Malayalam Lyrics

| | |

A A A

My Notes
M ഈ വഴി വളരെ, ഇടുക്കം ഞെരുക്കം
ആരിതു കടന്നീടുമോ?
F ഈ വഴി വളരെ, ഇടുക്കം ഞെരുക്കം
ആരിതു കടന്നീടുമോ?
M കൂട്ടുകാര്‍ ചുരുക്കം, സഹായികള്‍ ചുരുക്കം
ഹാ ഇതല്ലോ മോക്ഷ വഴി
F കൂട്ടുകാര്‍ ചുരുക്കം, സഹായികള്‍ ചുരുക്കം
ഹാ ഇതല്ലോ മോക്ഷ വഴി
A കഷ്‌ടതകള്‍ തീര്‍ക്കുവാന്‍, സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പെട്ടെന്നേശു വന്നീടുമേ
A കഷ്‌ടതകള്‍ തീര്‍ക്കുവാന്‍, സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പെട്ടെന്നേശു വന്നീടുമേ
A മുട്ടുകള്‍ തീര്‍ത്തിടും, കണ്ണുനീര്‍ തുടയ്‌ക്കും
എന്റെ ദുഃഖമെല്ലാം തീര്‍ന്നീടുമേ
A മുട്ടുകള്‍ തീര്‍ത്തിടും, കണ്ണുനീര്‍ തുടയ്‌ക്കും
എന്റെ ദുഃഖമെല്ലാം തീര്‍ന്നീടുമേ
—————————————–
M ആരുള്ളു ചാരുവാനെന്‍ മണവാളനൊഴികെ
ഞെരുക്കമുള്ളീ മരുവില്‍
F ആരുള്ളു ചാരുവാനെന്‍ മണവാളനൊഴികെ
ഞെരുക്കമുള്ളീ മരുവില്‍
M ആവശ്യം വളരെ തന്‍, വാഗ്‌ദത്തം ഉണ്ടല്ലോ
ആയതെല്ലാം സത്യമല്ലോ
F ആവശ്യം വളരെ തന്‍, വാഗ്‌ദത്തം ഉണ്ടല്ലോ
ആയതെല്ലാം സത്യമല്ലോ
A കഷ്‌ടതകള്‍ തീര്‍ക്കുവാന്‍, സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പെട്ടെന്നേശു വന്നീടുമേ
A കഷ്‌ടതകള്‍ തീര്‍ക്കുവാന്‍, സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പെട്ടെന്നേശു വന്നീടുമേ
A മുട്ടുകള്‍ തീര്‍ത്തിടും, കണ്ണുനീര്‍ തുടയ്‌ക്കും
എന്റെ ദുഃഖമെല്ലാം തീര്‍ന്നീടുമേ
A മുട്ടുകള്‍ തീര്‍ത്തിടും, കണ്ണുനീര്‍ തുടയ്‌ക്കും
എന്റെ ദുഃഖമെല്ലാം തീര്‍ന്നീടുമേ
—————————————–
F മരണം വരെയും, തിരുരക്തത്താലും
തിരുവചനം വഴിയും
M മരണം വരെയും, തിരുരക്തത്താലും
തിരുവചനം വഴിയും
F പരിശുദ്ധാത്മാവിനാലും, പരിശുദ്ധമാകണം
കറ തീരെയില്ലാതെ
M പരിശുദ്ധാത്മാവിനാലും, പരിശുദ്ധമാകണം
കറ തീരെയില്ലാതെ
A കഷ്‌ടതകള്‍ തീര്‍ക്കുവാന്‍, സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പെട്ടെന്നേശു വന്നീടുമേ
A കഷ്‌ടതകള്‍ തീര്‍ക്കുവാന്‍, സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പെട്ടെന്നേശു വന്നീടുമേ
A മുട്ടുകള്‍ തീര്‍ത്തിടും, കണ്ണുനീര്‍ തുടയ്‌ക്കും
