Malayalam Lyrics
My Notes
M | ഈറന്‍മുകില്‍, പെയ്‌തൊഴിയും ഹൃദയങ്ങളില്‍ മഴവില്ലായ് തെളിയുന്നോരമ്മേ |
F | എന്‍ തണലായ്, ഈ മരുഭൂവില്‍ അളവില്ലാ, സ്‌നേഹം നല്‍കേണമേ |
A | ഓരോ രാവിലും, ഓരോ പകലിലും ഒരായിരം, സ്‌നേഹം തൂകും അമ്മേ |
A | ഓരോ രാവിലും, ഓരോ പകലിലും ഒരായിരം, സ്‌നേഹം തൂകും അമ്മേ |
A | അലിവിന്റെ അലയാഴിയേ |
A | ഈറന്‍മുകില്‍, പെയ്‌തൊഴിയും ഹൃദയങ്ങളില്‍ മഴവില്ലായ് തെളിയുന്നോരമ്മേ |
—————————————– | |
M | സുരലോക വാതിലാം, അമ്മേ സുരഭില കാന്തി തൂകണമേ |
F | വചനം കോര്‍ത്തൊരു ചരടിന്മേല്‍ ഈ ചെറു ജീവിതം, ഏകിടുന്നു |
M | ക്രൂശിത വഴിയില്‍, നിത്യം ചരിക്കുവാന്‍ അമ്മേ, കൃപയേകണേ |
F | ക്രൂശിത വഴിയില്‍, നിത്യം ചരിക്കുവാന്‍ അമ്മേ, കൃപയേകണേ |
A | ഓരോ രാവിലും, ഓരോ പകലിലും ഒരായിരം, സ്‌നേഹം തൂകും അമ്മേ |
A | ഓരോ രാവിലും, ഓരോ പകലിലും ഒരായിരം, സ്‌നേഹം തൂകും അമ്മേ |
A | അലിവിന്റെ അലയാഴിയേ |
A | ഈറന്‍മുകില്‍, പെയ്‌തൊഴിയും ഹൃദയങ്ങളില്‍ മഴവില്ലായ് തെളിയുന്നോരമ്മേ |
—————————————– | |
F | ജീവിത നൗകയാം അമ്മേ ശാന്തി തന്‍ തീരെ ചേര്‍ക്കേണമേ |
M | ശ്ലീഹന്മാര്‍ക്കെന്നും തുണയായ പോല്‍ ആശ്രയമേകിയമ്മേ വന്നീടണേ |
F | തിരുഹിതം പോല്‍, എന്നും ജീവിക്കുവാന്‍ അമ്മേ, കൃപയേകണേ |
M | തിരുഹിതം പോല്‍, എന്നും ജീവിക്കുവാന്‍ അമ്മേ, കൃപയേകണേ |
A | ഓരോ രാവിലും, ഓരോ പകലിലും ഒരായിരം, സ്‌നേഹം തൂകും അമ്മേ |
A | ഓരോ രാവിലും, ഓരോ പകലിലും ഒരായിരം, സ്‌നേഹം തൂകും അമ്മേ |
A | അലിവിന്റെ അലയാഴിയേ |
F | ഈറന്‍മുകില്‍, പെയ്‌തൊഴിയും ഹൃദയങ്ങളില്‍ മഴവില്ലായ് തെളിയുന്നോരമ്മേ |
M | എന്‍ തണലായ്, ഈ മരുഭൂവില്‍ അളവില്ലാ, സ്‌നേഹം നല്‍കേണമേ |
A | ഓരോ രാവിലും, ഓരോ പകലിലും ഒരായിരം, സ്‌നേഹം തൂകും അമ്മേ |
A | ഓരോ രാവിലും, ഓരോ പകലിലും ഒരായിരം, സ്‌നേഹം തൂകും അമ്മേ |
A | അലിവിന്റെ അലയാഴിയേ |
A | അലിവിന്റെ അലയാഴിയേ |
A | മ്മ് മ്മ് മ്മ് |
A - All; M - Male; F - Female; R/S - Reverend / Shusrooshi
Change singing roles by double tapping the role column. Add / remove music segway notation by double tapping 🎵🎵🎵 / empty line. For more info, visit the FAQ page.
