Malayalam Lyrics

| | |

A A A

My Notes
M ഈ യാഗവേദിയില്‍
നല്‍കുന്നു ദൈവമേ
കാഴ്‌ച്ചയായ് ഞാനിന്നു നല്‍കാം
നന്ദി നിറഞ്ഞൊരെന്‍ മാനസം
F ഈ യാഗവേദിയില്‍
നല്‍കുന്നു ദൈവമേ
കാഴ്‌ച്ചയായ് ഞാനിന്നു നല്‍കാം
നന്ദി നിറഞ്ഞൊരെന്‍ മാനസം
A നല്‍കുന്നു ഞാനെന്റെ ദൈവമേ
ഹൃദയം നിറഞ്ഞുള്ള കാഴ്‌ച്ചയേ
കൈനീട്ടി സ്വീകരിക്കേണമേ
ആത്മാവില്‍ നിന്നുയരും സ്‌തുതികളും
A നല്‍കുന്നു ഞാനെന്റെ ദൈവമേ
ഹൃദയം നിറഞ്ഞുള്ള കാഴ്‌ച്ചയേ
കൈനീട്ടി സ്വീകരിക്കേണമേ
ആത്മാവില്‍ നിന്നുയരും സ്‌തുതികളും
—————————————–
M ഓര്‍ക്കുമ്പോള്‍ വിലപിക്കാനേറെയുണ്ട്
മിഴിനീരൊഴുക്കുവാനേറെയുണ്ട്
F ഓര്‍ക്കുമ്പോള്‍ വിലപിക്കാനേറെയുണ്ട്
മിഴിനീരൊഴുക്കുവാനേറെയുണ്ട്
M അവിടുത്തെ പീഢാസഹനത്തോട്
തുലനം ചെയ്യുമ്പോളതൊന്നുമല്ല
F അവിടുത്തെ പീഢാസഹനത്തോട്
തുലനം ചെയ്യുമ്പോളതൊന്നുമല്ല
A എന്റെ കഷ്‌ടങ്ങള്‍ നിസ്സാരമല്ലേ
A നല്‍കുന്നു ഞാനെന്റെ ദൈവമേ
ഹൃദയം നിറഞ്ഞുള്ള കാഴ്‌ച്ചയേ
കൈനീട്ടി സ്വീകരിക്കേണമേ
ആത്മാവില്‍ നിന്നുയരും സ്‌തുതികളും
—————————————–
F സ്‌നേഹത്തിന്നര്‍ത്ഥം ഞാന്‍ കാണുന്നു
ഈ കാഴ്‌ച്ചയര്‍പ്പണ വേളയില്‍
M സ്‌നേഹത്തിന്നര്‍ത്ഥം ഞാന്‍ കാണുന്നു
ഈ കാഴ്‌ച്ചയര്‍പ്പണ വേളയില്‍
F സ്‌നേഹിച്ചു ഈ ജന്മം പൂര്‍ത്തിയാക്കാന്‍
എന്‍ ഹൃദയം കൊതിക്കുന്നു
M സ്‌നേഹിച്ചു ഈ ജന്മം പൂര്‍ത്തിയാക്കാന്‍
എന്‍ ഹൃദയം കൊതിക്കുന്നു
A എന്നെ ഞാന്‍ പൂര്‍ണമായ് നല്‍കിടുന്നു
F ഈ യാഗവേദിയില്‍
നല്‍കുന്നു ദൈവമേ
കാഴ്‌ച്ചയായ് ഞാനിന്നു നല്‍കാം
നന്ദി നിറഞ്ഞൊരെന്‍ മാനസം
M ഈ യാഗവേദിയില്‍
നല്‍കുന്നു ദൈവമേ
കാഴ്‌ച്ചയായ് ഞാനിന്നു നല്‍കാം
നന്ദി നിറഞ്ഞൊരെന്‍ മാനസം
A നല്‍കുന്നു ഞാനെന്റെ ദൈവമേ
ഹൃദയം നിറഞ്ഞുള്ള കാഴ്‌ച്ചയേ
കൈനീട്ടി സ്വീകരിക്കേണമേ
ആത്മാവില്‍ നിന്നുയരും സ്‌തുതികളും