എന്റെ ദുഃഖമെല്ലാം തീര്‍ന്നീടുമേ
A മുട്ടുകള്‍ തീര്‍ത്തിടും, കണ്ണുനീര്‍ തുടയ്‌ക്കും
എന്റെ ദുഃഖമെല്ലാം തീര്‍ന്നീടുമേ
—————————————–
M പണ്ടു പല വിശുദ്ധര്‍, വിട്ടുപോന്നതോര്‍ത്തില്ലെങ്കില്‍
സാധുവുമതോര്‍ത്തീടുമോ
F പണ്ടു പല വിശുദ്ധര്‍, വിട്ടുപോന്നതോര്‍ത്തില്ലെങ്കില്‍
സാധുവുമതോര്‍ത്തീടുമോ
M ലോക ക്ഷേമമായതില്‍, മോക്ഷ ഭാഗ്യം തെല്ലില്ല
എന്റെ ക്ഷേമം സ്വര്‍ഗ്ഗത്തില്‍
F ലോക ക്ഷേമമായതില്‍, മോക്ഷ ഭാഗ്യം തെല്ലില്ല
എന്റെ ക്ഷേമം സ്വര്‍ഗ്ഗത്തില്‍
A കഷ്‌ടതകള്‍ തീര്‍ക്കുവാന്‍, സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പെട്ടെന്നേശു വന്നീടുമേ
A കഷ്‌ടതകള്‍ തീര്‍ക്കുവാന്‍, സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പെട്ടെന്നേശു വന്നീടുമേ
A മുട്ടുകള്‍ തീര്‍ത്തിടും, കണ്ണുനീര്‍ തുടയ്‌ക്കും
എന്റെ ദുഃഖമെല്ലാം തീര്‍ന്നീടുമേ
A മുട്ടുകള്‍ തീര്‍ത്തിടും, കണ്ണുനീര്‍ തുടയ്‌ക്കും
എന്റെ ദുഃഖമെല്ലാം തീര്‍ന്നീടുമേ
—————————————–
F ഞാന്‍ കുറയുന്നെങ്കിലോ, യേശുയെന്നില്‍ വളരട്ടെ
മഹത്വം അവനിരിക്കട്ടെ
M ഞാന്‍ കുറയുന്നെങ്കിലോ, യേശുയെന്നില്‍ വളരട്ടെ
മഹത്വം അവനിരിക്കട്ടെ
F ഞാനവനായ് ചാകണം, എങ്കിലും വേണ്ടില്ല
ആയിരങ്ങള്‍ ജീവിക്കട്ടെ
M ഞാനവനായ് ചാകണം, എങ്കിലും വേണ്ടില്ല
ആയിരങ്ങള്‍ ജീവിക്കട്ടെ
A കഷ്‌ടതകള്‍ തീര്‍ക്കുവാന്‍, സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പെട്ടെന്നേശു വന്നീടുമേ
A കഷ്‌ടതകള്‍ തീര്‍ക്കുവാന്‍, സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പെട്ടെന്നേശു വന്നീടുമേ
A മുട്ടുകള്‍ തീര്‍ത്തിടും, കണ്ണുനീര്‍ തുടയ്‌ക്കും
എന്റെ ദുഃഖമെല്ലാം തീര്‍ന്നീടുമേ
A മുട്ടുകള്‍ തീര്‍ത്തിടും, കണ്ണുനീര്‍ തുടയ്‌ക്കും
എന്റെ ദുഃഖമെല്ലാം തീര്‍ന്നീടുമേ
—————————————–
M കണ്ണുനീരിന്‍ താഴ്‌വര, നിന്ദകള്‍ കുറവില്ലിഹേ
എങ്കിലുമുണ്ടാശ്വാസം
F കണ്ണുനീരിന്‍ താഴ്‌വര, നിന്ദകള്‍ കുറവില്ലിഹേ
എങ്കിലുമുണ്ടാശ്വാസം
M യേശുവിന്‍ സാക്ഷ്യവും, സത്യ വചനവും
മാത്രമല്ലോ വരുത്തുന്നിത്
F യേശുവിന്‍ സാക്ഷ്യവും, സത്യ വചനവും