Malayalam & Manglish Song Lyrics of %%title%% | ഈറന്‍മുകില്‍, പെയ്‌തൊഴിയും ഹൃദയങ്ങളില്‍ മഴവില്ലായ് തെളിയുന്നോരമ്മേ Eeran Mukhil Peythozhiyum Hrudhayangalil Lyrics | Eeran Mukhil Peythozhiyum Hrudhayangalil Song Lyrics | Eeran Mukhil Peythozhiyum Hrudhayangalil Karaoke | Eeran Mukhil Peythozhiyum Hrudhayangalil Track | Eeran Mukhil Peythozhiyum Hrudhayangalil Malayalam Lyrics | Eeran Mukhil Peythozhiyum Hrudhayangalil Manglish Lyrics | Eeran Mukhil Peythozhiyum Hrudhayangalil Devotional Lyrics | Syro Malabar Songs | Syro Malabar Song Lyrics | Syro-Malabar Songs | Syro-Malabar Song Lyrics | SyroMalabar Songs | SyroMalabar Song Lyrics | Karaoke | Track | Eeran Mukhil Peythozhiyum Hrudhayangalil Christian Devotional Song Lyrics | Eeran Mukhil Peythozhiyum Hrudhayangalil Christian Devotional | Eeran Mukhil Peythozhiyum Hrudhayangalil Christian Song Lyrics | Eeran Mukhil Peythozhiyum Hrudhayangalil MIDI | ലിറിക്‌സ് | സോങ് | പാട്ട് | ക്രിസ്ത്യൻ സിറോ മലബാർ | ഗാനം | മലയാളം വരികൾ | മംഗ്ലീഷ് വരികൾ
Manglish Lyrics
Hrudhayangalil Mazhavillaai Theliyunnoramme
En Thanalaai, Ee Marubhoovil
Alavillaa, Sneham Nalkename
Oro Raavilum, Oro Pakalilum
Oraayiram, Sneham Thookum Amme
Oro Raavilum, Oro Pakalilum
Oraayiram, Sneham Thookum Amme
Alivinte Alayaazhiye
Eeranmukil, Peythozhiyum
Hrudayangalil Mazhavillaai Theliyunnoramme
-----
Suraloka Vaathilaam, Amme
Surabhila Kaanthi Thookaname
Vachanam Korthoru Charadinmel
Ee Cheru Jeevitham, Ekidunnu
Krooshitha Vazhiyil, Nithyam Charikkuvaan
Amme, Krupayekane
Krooshitha Vazhiyil, Nithyam Charikkuvaan
Amme, Krupayekane
Oro Raavilum, Oro Pakalilum
Oraayiram, Sneham Thookum Amme
Oro Raavilum, Oro Pakalilum
Oraayiram, Sneham Thookum Amme
Alivinte Alayazhiye
Eeranmukil, Peythozhiyum
Hridhayangalil Mazhavillaai Theliyunnoramme
-----
Jeevitha Naukayaam Amme
Shaanthi Than Theere Cherkkename
Shleehanmaarkkennum Thunayaaya Pol
Aashrayamekiyamme Vanneedane
Thiruhitham Pol, Ennum Jeevikkuvaan
Amme, Krupayekane
Thiruhitham Pol, Ennum Jeevikkuvaan
Amme, Krupayekane
Oro Raavilum, Oro Pakalilum
Oraayiram, Sneham Thookum Amme
Oro Raavilum, Oro Pakalilum
Oraayiram, Sneham Thookum Amme
Alivinte Alayaazhiye
Eeranmukil, Peythozhiyum
Hridayangalil Mazhavillaai Theliyunnoramme
En Thanalaai, Ee Marubhoovil
Alavillaa, Sneham Nalkename
Oro Raavilum, Oro Pakalilum
Oraayiram, Sneham Thookum Amme
Oro Raavilum, Oro Pakalilum
Oraayiram, Sneham Thookum Amme
Alivinte Alayaazhiye
Alivinte Alayaazhiye
Mmm Mmm Mmm
Media
If you found this Lyric useful, sharing & commenting below would be Awesome!
No comments yet