Malayalam Lyrics
My Notes
M | ഈറനണിയുന്നു, എന്റെ നയനങ്ങള്‍ അനുതാപത്തിന്, മിഴിനീരാല്‍, ദൈവമേ… ദൈവമേ… |
F | ദൈവമേ, നിന് മഹാ സ്നേഹത്തിന് ഓര്മ്മയുണരുമ്പോള് |
A | ഈറനണിയുന്നു, എന്റെ നയനങ്ങള്‍ |
—————————————– | |
M | തിരുനിണമൊഴുക്കി, നിന് സുതരിവരെ തിരുമുമ്പില്‍ നില്ക്കാന് പവിത്രമാക്കി |
F | യാഗമായ് ജീവന്, ഹോമിച്ചെന്നെ സ്വര്‍ഗ്ഗം ചേര്‍ക്കാന്‍, പാത തുറന്നു തന്നു പാത തുറന്നു തന്നു |
A | ഈറനണിയുന്നു, എന്റെ നയനങ്ങള്‍ |
—————————————– | |
F | നിണമൊഴുകും നിന്, തിരുമുറിവുകള്‍ കാണുമ്പോള്‍, താപം നിറയുന്നു |
M | തിന്മകളെല്ലാം, ത്യജിച്ചിടുന്നു ഞാന്‍ ചൊല്ലിടുന്നിതാ പാപമില്ലിനിമേല് പാപമില്ലിനിമേല് |
A | ഈറനണിയുന്നു, എന്റെ നയനങ്ങള്‍ |
F | ഈറനണിയുന്നു, എന്റെ നയനങ്ങള്‍ അനുതാപത്തിന്, മിഴിനീരാല്‍, ദൈവമേ… ദൈവമേ… |
M | ദൈവമേ, നിന് മഹാ സ്നേഹത്തിന് ഓര്മ്മയുണരുമ്പോള് |
A | ഈറനണിയുന്നു, എന്റെ നയനങ്ങള്‍ |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of Eeran Aniyunnu Ente Nayanangal | ഈറനണിയുന്നു, എന്റെ നയനങ്ങള്‍ അനുതാപത്തിന്, മിഴിനീരാല്‍, ദൈവമേ Eeran Aniyunnu Ente Nayanangal Lyrics | Eeran Aniyunnu Ente Nayanangal Song Lyrics | Eeran Aniyunnu Ente Nayanangal Karaoke | Eeran Aniyunnu Ente Nayanangal Track | Eeran Aniyunnu Ente Nayanangal Malayalam Lyrics | Eeran Aniyunnu Ente Nayanangal Manglish Lyrics | Eeran Aniyunnu Ente Nayanangal Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeran Aniyunnu Ente Nayanangal Christian Devotional Song Lyrics | Eeran Aniyunnu Ente Nayanangal Christian Devotional | Eeran Aniyunnu Ente Nayanangal Christian Song Lyrics | Eeran Aniyunnu Ente Nayanangal MIDI | ലിറിക്സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Anuthapathin, Mizhineeraal, Daivame...
Daivame.....
Daivame, Nin Maha Snehathin
Ormayunarumbol
Eeran Aniyunnu, Ente Nayanangal
-----
Thiruninamozhikki, Nin Sudharivare
Thirumunbil Nilkkan Pavithramaakki
Yagamaai Jeevan, Homichenne
Swarggam Cherkkaan, Patha Thurannu Thannu
Patha Thurannu Thannu
Eerananiyunnu, Ente Nayanangal
-----
Ninamozhukum Nin, Thirumurivukal
Kanumbol, Thaapam Nirayunnu
Thinmakalellaam, Thyajichidunnu Njan
Chollidunnitha Paapamillinimel
Paapamillinimel
Eerananiyunnu, Ente Nayanangal
Eeran Aniyunnu, Ente Nayanangal
Anuthapathin, Mizhineeraal, Daivame...
Daivame.....
Daivame, Nin Maha Snehathin
Ormayunarumbol
Eeran Aniyunnu, Ente Nayanangal
Media
If you found this Lyric useful, sharing & commenting below would be Mind-Boggling!
No comments yet