മാത്രമല്ലോ വരുത്തുന്നിത്
A കഷ്‌ടതകള്‍ തീര്‍ക്കുവാന്‍, സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പെട്ടെന്നേശു വന്നീടുമേ
A കഷ്‌ടതകള്‍ തീര്‍ക്കുവാന്‍, സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പെട്ടെന്നേശു വന്നീടുമേ
A മുട്ടുകള്‍ തീര്‍ത്തിടും, കണ്ണുനീര്‍ തുടയ്‌ക്കും
എന്റെ ദുഃഖമെല്ലാം തീര്‍ന്നീടുമേ
A മുട്ടുകള്‍ തീര്‍ത്തിടും, കണ്ണുനീര്‍ തുടയ്‌ക്കും
എന്റെ ദുഃഖമെല്ലാം തീര്‍ന്നീടുമേ
—————————————–
F കൂട്ടുകാര്‍ ദുഷിക്കട്ടെ, നാട്ടുകാര്‍ പഴിക്കട്ടെ
യേശു ഇന്നും ജീവിക്കുന്നു
M കൂട്ടുകാര്‍ ദുഷിക്കട്ടെ, നാട്ടുകാര്‍ പഴിക്കട്ടെ
യേശു ഇന്നും ജീവിക്കുന്നു
F വിട്ടതും വിറ്റതും, യേശുവിന്‍ പ്രബോധനം
അനുസരിച്ചാണല്ലോ ഞാന്‍
M വിട്ടതും വിറ്റതും, യേശുവിന്‍ പ്രബോധനം
അനുസരിച്ചാണല്ലോ ഞാന്‍
A കഷ്‌ടതകള്‍ തീര്‍ക്കുവാന്‍, സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പെട്ടെന്നേശു വന്നീടുമേ
A കഷ്‌ടതകള്‍ തീര്‍ക്കുവാന്‍, സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പെട്ടെന്നേശു വന്നീടുമേ
A മുട്ടുകള്‍ തീര്‍ത്തിടും, കണ്ണുനീര്‍ തുടയ്‌ക്കും
എന്റെ ദുഃഖമെല്ലാം തീര്‍ന്നീടുമേ
A മുട്ടുകള്‍ തീര്‍ത്തിടും, കണ്ണുനീര്‍ തുടയ്‌ക്കും
എന്റെ ദുഃഖമെല്ലാം തീര്‍ന്നീടുമേ
—————————————–
M കൂലിക്കാരനല്ല ഞാന്‍, യേശുവിന്‍ സ്ഥാനാപതി
തെരഞ്ഞെടുക്കപ്പെട്ടവന്‍ ഞാന്‍
F കൂലിക്കാരനല്ല ഞാന്‍, യേശുവിന്‍ സ്ഥാനാപതി
തെരഞ്ഞെടുക്കപ്പെട്ടവന്‍ ഞാന്‍
M രാജകീയ പുരോഹിതന്‍, വിശുദ്ധ വംശക്കാരന്‍ ഞാന്‍
സ്വന്തക്കാരനാണല്ലോ ഞാന്‍
F രാജകീയ പുരോഹിതന്‍, വിശുദ്ധ വംശക്കാരന്‍ ഞാന്‍
സ്വന്തക്കാരനാണല്ലോ ഞാന്‍
A കഷ്‌ടതകള്‍ തീര്‍ക്കുവാന്‍, സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പെട്ടെന്നേശു വന്നീടുമേ
A കഷ്‌ടതകള്‍ തീര്‍ക്കുവാന്‍, സിദ്ധന്മാരെ ചേര്‍ക്കുവാന്‍
പെട്ടെന്നേശു വന്നീടുമേ
A മുട്ടുകള്‍ തീര്‍ത്തിടും, കണ്ണുനീര്‍ തുടയ്‌ക്കും
എന്റെ ദുഃഖമെല്ലാം തീര്‍ന്നീടുമേ
A മുട്ടുകള്‍ തീര്‍ത്തിടും, കണ്ണുനീര്‍ തുടയ്‌ക്കും
എന്റെ ദുഃഖമെല്ലാം തീര്‍ന്നീടുമേ