A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Ee Yagavedhiyil Nalkunnu Daivame | ഈ യാഗവേദിയില്‍ നല്‍കുന്നു ദൈവമേ കാഴ്‌ച്ചയായ് ഞാനിന്നു നല്‍കാം Ee Yagavedhiyil Nalkunnu Daivame Lyrics | Ee Yagavedhiyil Nalkunnu Daivame Song Lyrics | Ee Yagavedhiyil Nalkunnu Daivame Karaoke | Ee Yagavedhiyil Nalkunnu Daivame Track | Ee Yagavedhiyil Nalkunnu Daivame Malayalam Lyrics | Ee Yagavedhiyil Nalkunnu Daivame Manglish Lyrics | Ee Yagavedhiyil Nalkunnu Daivame Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Ee Yagavedhiyil Nalkunnu Daivame Christian Devotional Song Lyrics | Ee Yagavedhiyil Nalkunnu Daivame Christian Devotional | Ee Yagavedhiyil Nalkunnu Daivame Christian Song Lyrics | Ee Yagavedhiyil Nalkunnu Daivame MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ

Manglish Lyrics

| (Beta) |

A A A

Ee Yagavedhiyil
Nalkunnu Daivame
Kaazhchayaai Njan Innu Nalkaam
Nandi Niranjoren Maanasam

Ee Yagavedhiyil
Nalkunnu Daivame
Kaazhchayaai Njan Innu Nalkaam
Nandi Niranjoren Maanasam

Nalkunnu Njan Ente Daivame
Hrudhayam Niranjulla Kaazhchaye
Kai Neetti Sweekarikkename
Aathmavil Ninnuyarum Sthuthikalum

Nalkunnu Njan Ente Daivame
Hrudhayam Niranjulla Kaazhchaye
Kai Neetti Sweekarikkename
Aathmavil Ninnuyarum Sthuthikalum

-----

Orkkumbol Vilapikkaan Ereyund
Mizhineer Ozhukkuvaan Ereyund
Orkkumbol Vilapikkaan Ereyund
Mizhineer Ozhukkuvaan Ereyund

Aviduthe Peeda Sahanathodu
Thulanam Cheyyumbol Athonnumalla
Aviduthe Peeda Sahanathodu
Thulanam Cheyyumbol Athonnumalla
Ente Kashtathakal Nissaramalle

Nalkunnu Njannente Daivame
Hridhayam Niranjulla Kaazhchaye
Kai Neetti Sweekarikkename
Aathmavil Ninnuyarum Sthuthikalum

-----

Snehathinnartham Njan Kaanunnu
Ee Kaazhchayarppana Velayil
Snehathinnartham Njan Kaanunnu
Ee Kaazhchayarppana Velayil

Snehichu Ee Janmam Poorthiyaakkaan
En Hrudhayam Kothikkunnu
Snehichu Ee Janmam Poorthiyaakkaan
En Hrudhayam Kothikkunnu
Enne Njan Poornamaai Nalkidunnu

Ee Yagavedhiyil
Nalkunnu Daivame
Kaazhchayaai Njaninnu Nalkaam
Nandi Niranjoren Maanasam

Ee Yagavedhiyil
Nalkunnu Daivame
Kaazhchayaai Njaninnu Nalkaam
Nandi Niranjoren Maanasam

Nalkunnu Njan Ente Daivame
Hrudhayam Niranjulla Kaazhchaye
Kai Neetti Sweekarikkename
Aathmavil Ninnuyarum Sthuthikalum

yaagavedhiyil Yaga yaaga Vedhiyil nalkunnu daivame dhaivame dheivame deivame


Media

If you found this Lyric useful, sharing & commenting below would be Miraculous!

Your email address will not be published. Required fields are marked *





Views 2234.  Song ID 8032


KARAOKE


TRACK

All Media file(s) belong to their respective owners. We do not host these files in our servers.