam Appaa, Puthranu
Krupa Venam Appaa, Krupa Venam Appaa
Krupa Venam Appaa, Puthranu
Krupa Venam Appaa, Krupa Venam Appaa
Krupa Venam Appaa, Puthranu

En Ee Thottathil Parishudhanund Parishudhan Und Parishuthanund Kripa Krupa Venam Vennam Appa Krupayude Kripayude Venamappa Vennamappa


Media

If you found this Lyric useful, sharing & commenting below would be Awesome!

Your email address will not be published. Required fields are marked *





Views 1189.  Song ID 10647


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.