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈ വഴി വളരെ, ഇടുക്കം ഞെരുക്കം ആരിതു കടന്നീടുമോ? Ee Vazhi Valare Idukkam Njerukkam Lyrics | Ee Vazhi Valare Idukkam Njerukkam Song Lyrics | Ee Vazhi Valare Idukkam Njerukkam Karaoke | Ee Vazhi Valare Idukkam Njerukkam Track | Ee Vazhi Valare Idukkam Njerukkam Malayalam Lyrics | Ee Vazhi Valare Idukkam Njerukkam Manglish Lyrics | Ee Vazhi Valare Idukkam Njerukkam Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Vazhi Valare Idukkam Njerukkam Christian Devotional Song Lyrics | Ee Vazhi Valare Idukkam Njerukkam Christian Devotional | Ee Vazhi Valare Idukkam Njerukkam Christian Song Lyrics | Ee Vazhi Valare Idukkam Njerukkam MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ee Vazhi Valare, Idukkam Njerukkam
Aarithu Kadanneedumo?
Ee Vazhi Valare, Idukkam Njerukkam
Aarithu Kadanneedumo?

Koottukaar Churukkam, Sahaayikal Churukkam
Haa Ithallo Moksha Vazhi
Koottukaar Churukkam, Sahaayikal Churukkam
Haa Ithallo Moksha Vazhi

Kashttathakal Theerkkuvaan, Sidhanmaare Cherkkuvaan
Pettenneshu Vanneedume
Kashttathakal Theerkkuvaan, Sidhanmaare Cherkkuvaan
Pettenneshu Vanneedume

Muttukal Theerthidum, Kannuneer Thudaikkum
Ente Dhukhamellaam Theernneedume
Muttukal Theerthidum, Kannuneer Thudaikkum
Ente Dhukhamellaam Theernneedume

-----

Aarullu Chaaruvaanen Manavaalanozhike
Njerukkamullee Maruvil
Aarullu Chaaruvaanen Manavaalanozhike
Njerukkamullee Maruvil

Aavashyam Valare Than, Vaagdhatham Undallo
Aayathellaam Sathyamallo
Aavashyam Valare Than, Vaagdhatham Undallo
Aayathellaam Sathyamallo

Kashtathakal Theerkkuvaan, Sidhanmare Cherkkuvaan
Pettenneshu Vannidume
Kashtathakal Theerkkuvaan, Sidhanmare Cherkkuvaan
Pettenneshu Vannidume

Muttukal Theerthidum, Kannuneer Thudaikkum
Ente Dukhamellaam Theernneedume
Muttukal Theerthidum, Kannuneer Thudaikkum
Ente Dukhamellaam Theernneedume

-----

Maranam Vareyum, Thirurakthathaalum
Thiruvachanam Vazhiyum
Maranam Vareyum, Thirurakthathaalum
Thiruvachanam Vazhiyum

Parishudhaathmaavinaalum, Parishudhamaakanam
Kara Theereyillaathe
Parishudhaathmaavinaalum, Parishudhamaakanam
Kara Theereyillaathe

Kashdathakal Theerkkuvan, Sidhanmare Cherkkuvan
Pettenneshu Vanneedume
Kashdathakal Theerkkuvan, Sidhanmare Cherkkuvan
Pettenneshu Vanneedume

Muttukal Theerthidum, Kannuneer Thudakkum
Ente Dhukhamellaam Theernneedume
Muttukal Theerthidum, Kannuneer Thudakkum
Ente Dhukhamellaam Theernneedume

-----

Pandu Pala Vishudhar, Vittuponnathorthillenkil
Saadhuvumathortheedumo
Pandu Pala Vishudhar, Vittuponnathorthillenkil
Saadhuvumathortheedumo

Loka Kshemamaayathil, Moksha Bhagyam Thellilla
Ente Kshemam Swarggathil
Loka Kshemamaayathil, Moksha Bhagyam Thellilla
Ente Kshemam Swarggathil

Kashttathakal Theerkkuvaan, Sidhanmaare Cherkkuvaan
Pettenneshu Vanneedume
Kashttathakal Theerkkuvaan, Sidhanmaare Cherkkuvaan
Pettenneshu Vanneedume

Muttukal Theerthidum, Kannuneer Thudaikkum
Ente Dhukhamellaam Theernneedume
Muttukal Theerthidum, Kannuneer Thudaikkum
Ente Dhukhamellaam Theernneedume

-----

Njan Kurayunnenkilo, Yeshuyennil Valaratte
Mahathwam Avanirikkatte
Njan Kurayunnenkilo, Yeshuyennil Valaratte
Mahathwam Avanirikkatte

Njanavanaai Chaakanam, Enkilum Vendilla
Aayirangal Jeevikkatte
Njanavanaai Chaakanam, Enkilum Vendilla
Aayirangal Jeevikkatte

Kashttathakal Theerkkuvaan, Sidhanmaare Cherkkuvaan
Pettenneshu Vanneedume
Kashttathakal Theerkkuvaan, Sidhanmaare Cherkkuvaan
Pettenneshu Vanneedume

Muttukal Theertheedum, Kannuneer Thudekkum
Ente Dhukham Ellaam Theernnidume
Muttukal Theertheedum, Kannuneer Thudeikkum
Ente Dukham Ellaam Theernneedume

-----

Kannuneerin Thaazhvara, Nindhakal Kuravillihe
Enkilumundaashwasam
Kannuneerin Thaazhvara, Nindhakal Kuravillihe
Enkilumundaashwasam

Yeshuvin Saakshyavum, Sathya Vachanavum
Maathramallo Varuthunnith
Yeshuvin Saakshyavum, Sathya Vachanavum
Maathramallo Varuthunnith

Kashttathakal Theerkkuvaan, Sidhanmaare Cherkkuvaan
Pettenneshu Vanneedume
Kashttathakal Theerkkuvaan, Sidhanmaare Cherkkuvaan
Pettenneshu Vanneedume

Muttukal Theerthidum, Kannuneer Thudaikkum
Ente Dhukhamellaam Theernneedume
Muttukal Theerthidum, Kannuneer Thudaikkum
Ente Dhukhamellaam Theernneedume

-----

Koottukaar Dhushikkatte, Naattukaar Pazhikkatte
Yeshu Innum Jeevikkunnu
Koottukaar Dhushikkatte, Naattukaar Pazhikkatte
Yeshu Innum Jeevikkunnu

Vittathum Vittathum, Yeshuvin Prabodhanam
Anusarichaanallo Njan
Vittathum Vittathum, Yeshuvin Prabodhanam
Anusarichaanallo Njan

Kashttathakal Theerkkuvaan, Sidhanmaare Cherkkuvaan
Pettenneshu Vanneedume
Kashttathakal Theerkkuvaan, Sidhanmaare Cherkkuvaan
Pettenneshu Vanneedume

Muttukal Theerthidum, Kannuneer Thudaikkum
Ente Dhukhamellaam Theernneedume
Muttukal Theerthidum, Kannuneer Thudaikkum
Ente Dhukhamellaam Theernneedume

-----

Koolikkaaranalla Njan, Yeshuvin Sthaanaapathi
Theranjedukkappettavan Njan
Koolikkaaranalla Njan, Yeshuvin Sthaanaapathi
Theranjedukkappettavan Njan

Raajakeeya Purohithan, Vishudha Vamshakkaaran Njan
Swanthakkaaranaanallo Njan
Raajakeeya Purohithan, Vishudha Vamshakkaaran Njan
Swanthakkaaranaanallo Njan

Kashttathakal Theerkkuvaan, Sidhanmaare Cherkkuvaan
Pettenneshu Vanneedume
Kashttathakal Theerkkuvaan, Sidhanmaare Cherkkuvaan
Pettenneshu Vanneedume

Muttukal Theerthidum, Kannuneer Thudaikkum
Ente Dhukhamellaam Theernneedume
Muttukal Theerthidum, Kannuneer Thudaikkum
Ente Dhukhamellaam Theernneedume

Ee Vazhi Valare Idukkam Idukkem Njerukkam Jnerukkam Tpm 134


Media

If you found this Lyric useful, sharing & commenting below would be Astounding!

Your email address will not be published. Required fields are marked *





Views 119.  Song ID 14267


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.